"ആവള യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 106: | വരി 106: | ||
* [[{{PAGENAME}}/പ്രവർത്തിപരിചയം|പ്രവർത്തി പരിചയ ക്ലബ്ബ്.]] | * [[{{PAGENAME}}/പ്രവർത്തിപരിചയം|പ്രവർത്തി പരിചയ ക്ലബ്ബ്.]] | ||
[[പ്രമാണം:16553 6.jpg|ലഘുചിത്രം|ഇടത്ത്|'''പ്രവർത്തിപരിചയമേള ആവള യു.പി സ്കൂൾ''']] <font color=blue> ആവള യു.പി. സ്കൂളിൽ 46 അംഗംങ്ങളുള്ള ഒരു പ്രവർത്തിപരിചയ ക്ലബ്ബ് പ്രവർത്തിക്കുന്നു.കുട്ടികൾക്കായി പ്രവർത്തിപരിചയ WORKSHOP കൾ നടത്തുന്നു. മികച്ചകുട്ടികളെ തെരഞ്ഞടുത്ത് പരിശീലനം നടത്തുന്നു.സ്ക്കൂൾതല പ്രവർത്തിപരിചയമേള നടത്തുന്നു. മികച്ച കുട്ടികളെ സബ്ജില്ലാതല പ്രവർത്തിപരിചയമേളയിൽ പങ്കെടുപ്പിക്കുന്നു.സബ്ജില്ലാ,ജില്ലാ,സംസ്ഥാനമേളകളിൽ ആവള യു.പിയിലെ കുട്ടികൾ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്..</font> | [[പ്രമാണം:16553 6.jpg|ലഘുചിത്രം|ഇടത്ത്|'''പ്രവർത്തിപരിചയമേള ആവള യു.പി സ്കൂൾ''']] <font color=blue> ആവള യു.പി. സ്കൂളിൽ 46 അംഗംങ്ങളുള്ള ഒരു പ്രവർത്തിപരിചയ ക്ലബ്ബ് പ്രവർത്തിക്കുന്നു.കുട്ടികൾക്കായി പ്രവർത്തിപരിചയ WORKSHOP കൾ നടത്തുന്നു. മികച്ചകുട്ടികളെ തെരഞ്ഞടുത്ത് പരിശീലനം നടത്തുന്നു.സ്ക്കൂൾതല പ്രവർത്തിപരിചയമേള നടത്തുന്നു. മികച്ച കുട്ടികളെ സബ്ജില്ലാതല പ്രവർത്തിപരിചയമേളയിൽ പങ്കെടുപ്പിക്കുന്നു.സബ്ജില്ലാ,ജില്ലാ,സംസ്ഥാനമേളകളിൽ ആവള യു.പിയിലെ കുട്ടികൾ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്..</font> | ||
വരി 169: | വരി 170: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
15:15, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആവള ടി കുുഞ്ഞികൃഷ്ണക്കുറുപ്പ് സ്ഥാപിച്ച വിദ്യാലയം
ആവള യു പി സ്കൂൾ | |
---|---|
വിലാസം | |
ആവള ആവള പി.ഒ. , 673524 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 7 - 1943 |
വിവരങ്ങൾ | |
ഇമെയിൽ | avalaupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16553 (സമേതം) |
യുഡൈസ് കോഡ് | 32041000510 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | മേലടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 289 |
പെൺകുട്ടികൾ | 297 |
അദ്ധ്യാപകർ | 26 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുനീത പി |
പി.ടി.എ. പ്രസിഡണ്ട് | എം എം രഘുനാഥ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈമ |
അവസാനം തിരുത്തിയത് | |
12-01-2022 | 16553 |
................................
