"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34046SITC (സംവാദം | സംഭാവനകൾ)
34046SITC (സംവാദം | സംഭാവനകൾ)
No edit summary
വരി 79: വരി 79:


== '''[[നേട്ടങ്ങൾ]]''' ==
== '''[[നേട്ടങ്ങൾ]]''' ==
== '''മാനേജ്മെന്റ്''' ==
'''പത്തൊമ്പതാം നൂറ്റാണ്ടിൽ ഒരു അചഞ്ചല സമൂഹമായ് നിലകൊണ്ടിരുന്ന കേരളസമൂഹത്തെ ചലനാത്മകമാക്കുവാൻ, വിദ്യാഭ്യാസത്തെ ഉപകരണമാക്കിയ വ്യക്തിയാണ് '''വി. ചാവറകുര്യാക്കോസ് ഏലിയാസച്ചൻ. ഭാരതത്തിലെ ഏറ്റവും വലിയ  തദ്ദേശീയ സന്യാസ സമൂഹമായ  സി എം ഐ സഭയുടെ സ്ഥാപകനും, കേരളത്തിന്റെ നവോത്ഥാന ശില്പ്പിയുമാണദ്ദേഹം. ലോകത്തിലാകമാനം വേരുകളുള്ള  ഈ സന്യാസ സമൂഹത്തിന്റെ പ്രധാനപ്പെട്ട ശുശ്രൂഷാരംഗം വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസത്തിലൂടെ മനുഷ്യമനസ്സുകളിൽ, പ്രകാശംനിറക്കുക, അതിലൂടെ സാമൂഹിക പുരോഗതി കൈവരിക്കുക എന്ന ചാവറയച്ചന്റെ ലക്ഷ്യബോധത്തോടെയാണ്  സി എം ഐ സഭ ഇന്നും പ്രവർത്തിച്ചുവരുന്നത്.എല്ലാവർക്കും വിദ്യാഭ്യാസം സാധ്യമാക്കുന്നതിന് വേണ്ടി പള്ളിയോടൊപ്പം പള്ളിക്കൂടങ്ങൾ എന്ന മഹത്തായ ആശയം കാഴ്ചവച്ച വിശുദ്ധ ചാവറയച്ചനാൽ രൂപീകൃതമായ സി എം എെ സഭയുടെ കീഴിൽ 1982 പ്രവർത്തനമാരംഭിച്ച മുഹമ്മ മദർ തെരേസ ഹൈസ്കൂൾ ,സി എം ഐ സഭയുടെ തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിൻസിനു കീഴിലുള്ള ഈ സ്ഥാപനത്തിന്റെ കോർപ്പറേറ്റ് മാനേജർ റവ. ഫാദർ സ്കറിയ എതിരേറ്റ് സി എം ഐ ആണ്. സ്കൂൾ മാനേജർ റവ ഫാദർ റോബിൻ അനന്തകാട് സി എം ഐ യും,സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ ഫാദർ ജോസഫ് കുറുപ്പശ്ശേരി സി എം ഐ യുമാണ്.''''''
'''[[മദർ തെരേസാ ഹൈസ്കൂൾ മുഹമ്മ/ചിത്രശാല]]'''
'''[[മദർ തെരേസാ ഹൈസ്കൂൾ മുഹമ്മ/ചിത്രശാല]]'''
*'''[[സ്കുൾവാർഷികം2019]]'''
*'''[[സ്കുൾവാർഷികം2019]]'''
"https://schoolwiki.in/മദർ_തേരസാ_ഹൈസ്ക്കൂൾ_,_മുഹമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്