"ഗവ. യു പി സ്കൂൾ, തെക്കേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 55: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്=സുഗീഷ്.എസ് | |പി.ടി.എ. പ്രസിഡണ്ട്=സുഗീഷ്.എസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശുഭ | |എം.പി.ടി.എ. പ്രസിഡണ്ട്=ശുഭ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=36275SCHOOL.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
16:38, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. യു പി സ്കൂൾ, തെക്കേക്കര | |
|---|---|
| വിലാസം | |
ഓലകെട്ടിയമ്പലം ഓലകെട്ടിയമ്പലം പി.ഒ. , 690510 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 30 - 05 - 1921 |
| വിവരങ്ങൾ | |
| ഫോൺ | 0479 2478989 |
| ഇമെയിൽ | gupsthekkekara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36275 (സമേതം) |
| യുഡൈസ് കോഡ് | 32110701004 |
| വിക്കിഡാറ്റ | Q87479008 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | മാവേലിക്കര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | മാവേലിക്കര |
| താലൂക്ക് | മാവേലിക്കര |
| ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചെട്ടികുളങ്ങര പഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 30 |
| പെൺകുട്ടികൾ | 31 |
| ആകെ വിദ്യാർത്ഥികൾ | 61 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുശീല .ആർ |
| പി.ടി.എ. പ്രസിഡണ്ട് | സുഗീഷ്.എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ശുഭ |
| അവസാനം തിരുത്തിയത് | |
| 12-01-2022 | 36275 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ ചെട്ടികുളങ്ങര പഞ്ചാത്തിൽ കൊയ്പ്പള്ളികാരാഴ്മ വാർഡിലാണ് 1936 ൽ സ്ഥാപിതമായ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ലോക പൈതൃകപട്ടികയിൽ സ്ഥാനം പിടിച്ച ചെട്ടികുളങ്ങരയുടെ എല്ലാ പരിശുദ്ധിയും
പാരമ്പര്യവും ഈ സരസ്വതിക്ഷേത്രത്തിനും അവകാശപ്പെടാവുന്നതാണ്. കേരളത്തിലെ വ്യവസായ പട്ടണങ്ങളിൽ ഒന്നായ കായംകുളത്തിനും സംസ്കാരിക പുരോഗതിയിൽ മുൻനിരയിൽ ഉള്ള മാവേലിക്കരയ്‌ക്കും ഏതാണ്ട് മധ്യഭാഗത്താണ് ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ വിദ്യാലയമുത്തശ്ശി.
നെടുമാനത്ത്, പാർവതീനിലയം തുടങ്ങി സ്കൂളിന് സമീപമുള്ള പല വീട്ടുകാരുടെയും വസ്തു ഏറ്റെടുത്തു അവിടെ താല് കാലിക ഷെഡ്ഡുകൾ നിർമിച്ച് ആരംഭിച്ച ഈ പള്ളികുടം ഈ നാട്ടിലെ അനേകായിരങ്ങൾക്ക് അക്ഷരദീപം പകർന്നു നൽകിയിട്ടുണ്ട്.
ഒരേക്കർ പതിനേഴു സെന്റ് സ്ഥലം സ്വന്തമായിട്ടുള്ള സ്കൂളിന്റെ പടിഞ്ഞാറു ഭാഗം പണ്ട് വയലായിരുന്നു.
പിന്നീടത് സ്കൂൾ മൈതാനത്തിനായി മണ്ണിട്ട് നികത്തി ഉപയോഗിക്കുന്നു.
സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവരും കർഷകത്തൊഴിലാളികളും ഏറെയുള്ള ഈ ഗ്രാമത്തിലെ മുഴുവൻ ആൾക്കാരുടെയും വിദ്യാഭ്യാസകേന്ദ്രമായിരുന്നു ഈ വിദ്യാലയം ഇവരിൽ നല്ലൊരു വിഭാഗവും ലോകത്തിന്റെ തന്നെ പലകോണുകളിൽ ഉന്നതസ്ഥാനം അലങ്കരിച്ചിട്ടുണ്ട്.
പ്രീ പ്രൈമറി മുതൽ ഏഴാം തരം വരെയുള്ള ക്ലാസുകൾ ഈ വിദ്യാലയത്തിലുണ്ട്.
8 അധ്യാപകർ ഇവിടെ ഉണ്ട്. വളരെ നല്ല ഒരു പി ടി എ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പൂർവ വിദ്യാർത്ഥികളും സമീപവാസികളും രാഷ്ട്രീയ സാംസ്‌കാരിക സാംസ്കാരിക സംഘടനകളും ഈ വിദ്യാലയത്തിന്റെ പുരോഗതിയ്ക്കായി സഹായിക്കാറുണ്ട്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
രണ്ടു നിലയുള്ള സ്കൂൾ കെട്ടിടത്തിൽ
ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് പഠിക്കാൻ ഉള്ള ക്ലാസ്സ് മുറികളും ഫർണിച്ചറുകളും ഉണ്ട്. കുട്ടികൾക്ക് കായികവിദ്യാഭ്യാസത്തിനായി സ്കൂളിനോട് ചേർന്ന് മൈതാനം ഉണ്ട്. ഉച്ചഭക്ഷണം നൽകുന്നതിനായി വൃത്തിയുള്ള അടുക്കളയും ഉണ്ട്. ശുദ്ധജലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക ശുചിമുറി സൗകര്യം സ്കൂളിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ് : വിദ്യാലയത്തിലെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കാറുണ്ട്. ക്വിസ് മത്സരങ്ങൾ, ദിനചാരണങ്ങൾ, പരീക്ഷണ നീരിക്ഷങ്ങൾ എന്നിവ ക്ലബ്ബിന്റെ ഭാഗമായി നടത്തുന്നു.
- ഐ.ടി. ക്ലബ്ബ് : ഐ. ടി ക്ലബിന്റെ നേതൃതത്തിൽ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പഠനം ഉറപ്പുവരുത്തുന്നു.
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.: വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിദ്യാലത്തിൽ കുട്ടികളുടെ ഭാഷാപരവും കലാപരവുമായ വികസത്തിന് സഹായകമായ രീതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ദിനാചരണങ്ങൾ, അനുസ്മരണങ്ങൾ, ആഘോഷങ്ങൾ എന്നിവ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്തിൽ വിദ്യാലയത്തിൽ നടന്നുവരുന്നു.
- ഗണിത ക്ലബ്ബ്. ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട ദിനങ്ങൾ ( ദേശീയ ഗണിത ശാസ്ത്രദിനം - ഡിസംബർ 22) കുട്ടികളുടെ ശ്രദ്ധയിൽ കൊണ്ട് വരുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്. :വിദ്യാലയത്തിൽ നടന്നു വരുന്ന സമൂഹശാസ്ത്ര ക്ലബ് സ്കൂളിൽ സമൂഹശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ നടത്താറുണ്ട്.
- പരിസ്ഥിതി ക്ലബ്ബ്. :പരിസ്ഥിതി ക്ലബിന്റെ ഭാഗമായി വിദ്യാലയം പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ട്. ക്ലബ്ബിന്റ ഭാഗമായി സ്കൂൾ പരിസരത്ത് ചെടികളും വൃക്ഷതൈകളും നാട്ടുപിടിപ്പിക്കാൻ കുട്ടികൾ താത്പര്യപൂർവ്വം മുന്നോട്ടു വരാറുണ്ട്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
അനിരുദ്ധൻ സാർ
സദാശിവൻ സാർ
രാജൻ നായർ സാർ
രാജമ്മ ടീച്ചർ
ജാനകി ടീച്ചർ
കമലമ്മ ടീച്ചർ
നേട്ടങ്ങൾ
കലോത്സവം, ശാസ്ത്രമേള കായിക മേള തുടങ്ങിയവയിൽ ഈ സ്കൂൾ മികച്ച വിജയം നേടാറുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എൻ. പി കൃഷ്ണപിള്ള
കുട്ടപ്പൻ സഖാവ്
അഡ്വ. അനിൽകുമാർ
ജേക്കബ് തോമസ് ഐ. എ. എസ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#9.1968027,76.5327555|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36275
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മാവേലിക്കര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