"ആറോൺ യു പി സ്കൂൾ,പാപ്പിനിശ്ശേരി‍‍ ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 60: വരി 60:


== ചരിത്രം ==
== ചരിത്രം ==
മലബാറിലെ പ്രമുഖനും ആതുര സേവകനുമായിരുന്ന സാമുവൽ ആറോൺ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പാപ്പിനിശ്ശേരിയിലെയും] പരിസരത്തേയും കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി 1924ൽ സ്കൂൾ സ്ഥാപിച്ചു.മലബാറിലെ പ്രമുഖ വ്യവസായിയും പൗര്യപ്രമുഖനും ആതുരസേവകനും ആയിരുന്ന സാമുവൽ ആറോൺ, പാപ്പിനിശ്ശേരിയിലെയും പരിസരത്തെയും കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി 1924 - ൽ ഒരു എലിമെന്ററി സ്കൂൾ സ്ഥാപിച്ചു.
മലബാറിലെ പ്രമുഖനും ആതുര സേവകനുമായിരുന്ന സാമുവൽ ആറോൺ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പാപ്പിനിശ്ശേരിയിലെയും] പരിസരത്തേയും കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി 1924ൽ സ്കൂൾ സ്ഥാപിച്ചു.മലബാറിലെ പ്രമുഖ വ്യവസായിയും പൗര്യപ്രമുഖനും ആതുരസേവകനും ആയിരുന്ന സാമുവൽ ആറോൺ, ...............[[ആറോൺ യു പി സ്കൂൾ,പാപ്പിനിശ്ശേരി‍‍ ‍‍/ചരിത്രം|കൂടുതൽ വായിക്കൂക]]


മലബാറിലെ പ്രമുഖ വ്യവസായിയും പൗര്യപ്രമുഖനും ആതുരസേവകനും ആയിരുന്ന സാമുവൽ ആറോൻ, പാപ്പിനിശ്ശേരിയിലെയും പരിസരത്തെയും കുട്ടികളുടെ വിദ്യാഭ്യാസ ത്തിനുവേണ്ടി 1924-ൽ ഒരു എലിമെന്ററി സ്കൂൾ സ്ഥാപിച്ചു. ഈ സ്ഥാപനം 1931-ൽ ഒരു ഹയർ എലിമെന്ററി സ്കൂളായി ഉയർന്നു. 1957-ൽ കേരള സംസ്ഥാനം രൂപീകൃതമായശേഷം ജോസഫ് മുണ്ടശ്ശേരി മാസ്റ്റർ വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോൾ (1960-61 കാലഘട്ടത്തിൽ) ഹയർ എലിമെന്ററി സ്കൂളുകൾ അപ്പർ പ്രൈമറി സ്കൂളുകളാക്കി മാറ്റി. അന്നുമുതൽ ആറോൻ അപ്പർ പ്രൈമറി സ്കൂൾ എന്നപേരിൽ അറിയപ്പെടുന്നു. 1939-ൽ സ്കൂളിനോടു ചേർന്നുതന്നെ എന്നുപറയാം സി. എസ്സ്. ഐ. പള്ളിയും സാമുവൽ ആറോൻ സ്ഥാപിച്ചു.
'''ഭൗതികസൗകര്യങ്ങൾ'''


