"ഗവ. യു പി സ്കൂൾ, ചുനക്കര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
SHEEBA2018 (സംവാദം | സംഭാവനകൾ) No edit summary |
SHEEBA2018 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 4: | വരി 4: | ||
SSA യിൽ നിന്നും അനുവദിച്ചു കിട്ടിയ CWSN ടോയ്ലറ്റ്, ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിക്കപ്പെട്ട ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് എന്നിവയും സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളിൽ പെടുന്നു | SSA യിൽ നിന്നും അനുവദിച്ചു കിട്ടിയ CWSN ടോയ്ലറ്റ്, ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിക്കപ്പെട്ട ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് എന്നിവയും സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളിൽ പെടുന്നു | ||
[[പ്രമാണം:36271park.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|കുട്ടികളുടെ പാർക്ക് ]] |
15:34, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1894 ൽ സ്ഥാപിതമായ ഈ മഹാ വിദ്യാലയത്തിന് ചുനക്കര ഗ്രാമപഞ്ചായത്ത് മുന്തിയ പിന്തുണയാണ് നൽകി വരുന്നത്. ഇന്നുകാണുന്ന ഓപ്പൺ എയർ ഓഡിറ്റോറിയം, LCD പ്രൊജക്ടറുകൾ, ഫർണിച്ചർ, ആധുനിക സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും ലഭ്യമാക്കി കൊണ്ടുള്ള ഹൈടെക് ക്ലാസ് റൂമുകൾ, എന്നിവ പഞ്ചായത്തിലെ സഹായത്താൽ ലഭ്യമായവയാണ്.
സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുന്നതിനുള്ള ഒരു ആസൂത്രിത രേഖയാണ് 2018 ഫെബ്രുവരിയിൽ പുറത്തിറക്കിയ അക്കാദമിക മാസ്റ്റർ പ്ലാൻ. ആകർഷകമായ രീതിയിൽ നവീകരിച്ച പ്രീപ്രൈമറി ക്ലാസുകൾ, കളിപ്പാട്ടങ്ങൾ, നവീകരിച്ച ചിൽഡ്രൻസ് പാർക്ക്, എന്നിവ ഈ പദ്ധതിയിലൂടെ പൂർത്തീകരിച്ച കാര്യങ്ങളാണ്.
SSA യിൽ നിന്നും അനുവദിച്ചു കിട്ടിയ CWSN ടോയ്ലറ്റ്, ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിക്കപ്പെട്ട ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് എന്നിവയും സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളിൽ പെടുന്നു