ഉള്ളടക്കത്തിലേക്ക് പോവുക

"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13057 (സംവാദം | സംഭാവനകൾ)
(ചെ.) library
13057 (സംവാദം | സംഭാവനകൾ)
(ചെ.) GRANTHASALA
വരി 1: വരി 1:
{{prettyurl|ANJARAKANDY HIGHER SECONDARY SCHOOL}}
പത്തായിരം ഗ്രന്ഥങ്ങളുള്ള വിപുലമായ ലൈബ്രറി ഞങ്ങളുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. ലോക ക്‌ളാസ്സിക്കുകളായ മിക്കവാറും പുസ്തകങ്ങൾ ഞങ്ങളുടെ ശേഖരത്തിൽ ഉണ്ട്. സാഹിത്യം മാത്രമല്ല മറ്റു പല  വിഷയങ്ങളെങ്ങളെയും സംബന്ധിച്ചുമുള്ള ആധികാരിക ഗ്രന്ഥങ്ങൾ മുതൽകൂട്ടായുണ്ട്.

പത്തായിരം ഗ്രന്ഥങ്ങളുള്ള വിപുലമായ ലൈബ്രറി പ്രവർത്തിക്കുംന്നു .ലോക ക്‌ളാസ്സിക്കുകളായ മിക്കവാറും പുസ്തകങ്ങൾ ഉണ്ട്.സാഹിത്യം മാത്രമല്ല എല്ലാ വിഷയങ്ങളെങ്ങളെ സംബന്ധിച്ചുമുള്ള ആധികാരിക ഗ്രന്ഥങ്ങൾ മുതൽകൂട്ടായുണ്ട്.
വിദ്യാർത്ഥികളുടെ പിറന്നാൾ ദിനങ്ങളിൽ അവർ പുസ്തകങ്ങൾ ലൈബ്രറിക്കായി സംഭാവന ചെയ്യാറുണ്ട്. 2019 ൽ സംസ്ഥാനതല '''വായനാവസന്തം''' പരിപാടിയുടെ ഭാഗമായി കേരളത്തിലെ ഏറ്റവും മികച്ച ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെടുകയും, ക്യാഷ് അവാർഡ്  ആയി  ഒന്നര ലക്ഷം രൂപ  '''ഡി.പി.ഐ  ശ്രീ മോഹൻ കുമാർ ഐ..എസിൽ''' നിന്നും ഏറ്റുവാങ്ങുകയും ചെയ്തു.
<!--visbot verified-chils->-->

16:55, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പത്തായിരം ഗ്രന്ഥങ്ങളുള്ള വിപുലമായ ലൈബ്രറി ഞങ്ങളുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. ലോക ക്‌ളാസ്സിക്കുകളായ മിക്കവാറും പുസ്തകങ്ങൾ ഞങ്ങളുടെ ശേഖരത്തിൽ ഉണ്ട്. സാഹിത്യം മാത്രമല്ല മറ്റു പല വിഷയങ്ങളെങ്ങളെയും സംബന്ധിച്ചുമുള്ള ആധികാരിക ഗ്രന്ഥങ്ങൾ മുതൽകൂട്ടായുണ്ട്.

വിദ്യാർത്ഥികളുടെ പിറന്നാൾ ദിനങ്ങളിൽ അവർ പുസ്തകങ്ങൾ ലൈബ്രറിക്കായി സംഭാവന ചെയ്യാറുണ്ട്. 2019 ൽ സംസ്ഥാനതല വായനാവസന്തം പരിപാടിയുടെ ഭാഗമായി കേരളത്തിലെ ഏറ്റവും മികച്ച ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെടുകയും, ക്യാഷ് അവാർഡ് ആയി ഒന്നര ലക്ഷം രൂപ  ഡി.പി.ഐ  ശ്രീ മോഹൻ കുമാർ ഐ.എ.എസിൽ നിന്നും ഏറ്റുവാങ്ങുകയും ചെയ്തു.