"ഗവ.യു.പി.എസ്. വെള്ളറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 67: വരി 67:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കുട്ടികളുടെ അറിവ് വർധിപ്പിക്കുന്നതിനായി നിരവധി പുസ്തകുങ്ങൾ ഉള്ള  ലൈബ്രററിയും, കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലത്തിനായി സ്മാർട്ട് കമ്പ്യൂട്ടർ ക്ലാസ് റൂം, കലാകായിക പ്രവർത്തനങ്ങൾക്കായി വിശാലമായ ഗ്രൗണ്ടും,  ആവിശ്യത്തിനു ക്ലാസ് മുറികളൂം, ഉച്ചഭക്ഷണത്തിനായി  വിശാലമായ ഊണുമുറിയും, ജൈവപച്ചക്കറി തോട്ടവും, കുട്ടികളുടെ യാത്രാസൗകര്യത്തിനായി വാഹനസൗകര്യവും ഇപ്പോൾ സ്കൂളിനുണ്ട് .
കുട്ടികളുടെ അറിവ് വർധിപ്പിക്കുന്നതിനായി നിരവധി പുസ്തകുങ്ങൾ ഉള്ള  ലൈബ്രററിയും, കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലത്തിനായി സ്മാർട്ട് കമ്പ്യൂട്ടർ ക്ലാസ് റൂം, കലാകായിക പ്രവർത്തനങ്ങൾക്കായി വിശാലമായ ഗ്രൗണ്ടും, ശാസ്ത്രവിജ്ഞാന വർദ്ധനയ്ക്കായി സയൻസ് പാർക്കും, ആവിശ്യത്തിനു ക്ലാസ് മുറികളൂം, ഉച്ചഭക്ഷണത്തിനായി  വിശാലമായ ഊണുമുറിയും, ജൈവപച്ചക്കറി തോട്ടവും, കുട്ടികളുടെ യാത്രാസൗകര്യത്തിനായി വാഹനസൗകര്യവും, മികച്ച അദ്ധ്യാപക അനദ്ധ്യാപകരുടെ സേവനവും ഈ സി. ആർ.സി സ്കൂളിനുണ്ട് .


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

16:05, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.യു.പി.എസ്. വെള്ളറ
വിലാസം
വെള്ളറ

ഗവ.യു.പി.സ്കൂൾ,
,
മൂന്നിലവ് പി.ഒ.
,
686586
സ്ഥാപിതം06 - 1962
വിവരങ്ങൾ
ഇമെയിൽgupsvellara@gmail.com
കോഡുകൾ
സ്കൂൾ കോഡ്32246 (സമേതം)
യുഡൈസ് കോഡ്32100200509
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാലാ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമാത്യു കെ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ജെയിംസ് സി.
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു റെജി
അവസാനം തിരുത്തിയത്
12-01-202232246-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ മൂന്നിലവ് പഞ്ചായത്തിൽ 6 -ാം വാർ‍ഡിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് ഗവൺമെന്റ് യു.പി.സ്കൂൾ, വെള്ളറ.

ചരിത്രം

ഒരു നാടിന്റെ സാംസ്കാരിക പാരമ്പര്യത്തിൽ സുപ്രധാനസ്ഥാനമാണ് വിദ്യാലയങ്ങൾക്കുള്ളത്. വെള്ളറ,നെല്ലാപ്പാറ, പഴുക്കാക്കാനം, പ്രദേശത്തെ ജനങ്ങളുടെ പ്രബുദ്ധതയും, അവരുടെ അഭിലാഷങ്ങൾക്ക് ഫലപ്രാപ്തി നൽകുവാൻ തയ്യാറായ മഹത് വ്യക്തിയുടെ ഉദാരമനസ്ഥിതിയുമാണ് വർഷങ്ങൾക്ക് മുമ്പ് ഈ സ്കൂൾ ഉണ്ടാകുവാൻ കാരണമായത്.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജില് മൂന്നിലവ് പഞ്ചായത്തിൽ 6 വാർഡിൽ ഇല്ലിക്കല്ല് മലനിരകളുടെ താഴ്വാരത്തിലാണ് ഈ സ്കൂൾ. ജീവിതസൗകര്യം വളരെ കുറവുള്ള മലയോരഗ്രാമമായ ഈ പ്രദേശത്തു ഏറിയ ഭാഗവും ഗിരിജനങ്ങളാണ് . ഇവരുടെ വിദ്യാഭ്യാസത്തിനായ് തദേശവാസിയായ ശ്രീ. ടി. ജെ. ജോഷ്വ, തടത്തിപ്ലാക്കൽ സ്കൂളിന് വേണ്ടി സർക്കാരിന് ഒരു ഏക്കർ 78 സെന്റ് സ്ഥലം ദാനം ചെയ്തു. ഈ സ്ഥലം സറണ്ടർ ചെയ്ത് 1962 ൽ സ്കൂൾ കെട്ടിടം നിർമ്മിച്ചു എൽ പി സ്കൂൾ ആരംഭിച്ചു. കൂടുതൽവായിക്കുക.

ഭൗതികസൗകര്യങ്ങൾ

കുട്ടികളുടെ അറിവ് വർധിപ്പിക്കുന്നതിനായി നിരവധി പുസ്തകുങ്ങൾ ഉള്ള ലൈബ്രററിയും, കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലത്തിനായി സ്മാർട്ട് കമ്പ്യൂട്ടർ ക്ലാസ് റൂം, കലാകായിക പ്രവർത്തനങ്ങൾക്കായി വിശാലമായ ഗ്രൗണ്ടും, ശാസ്ത്രവിജ്ഞാന വർദ്ധനയ്ക്കായി സയൻസ് പാർക്കും, ആവിശ്യത്തിനു ക്ലാസ് മുറികളൂം, ഉച്ചഭക്ഷണത്തിനായി വിശാലമായ ഊണുമുറിയും, ജൈവപച്ചക്കറി തോട്ടവും, കുട്ടികളുടെ യാത്രാസൗകര്യത്തിനായി വാഹനസൗകര്യവും, മികച്ച അദ്ധ്യാപക അനദ്ധ്യാപകരുടെ സേവനവും ഈ സി. ആർ.സി സ്കൂളിനുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ് പ്രവത്തനങ്ങൽ കാര്യക്ഷമമായി നടത്തിവരുന്നു . കൂടാതെ ഫോക്കസ് സ്കൂൾ പ്രവർത്തനത്തിന്റെ ഭാഗമായി കരാട്ടെ , വർക്ക് എക്സ്പീരിയൻസ് എന്നിവയും എൽ പി , യൂ പി തിരിച്ചു പൊതുവിജ്ഞാനവും , ഇംഗ്ലീഷ് ഗ്രാമർ ക്ലാസ്സുകളും നടത്തി വരുന്നു. 2016 -2017 അധ്യയനവർഷം മുതൽ കുട്ടികളെ കലാമേളിൽ പങ്കെടുപ്പിക്കയും മികച്ച ഗ്രേഡ് ലഭിക്കുകയും ചെയ്തുവരുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

  1. 20013-16 ------------------

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കേരളത്തിലെ ആദ്യത്തെ വനിത ട്രാൻസ്‌പോർട് കമ്മീഷണർയ ശ്രീമതി റോസമ്മ എം . എ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്.

വഴികാട്ടി

ഗവ.യു.പി.എസ്. വെള്ളറ

"https://schoolwiki.in/index.php?title=ഗവ.യു.പി.എസ്._വെള്ളറ&oldid=1263127" എന്ന താളിൽനിന്ന് ശേഖരിച്ചത്