"ഇൻഫന്റ് ജീസസ് ഇ.എം.എച്ച്.എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചരിത്രത്തിലെക്ക് സൂചന നൽകി)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}.1998-ൽ SSLC First Batch വിദ്യാർത്തികൾ പരീക്ഷ എഴുതി. ആ വർഷം മുതൽ തുടർച്ചയായി പത്താം ക്ലാസ്സിൽ പ്രശസ്തമായ വിജയം കൈവരിക്കുന്ന ചരിത്രമാണ് ഈ സ്കൂളിനുള്ളത്. കൂടാതെ 2004-ലെ രണ്ടാം റാങ്കും പത്താം റാങ്കും ഈ വിദ്യാലയത്തിലെ കുട്ടികൾ നേടിയത് ഈ സ്കൂളിനു മാത്രമല്ല ഈ ഗ്രാമത്തിനു മുഴുവനും ഉൽസവമായിരുന്നു. കലാമേളയിലും മികവുപുലർത്തുന്ന ഒരു സ്കൂളാണിത്.

16:15, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

.1998-ൽ SSLC First Batch വിദ്യാർത്തികൾ പരീക്ഷ എഴുതി. ആ വർഷം മുതൽ തുടർച്ചയായി പത്താം ക്ലാസ്സിൽ പ്രശസ്തമായ വിജയം കൈവരിക്കുന്ന ചരിത്രമാണ് ഈ സ്കൂളിനുള്ളത്. കൂടാതെ 2004-ലെ രണ്ടാം റാങ്കും പത്താം റാങ്കും ഈ വിദ്യാലയത്തിലെ കുട്ടികൾ നേടിയത് ഈ സ്കൂളിനു മാത്രമല്ല ഈ ഗ്രാമത്തിനു മുഴുവനും ഉൽസവമായിരുന്നു. കലാമേളയിലും മികവുപുലർത്തുന്ന ഒരു സ്കൂളാണിത്.