ചരിത്രം
ചെറുവണ്ണൂർ പഞ്ചായത്തിന്റെ വടക്കേ അറ്റത്ത് , വടക്കും പടിഞ്ഞാറും കുറ്റ്യാടിപ്പുഴ അതിരു കുറിക്കുന്ന ആവളയിൽ, ഗുളികപ്പുഴ കടവിൽ നിന്നും ഏകദേശം മുക്കാൽ കിലോമീറ്റർ തെക്കുമാറി അൽപ്പം ഉയർന്ന തിയ്യർകുന്ന് എന്ന സ്ഥലത്ത് ആവള യൂ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ എയ്ഡഡ് സ്കൂൾ പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചു വരുന്നു.അറന്നൂറോളം വിദ്യാർത്ഥികളും അവരെ നയിക്കുന്ന 31 അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാരും ഈ വിദ്യാലയത്തെ ജീവസുറ്റതാക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- കമ്പ്യൂട്ടർ ലാബ്
- സ്കൂൾ ബസ്സ്
- സ്കൂൾ സഹകരണ സംഘം
- ഓപ്പൺ എയർ ഓഡിറ്റോറിയം
- പെൺകുട്ടികൾക്കുള്ള സൈക്കിൾ പരിശീലനം
- സ്കൂൾ ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
കഴിഞ്ഞ ആറ് വർഷമായി ആവള യു.പി സ്കൂളിൽ ജെ.ആർ.സി യൂനിറ്റിന്റെപ്രവർത്തനം സജീവമായി നടന്നുകൊണ്ടിരിക്കുന്നു. 35 കുട്ടികളടങ്ങുന്ന ഒരു യൂനിറ്റാണ് നിലവിലുള്ളത്.പരിസര ശുചീകരണം,സ്കൂൾ സൗന്ദര്യവൽക്കരണം,അച്ചടക്കം എന്നീ മേഖലകളിൽ പ്രശംസനാർഹമായപങ്കാളിത്തം ഈ യൂനിറ്റ് നടത്തി വരുന്നു.
ആവള യു പി സ്കൂളിൽ മൂന്ന് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്ന വിക്രംസാരാഭായ് സയൻസ് ക്ലബ്ബ് ഇപ്പോഴം സജീവമായി പ്രവർത്തിച്ചു വരുന്നു വർഷാവർഷം സയൻസ് വിഷയത്തിൽ പ്രാഗൽഭ്യം തെളിയിക്കുന്ന മികച്ച കുട്ടികളെ അംഗങ്ങളാക്കുന്നു. പാഠഭാഗങ്ങൾക്കു പുറമേ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുന്ന രീതിയിലുള്ള പഠനക്ലാസുകൾ, ഫീൽഡ് ട്രിപ്പുകൾ ക്വിസ്സുകൾ,സയൻസ് കോർണർ പ്രവർത്തനങ്ങൾ എന്നിവയിലൂടെ കുട്ടികളുടെ ശാസ്ത്രാവബോധം വർദ്ധിപ്പിക്കുന്നു. സ്കൂൾ തലത്തിൽ ഹൗസ് തലമത്സരമായി സ്കൂൾ ശാസ്ത്ര മേള നടത്തി വരുന്നു അതിൽ നിന്നും തെരഞ്ഞെടുക്കുന്ന കുട്ടികളെ സബ്ജില്ല,ജില്ല,സംസ്ഥാനതല ശാസ്ത്രമേളകളിൽ പങ്കെടുപ്പിക്കുകയും വിജയം നേടി വരികയും ചെയ്യുന്നു.
സാമൂഹിക അവബോധവും മതേതരത്വമനോഭാവവും പൗരബോധവുമുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുകയെന്നലക്ഷ്യത്തോടെയാണ് മഹാത്മ സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകൃതമായത്. 45അംഗങ്ങളുള്ള ക്ലബ്ബ് എല്ലാ വർഷവും ജൂൺ മാസത്തിൽ തന്നെ പ്രവർത്തനമാരംഭിക്കുന്നു.സ്വാതന്ത്രദിനാഘോഷം,സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്,ഓണാഘോഷം ക്രിസ്തുമസ് ആഘോഷം,പെരുന്നാൾ ആഘോഷം തുടങ്ങിയവ ഈ ക്ലബ്ബിന്റെ ചില പ്രവർത്തനങ്ങൾ മാത്രമാണ്.ഇതിനു പുറമേ സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ഒട്ടനവധി ദിനാചരണങ്ങലും ഈ ക്ലബ്ബ് നടത്തുന്നു.സ്കൂൾതല സാമൂഹ്യശാസ്ത്രമേള നടത്തുകയും മിടുക്കരായവരെ തെരെഞ്ഞെടുത്ത് സബ്ജില്ലാതലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.സബ്ജില്ലാ,ജില്ലാ,സംസ്ഥാനതലങ്ങളിൽ ഈസ്കൂളിലെ വിദ്യാർത്ഥികൾ നിരവധി സമ്മാനങ്ങൾ നേടിയെടുത്തിട്ടുണ്ട്.
