"സി.എച്ച്.എം.കെ.എസ്.ജി.എച്ച്.എസ്.എസ്. വളപട്ടണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|G.H.S.S,Valapattanam}}
{{prettyurl|G.H.S.S,Valapattanam}}
കണ്ണൂർ ജില്ലയിലെ കണ്ണൂർ  വിദ്യാഭ്യസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെവളപട്ടണം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് സി .എച് .എം .കെ .എസ് .ജി .എച് .എസ് .എസ്സ്.വളപട്ടണം .
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->{{Infobox School
{{Infobox School
|സ്ഥലപ്പേര്=വളപട്ടണം
|സ്ഥലപ്പേര്=വളപട്ടണം
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ

15:00, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ കണ്ണൂർ  വിദ്യാഭ്യസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെവളപട്ടണം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് സി .എച് .എം .കെ .എസ് .ജി .എച് .എസ് .എസ്സ്.വളപട്ടണം .

സി.എച്ച്.എം.കെ.എസ്.ജി.എച്ച്.എസ്.എസ്. വളപട്ടണം
വിലാസം
വളപട്ടണം

വളപട്ടണം പി.ഒ.
,
670010
,
കണ്ണൂർ ജില്ല
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ0497 2778041
ഇമെയിൽghssv09@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13020 (സമേതം)
എച്ച് എസ് എസ് കോഡ്13102
യുഡൈസ് കോഡ്32021300607
വിക്കിഡാറ്റQ64458111
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവളപട്ടണം പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ314
പെൺകുട്ടികൾ287
ആകെ വിദ്യാർത്ഥികൾ1101
അദ്ധ്യാപകർ21
ഹയർസെക്കന്ററി
ആൺകുട്ടികൾ257
പെൺകുട്ടികൾ243
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽയൂസഫ് ചന്ദ്രൻകണ്ടി
പ്രധാന അദ്ധ്യാപികമഹിജാബി കെ.സി.കെ
പി.ടി.എ. പ്രസിഡണ്ട്പി.എം.മുജീബ്
എം.പി.ടി.എ. പ്രസിഡണ്ട്സാജിദ പി പി
അവസാനം തിരുത്തിയത്
12-01-202213020ghs
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

മനുഷ്യരാശിയുടെ നന്മയ്ക്കുംനല്ലനാളേക്കും വേണ്ടി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത മഹാനായ സി.എച്ച്.മുഹമ്മദ് കോയുടെ നാമധേയത്തിലുള്ള ഈ വിദ്യാലയം വളപട്ടണം പഞ്ചായത്തിന്റെ വിദ്യാഭ്യാസ-സാംസ്ക്കാരിക രംഗങ്ങളിലെ വളർച്ചയുടെ തുടക്കമാണെന്നു പറയാം.1906-07 കാലത്ത് എലിമെന്ററി വിദ്യാലയമായി ആരംഭിച്ച ഈ സ്ഥാപനം1964-ൽ ഹൈസ്കൂളായും 2004-ൽ ഹയർസെക്കണ്ടറി സ്കൂളായി മാറുകയും ചെയ്തു. തികച്ചും പരിമിതവും അപര്യാപ്തവുമായ ഭൗതികസാഹചര്യങ്ങളാൽ ആരംഭിച്ച വിദ്യാലയം ഇന്ന് അതിന് ദൗത്യം യഥാതഥാ നിർവഹിച്ച് മുന്നേറുകയാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളും സയൻസ് ലാബുകളും ഉണ്ട്. രണ്ട് കംമ്പ്യൂട്ടർലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

.

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഗയകന കണ്ണൂർ സലിം
  • ശിആബുദ്ദീൻ പൊയ്തുുംകടവ്-കഥാക്രത്ത്
  • ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
  • അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
  • അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗ ങ്ങൾ

{{#multimaps: 11.92528899136372, 75.35129788338017 | width=600px | zoom=15 }}