"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ശാസ്ത്രതാല്പരരായ വിദ്യാർഥികളുടെ കൂട്ടായ്മയ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ശാസ്ത്രതാല്പരരായ വിദ്യാർഥികളുടെ കൂട്ടായ്മയാണ് സയൻസ് ക്ലബ്ബ്. സ്കൂളിലെ ഫിസിക്സ് ആദ്യപികയായ ഗോൾഡ ടീച്ചറിന്റെ നേതൃത്വത്തിൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടക്കുന്നു. ഒരു മിനിറ്റ് ചലഞ്ച് ആയി വിദ്യാർഥികൾ വീട്ടിൽ നിന്ന് പരീക്ഷണങ്ങൾ നടത്തി | ശാസ്ത്രതാല്പരരായ വിദ്യാർഥികളുടെ കൂട്ടായ്മയാണ് സയൻസ് ക്ലബ്ബ്. സ്കൂളിലെ ഫിസിക്സ് ആദ്യപികയായ ഗോൾഡ ടീച്ചറിന്റെ നേതൃത്വത്തിൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടക്കുന്നു.ദേവേന്ദു ഇ എസ്, അലീന കുര്യാക്കോസ് എന്നിവരാണ് വിദ്യാർത്ഥി പ്രതിനിധികൾ. | ||
'''ഒരു മിനിറ്റ് ചലഞ്ച്''' ആയി വിദ്യാർഥികൾ വീട്ടിൽ നിന്ന് പരീക്ഷണങ്ങൾ നടത്തി.ഓസോൺ ദിനം ആചരിച്ചു. സെമിനാറുകൾ നടത്തി. | |||
'''ശാസ്ത്രജ്ഞനൊപ്പം''' | |||
സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ശാസ്ത്രജ്ഞനൊപ്പം എന്ന ഒരു ഗൂഗിൾ മീറ്റ് സംവാദം നടത്തി. ഐ എസ് ആർ ഒ യിലെ സീനിയർ സയന്റിസ്റ്റും സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ആയ ഡോ. ഷനീത് എം ബഹിരാകാശ ശാസ്ത്രത്തെ പറ്റി കുട്ടികളോട് സംവദിച്ചു. കുട്ടികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടിയും നൽകി. | |||
[[പ്രമാണം:15008 sr2.jpeg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:Sasthrarangam2.jpg.jpg|നടുവിൽ|ലഘുചിത്രം|354x354ബിന്ദു]] |
15:43, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ശാസ്ത്രതാല്പരരായ വിദ്യാർഥികളുടെ കൂട്ടായ്മയാണ് സയൻസ് ക്ലബ്ബ്. സ്കൂളിലെ ഫിസിക്സ് ആദ്യപികയായ ഗോൾഡ ടീച്ചറിന്റെ നേതൃത്വത്തിൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടക്കുന്നു.ദേവേന്ദു ഇ എസ്, അലീന കുര്യാക്കോസ് എന്നിവരാണ് വിദ്യാർത്ഥി പ്രതിനിധികൾ.
ഒരു മിനിറ്റ് ചലഞ്ച് ആയി വിദ്യാർഥികൾ വീട്ടിൽ നിന്ന് പരീക്ഷണങ്ങൾ നടത്തി.ഓസോൺ ദിനം ആചരിച്ചു. സെമിനാറുകൾ നടത്തി.
ശാസ്ത്രജ്ഞനൊപ്പം
സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ശാസ്ത്രജ്ഞനൊപ്പം എന്ന ഒരു ഗൂഗിൾ മീറ്റ് സംവാദം നടത്തി. ഐ എസ് ആർ ഒ യിലെ സീനിയർ സയന്റിസ്റ്റും സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ആയ ഡോ. ഷനീത് എം ബഹിരാകാശ ശാസ്ത്രത്തെ പറ്റി കുട്ടികളോട് സംവദിച്ചു. കുട്ടികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടിയും നൽകി.
![](/images/thumb/4/43/15008_sr2.jpeg/300px-15008_sr2.jpeg)
![](/images/thumb/8/88/Sasthrarangam2.jpg.jpg/250px-Sasthrarangam2.jpg.jpg)