"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'വിദ്യാരംഗം സാഹിത്യ വേദി സ്കൂളിൽ വേറിട്ട പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
വിദ്യാരംഗം സാഹിത്യ വേദി സ്കൂളിൽ വേറിട്ട പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. | വിദ്യാരംഗം സാഹിത്യ വേദി സ്കൂളിൽ വേറിട്ട പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.2021-2022 - ലെ വിദ്യാരംഗം കലാ സാഹിത്യ ക്ലബിന്റെ ഉദ്ഘാടനം 6/8/2021 വിദ്യാരംഗം എഡിറ്റർ ശ്രീ അബ്ദുള്ള ഷാഫി ടി.കെ സാർ online ആയി നിർവഹിച്ചു.ഈ ചടങ്ങിൽ യുവ കവി ശ്രീ സുമേഷ് കൃഷ്ണൻ കുട്ടികളുമായി തന്റെ എഴുത്തനുഭവം പങ്കുവച്ചു. കുട്ടികളിൽ അന്തർലീനമായിരിക്കുന്ന സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കഥാരചന, കവിതാ രചന, ലേഖനങ്ങൾ ' പുസ്തകാസ്വാദനം, കവിതാപാരായണം, നാടൻ പാട്ട് , ചിത്രരചനഎന്നീ ശില്പശാലകൾ സം'ഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.കുട്ടികളുടെ സർഗാത്മ സൃഷ്ടികൾ ഉൾപ്പെടുത്തി കൊണ്ട് ഒരു കൈ എഴുത്തു മാസിക തയ്യാറാക്കാൻ തീരുമാനിച്ചു. | ||