"ഗവ. യു പി സ്കൂൾ, ഇടക്കുന്നം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gupsedakkunnam (സംവാദം | സംഭാവനകൾ)
No edit summary
Gupsedakkunnam (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}രണ്ട് ശതാബ്ദങ്ങൾക്കു ശേഷം 1974 ൽ
രണ്ട് ശതാബ്ദങ്ങൾക്കു ശേഷം 1974 ൽ

ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യപ്പെട്ടു. അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ സി എച് മുഹമ്മദ്‌ കോയ അതിന്റ ഉദ്ഘാടനം നിർവഹിച്ചു. പ്രഗത്ഭരായ പലരും ഈ വിദ്യാലയത്തിന്റെ സാരഥികളായിട്ടുണ്ട്. പിന്നീടുള്ള വർഷങ്ങൾ വിദ്യാലയത്തെ സംബന്ധിച്ചു വികസനത്തിന്റെ കാലഘട്ടമായിരുന്നു. ജനകീയ അസൂത്രണത്തിന്റ ആദ്യ ഘട്ടത്തിൽ അതായത് 1997ൽ ആലപ്പുഴ ജില്ലയിലെ അതിന്റ ഗുണഭോക്താവാകുന്നതിന് നമ്മുടെ വിദ്യാലയത്തിനു കഴിഞ്ഞു. വിദ്യാലയംത്തിനു ചുറ്റുമതിൽ കെട്ടിയാണ് ആ സംരംഭം വിജയകരമാക്കിയത്.

വരി 8: വരി 8:

ശാന്തസുന്ദരമായ അന്തരീക്ഷത്തിലും പരിശുദ്ധമായ മണ്ണിലും ഒട്ടേറെ മാറ്റങ്ങളിലൂടെയും പുതുമയാർന്ന പ്രൗഢിയിലും ഇപ്പോഴും നിറം മങ്ങാതെ നിലനിൽക്കുന്നു. ഇനിയുള്ള കാലവും ഇതിന്റെ പേരും പ്രശസ്തിയും എന്നും എക്കാലവും നിലനിൽക്കും എന്ന പ്രതീക്ഷയോടെ.

[[പ്രമാണം:36277schoolbuilding.jpg
{{PSchoolFrame/Pages}}
"https://schoolwiki.in/ഗവ._യു_പി_സ്കൂൾ,_ഇടക്കുന്നം/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്