"GHSMANNANCHERRY/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:34044science club.jpg|ലഘുചിത്രം]] | [[പ്രമാണം:34044science club.jpg|ലഘുചിത്രം]] | ||
[[പ്രമാണം:34044ghsm.jpg|ലഘുചിത്രം]] | |||
സയൻസ് ക്ലബ് പ്രവർത്തനങ്ങൾ | സയൻസ് ക്ലബ് പ്രവർത്തനങ്ങൾ | ||
20:43, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സയൻസ് ക്ലബ് പ്രവർത്തനങ്ങൾ
2021 22 വർഷത്തെ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ
1. ജൂൺ 5 പരിസ്ഥിതി ദിന സന്ദേശം, വൃക്ഷത്തൈ നടീൽ, പോസ്റ്റർ രചന മത്സരം, ഓൺലൈൻ ക്വിസ് മത്സരം,വീഡിയോ നിർമാണം (ഔഷധസസ്യങ്ങളുടെ വർഗീകരണതലം പ്രയോജനങ്ങളും പ്രത്യേകതകളും )
2. ജൂലൈ 17 കർക്കിടം 1 ഔഷധ സസ്യങ്ങളിൽ നിന്ന് ഉണ്ടാക്കാവുന്ന വിഭവങ്ങൾ കുട്ടികളെ കൊണ്ട് വീടുകളിൽ ഉണ്ടാക്കി വീഡിയോയും ഫോട്ടോകളും ക്ലാസുകളിൽ പങ്കുവെച്ചു
3. ജൂലൈ 21 ചാന്ദ്രദിനം
ഓൺലൈൻ ക്വിസ് വീഡിയോ നിർമ്മാണം
4. ഓഗസ്റ്റ് 17 ചിങ്ങം 1 കർഷകദിനം ആചരിച്ചു സമീപപ്രദേശങ്ങളിലെ മികച്ച കർഷകരെ കുട്ടികൾ കണ്ടെത്തുകയും അവരുടെ കൃഷിയിടം സന്ദർശിച്ച് ഫോട്ടോകൾ ഗ്രൂപ്പിൽ ഷെയർ ചെയ്തു
5. സെപ്റ്റംബർ 16 ഓസോൺ ദിനം ചിത്രരചനാമത്സരം ഓസോൺ പതിപ്പ് പങ്കുവെക്കൽ
6. ഹൃദയ ദിനം സെപ്റ്റംബർ 29 ഫ്ലിപ്പ് മാഗസിൻ നിർമ്മിച്ച ജീവിതശൈലിയും ഹൃദയാരോഗ്യവും ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ആഹാരശീലങ്ങൾ എന്നീ വിഷയങ്ങളിൽ പ്രോജക്ട് അവതരണം
7. ഒക്ടോബർ 1 ദേശീയ രക്തദാന ദിനം വിവിധതരം ലിസ്റ്റ് ഗ്രൂപ്പുകളും അവയിലെ ഘടകങ്ങളെക്കുറിച്ചുള്ള ചാർട്ട് പാഠഭാഗത്തിന് അടിസ്ഥാനത്തിൽ തയ്യാറാക്കിച്ചു. പോസ്റ്റർ നിർമ്മാണം രക്തം ദാനം ചെയ്യുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് നോട്ടീസ് തയ്യാറാക്കി.
8. നവംബർ 7 നാഷണൽ കാൻസർ അവയർനെസ് ഡേ വിവിധ തരം കാൻസറുകൾ കാരണം ലക്ഷണം ചികിത്സാരീതികൾ മുൻകരുതലുകൾ ആഹാരശീലങ്ങൾ എന്നിവ ഉൾപ്പെടുത്തി വീഡിയോ നിർമ്മാണവും പ്രോജക്റ്റും
9. നവംബർ 12 വേൾഡ് നിമോണിയ ഡേ
കൊറോണ വ്യാപനത്തിന് അടിസ്ഥാനത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു