"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:
[[പ്രമാണം:G.H.S.Mannancherry.jpg|ലഘുചിത്രം|OUR SCHOOL]][[പ്രമാണം:G.H.S.Mannancherry.jpg|ലഘുചിത്രം|OUR SCHOOL|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:G.H.S.Mannancherry.jpg]]

ഒരു നാടിൻെറ സാക്ഷര-സാംസ്കാരിക നിലവാരത്തെ പരിപോഷിപ്പിക്കുന്നത് ആ നാട്ടിലെ വിദ്യാലയങ്ങളാണ്.ഏകദേശം ഒന്നര നൂറ്റാണ്ടിലേറെയായി മണ്ണഞ്ചേരിയുടെ തിരുഹൃദയത്തിൽ ജ്ഞാനവേദിയായി നിലകൊള്ളുന്ന മണ്ണഞ്ചേരി സ്കൂൾ ആരംഭിക്കുന്നത് [[ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/ചരിത്രം|കൂടുതൽ വായീക്കുക]]

മഹാരാജാവിൻെറ തിരുനാളാഘോഷമായിരുന്നു അക്കാലത്ത് സ്കൂളിലെ പ്രധാന ആഘോഷം.
ക്ഷേത്രപ്രവേശന വിളംബരം നിലവിൽ വന്ന ദിവസം സ്കൂളിൽ നിന്നും ഘോഷയാത്രയായി ചെന്ന കുട്ടികൾ തൃകോവിൽ ക്ഷേത്രത്തിൽ പ്രവേശിച്ച സംഭവം നാടിൻറെ സാമൂഹ്യ ചരിത്രത്തിലെ പ്രധാന ഏടാണ്. 1964ൽ എം. യൂസഫ് കുഞ്ഞ് സാർ  ഹെഡ്മാസ്റ്ററും, എം.പി വിശ്വനാഥൻ, മാചിറയിൽ പി ടി ഐ പ്രസിഡൻ്റ്  ആയിരുന്ന സമയത്ത് നമ്മുടെ സ്കൂൾ യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. വീണ്ടും
സ്കൂൾ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നത് കനത്ത വെല്ലുവിളിയായിരുന്നു. ഏതാണ്ട് മൂന്നുലക്ഷത്തോളം രൂപ കെട്ടിടത്തിനും ഫർണിച്ചറും കൂടി ആവശ്യമായിരുന്നു. ഈ തുക കണ്ടെത്തുന്നതിനായി പി കെ വാസു
രക്ഷാധികാരിയായും ഷാഹുൽഹമീദ് നൈന പ്രസിഡൻ്റായും അപ്ഗ്രേഡിങ്ങ് കമ്മിറ്റി രൂപീകരിച്ചു.അങ്ങനെ 1980ൽ ഹൈ സ്കൂളായി അപ്ഗ്രേഡ് ചെയ്തു.
കേരള വിദ്യാഭ്യാസ മേഖല സമ്പൂർണ്ണ ഹൈടെക് ആക്കുന്നതിൻ്റെ ഭാഗമായി മണ്ണഞ്ചേരി സ്കൂളും 2016 -17 വർഷത്തിൽ ഹൈടെക്കായി.ഏതാണ്ട് 22 ക്ലാസ് മുറികൾ ഹൈടെക് ആക്കുവാൻ അധ്യാപകരും പൂർവവിദ്യാർഥികളും പൂർവകാല അധ്യാപകരും കൈകോർത്തു. സ്കൂൾ വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ ഭാഗമായി പൊതുവിദ്യാലയങ്ങൾ മികവിൻ്റെ കേന്ദ്രങ്ങളായപ്പോൾ മണ്ണഞ്ചേരിയുടെ മഹാവിദ്യാലയവും പുതിയ കെട്ടിടങ്ങളുടെ തലയെടുപ്പോടെ, ഗാംഭീര്യത്തോടെ നിലനിൽക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
605

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1263598" എന്ന താളിൽനിന്ന് ശേഖരിച്ചത്