പരിസ്ഥിതി പ്രവർത്തനങ്ങൾക്ക്നേതൃത്വം കൊടുത്തുകൊണ്ട് വർഷങ്ങളായി പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഗ്രീൻറൈറ്റ്സ് പരിസ്ഥിതി ക്ലബ്ബ്. പ്ലാസ്റ്റിക്ക് മാലിന്യവിമുക്ത കാമ്പസ് എന്നത് ക്ലബ്ബ് പ്രത്യേക ശ്രദ്ധകൊടുത്ത് നടപ്പിലാക്കുന്ന പ്രവർത്തനങ്ങളിലൊന്നാണ്. വനവൽക്കരണം സ്ക്കൂൾ പച്ചക്കറിത്തോട്ടം ക്ലബ്ബ് അംഗങ്ങൾക്ക് പച്ചക്കറി വിത്ത് വിതരണം,വിവിധ ദിനാചരണങ്ങൾ ആരോഗ്യ ശുചിത്വബോധവൽക്കരണക്ലാസ്സുകൾ തുടങ്ങിയവയെല്ലാം ക്ലബ്ബ് നടത്തി വരുന്നവിവിധ പ്രവർത്തനങ്ങളാണ്.നാട്ടുമാവിൻെറ തനതുരുചി സംരക്ഷണപ്രവർത്തനങ്ങർക്ലബ്ബിൻെറ പ്രത്യേക പ്രോജക്ടാണ്.കൂടാതെ മാതൃഭൂമി സീഡ് ക്ലബ്ബിൻെറ പ്രവർത്തനങ്ങളും സ്കൂളിൽ നടത്തി വരുന്നു.
ആവള യു.പി. സ്കൂളിൽ 46 അംഗംങ്ങളുള്ള ഒരു പ്രവർത്തിപരിചയ ക്ലബ്ബ് പ്രവർത്തിക്കുന്നു.കുട്ടികൾക്കായി പ്രവർത്തിപരിചയ WORKSHOP കൾ നടത്തുന്നു. മികച്ചകുട്ടികളെ തെരഞ്ഞടുത്ത് പരിശീലനം നടത്തുന്നു.സ്ക്കൂൾതല പ്രവർത്തിപരിചയമേള നടത്തുന്നു. മികച്ച കുട്ടികളെ സബ്ജില്ലാതല പ്രവർത്തിപരിചയമേളയിൽ പങ്കെടുപ്പിക്കുന്നു.സബ്ജില്ലാ,ജില്ലാ,സംസ്ഥാനമേളകളിൽ ആവള യു.പിയിലെ കുട്ടികൾ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്..
സാരഥികൾ
-
സ്ഥാപകൻ
ആവള.യു.പി.സ്കൂൾ -
ആവള.ടി
കുഞ്ഞിരാമക്കുറുപ്പ് -
മാനേജർ
ആവള.യു.പി.സ്കൂൾ
'സ്കൂളിലെ മുൻ അദ്ധ്യാപകർ :
ടി.കുഞ്ഞികൃഷ്ണക്കുറുപ്പ് | സി.ഷാന്ത | എ.രാജൻ |
ടി.കുഞ്ഞിരാമക്കുറുപ്പ് | എൻ.എൻ.നല്ലൂർ | പി.ഇ.രവി |
ടി.ഗോപാലക്കുറുപ്പ് | എൻ.പത്മജൻ | വി.ടി. വത്സല |
കെ.കുഞ്ഞിക്കണ്ണക്കുറുപ്പ് | എൻ.അമ്മത് | സുരേഷ് കുമാർ കെ എം |
പി.മൊയ്തു മാസ്റ്റർ | സി.ശാന്ത | പി.എം. രവീന്ദ്രൻ |
പി.ദാമോദരൻ പിള്ള | എ.പി.മൊയ്തീൻ | സുമതി.വി |
വി.കെ.കമലാക്ഷി | കെ.എം.ഹരിദാസൻ | നബീസ.ടി.പി |
ടി.പി.മൂസ്സ മാസ്റ്റർ | പി.ഭാസ്കരൻ | വിനോദ്.പി |
എം.അമ്മത് | പി.കെ.കണാരൻ | വിജയൻ.എ |
പി.ഭാസ്കരൻ | ടി.ടി.അബ്ദുറഹിമാൻ | |
കെ.നാരായണക്കുറുപ്പ് | എൻ.ടി.ഗംഗാധരൻ | |
കെ.പി.രാഘവൻ നമ്പ്യാർ | ടി.എം.ബാലകൃഷ്ണ മാരാർ | |
കെ.എസ്.കുറുപ്പ് | ടി.രാഘവൻ | |
എം.കെ.ഗോപാലൻ നായർ | എൻ.നളിനി | |
ഗംഗാധരക്കുറുപ്പ് | ഇ.ശ്രീനിവാസൻ |
നേട്ടങ്ങൾ
2016-17ലെ സബ് ജില്ലാ കലാമേളയിൽ ഒന്നാം സ്ഥാനം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.5933726,75.7010793 |zoom=13}}{{Infobox AEOSch
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16553
- 1943ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