കുഞ്ഞിരാമൻ മാസ്റ്റർ, ബഞ്ചമിൻ മാസ്റ്റർ എന്നിവർ സ്കൂളിന്റെ ആദ്യകാല സാരഥി കളായിരുന്നു. പിന്നീട് എം. ഗോവിന്ദൻ നമ്പ്യാർ കുറെക്കാലം പ്രധാനാദ്ധ്യാപകനായി. അക്കാ ലത്ത് സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി പ്രയത്നിച്ച അദ്ധ്യാപകരായിരുന്നു വെള്ളിക്കീൽ കുഞ്ഞമ്പു മാസ്റ്റർ, പട്ടേരി കുഞ്ഞമ്പു മാസ്റ്റർ, അച്ചുതൻ മാസ്റ്റർ, വയലറ്റ് ടീച്ചർ, ജോസഫൈൻ ടീച്ചർ, തങ്കം ടീച്ചർ എന്നിവർ. അക്കാലത്ത് ചിറക്കൽ താലൂക്കിൽ പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചുവന്ന ഒരു വിദ്യാലയമായിരുന്നു ആറോൻ യു. പി. സ്കൂൾ.
അദ്ധ്യാപകരുടെ ശമ്പളം വകയിൽ ഗവൺമെന്റ് കൊടുക്കുന്ന ഗ്രാന്റ് വാങ്ങി അതിൽ നിന്നും ചെറിയ ഭാഗം മാത്രം അദ്ധ്യാപകർക്ക് കൊടുത്തിരുന്ന മാനേജർമാർ ഉള്ളപ്പോൾ ഗ്രാന്റായി കിട്ടുന്ന മുഴുവൻ തുകയും അതിന്റെ കൂടെ സ്വന്തം കൈയിൽനിന്ന് പണവും ആറോൻ കമ്പിനിയിൽ നിന്ന് തുണിയും അദ്ധ്യാപകർക്ക് കൊടുത്ത് അവരുടെ സ്നേഹാദ രങ്ങൾ നേടിയെടുക്കാൻ സാമുവൽ ആറോന് സാധിച്ചു.
എം. ഗോവിന്ദൻ നമ്പ്യാർക്ക് ശേഷം 1966-ൽ കെ. നാരായണി പ്രധാനാദ്ധ്യാപികയായി. ദേശീയപാതയിൽ വളപട്ടണം റോഡ് പാലം വരുന്നതിന് മുന്നോടിയായി 1971-ൽ അപ്രോച്ച് റോഡിനുവേണ്ടി സ്കൂളിന്റെ രണ്ട് കെട്ടിടങ്ങളും കുറെ ഭാഗം സ്ഥലവും സർക്കാർ അക്വ യർ ചെയ്തു. സ്കൂളിന്റെ മുൻവശത്തുനിന്നാണ് പുതിയറോഡ് ഡൈവർട്ട് ചെയ്തത്. അനു വാദമില്ലാതെ സ്കൂളിന്റെ മുറ്റത്ത് PWD. സർവ്വകല്ല് ഇട്ടപ്പോൾ സ്കൂൾ നില നിർത്താൻ വേണ്ടി ആ കല്ലുകൾ ആറോൻ പിഴുതുമാറ്റുന്നത് കണ്ടവരുണ്ട്. സ്കൂൾ ഇല്ലാതാ വുമോ എന്ന് അധ്യാപകരും സമീപവാസികളും ഭയന്നു. കെട്ടിടങ്ങൾ സർക്കാർ ലേലത്തിൽ വച്ചപ്പോൾ അധ്യാപകരുടെയും സമീപവാസികളിൽ ചിലരുടെയും സഹായത്തോടെ ചെറിയ വിലയ്ക്ക് കെട്ടിടങ്ങൾ ലേലത്തിൽ പിടിക്കാൻ സാധിച്ചു. കണ്ണൂരിലെ ചുമട്ടുതൊഴിലാളി നേതാവായിരുന്ന ശ്രീ. വാസുവിന്റെ സഹായവും ഇവിടെ സ്മരിക്കുന്നു. ഇന്ന് റോഡി നോട് ചേർന്ന് തെക്കുവടക്കായി കാണുന്ന കെട്ടിടം അൽപഭാഗം മാത്രം പൊളിച്ച് നില നിർത്താനും സാധിച്ചു. കെട്ടിടങ്ങളുടെ പണി പൂർത്തിയാകുന്നതുവരെ സെഷനൽ സമ്പ ദായത്തിൽ സ്കൂൾ പ്രവർത്തിക്കേണ്ടിവന്നു.
1975-ൽ സാമുവൽ ആറോന്റെ നിര്യാണത്തോടെ ഡോ. എലിസബത്ത് സ്കൂൾ മാനേ ജരായി. 1980-81 വിദ്യാഭ്യാസ വർഷത്തിൽ സ്കൂൾ സി. എസ്സ്. ഐ. കോർപ്പറേറ്റ് മാനേ ജ്മെന്റിന് കൈമാറി. ഈ കാലഘട്ടത്തിൽ യു. ജോസഫും തുടർന്ന് ടി.വി. ചന്ദ്രമതിയും പ്രധാനാദ്ധ്യാപകരായി
അധ്യാപകർക്കുള്ള വിശിഷ്ടസേവനത്തിനുളള അവാർഡ് നേടിയ അധ്യാപികയാ യിരുന്നു ചന്ദ്രമതി ടീച്ചർ. സ്കൗട്ട് ആന്റ് ഗൈഡ് പ്രസ്ഥാനത്തിൽ സജീവമായി പങ്കെ ടുക്കുകയും കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. ദീർഘകാലത്തെ സേവന ത്തിനുള്ള അവാർഡ് സ്കൗട്ട് ആന്റ് ഗൈഡ് സംഘടനയും കൊടുത്തു. കലാരംഗത്ത് സമ യമോ കാലമോ നോക്കാതെ പ്രവർത്തിച്ച് കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിൽ വളരെയധികം പരിശ്രമിച്ചു. തിരുവാതിരകളിയും, പാട്ടും" ടീച്ചറുടെ മാസ്റ്റർപീസ് ആയിരു ന്നു. ഈ ഇനത്തിൽ ജില്ലാതല മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഇക്കാലത്ത് ശാസ്ത്രമേളയിൽ പാപ്പിനിശ്ശേരി ഉപജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതല ത്തിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ സാധിച്ചു.
കായികരംഗത്ത് കുട്ടികളെ പരിശീലിപ്പിച്ച് മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ വളരെയ ധികം പരിശ്രമിച്ച ആളായിരുന്നു ജോസഫ് മാസ്റ്റർ. കായികാധ്യാപിക ശ്രീമതി ലിൻഡ എസ്സ്. വില്യംസിനെ ഇക്കാര്യത്തിൽ വളരെ സഹായിച്ചു. ഉപജില്ലാ കായികമേളയിൽ സ്കൂളിന് പലതവണ ചാമ്പ്യൻഷിപ്പ് നേടാൻ സാധിച്ചു. ലിൻഡ ടീച്ചർ വിരമിച്ചശേഷം 95 മുതൽ സ്കൂളിന് കായികാധ്യാപികയില്ല.
1987 മാർച്ചിൽ ചന്ദ്രമതിടീച്ചർ വിരമിച്ചശേഷം ശ്രീമതി കെ. മീനാക്ഷിയും തുടർന്ന് 1991 ജൂണിൽ ശ്രീ. ടി. ജോർജ്ജും പ്രധാനാധ്യാപകരായി. 1994-ൽ കോർപറേറ്റ് മാനേ ജ്മെന്റിലെ മറ്റ് സ്കൂളുകളിൽ നിന്നും ശ്രീ. സി. രാഘവനെയും 1995-ൽ ശ്രീമതി ലില്ലി ജോയ്സ് ഡേവിഡിനേയും 1996-ൽ ശ്രീ. ആർ. പി. ശ്രീധരൻ നായരെയും പ്രധാനാധ്യാപക രായി നിയമിച്ചു.
1998 മാർച്ചിൽ വിരമിക്കുന്നതിനുമുമ്പായി ശ്രീ. ശ്രീധരൻ മാസ്റ്റർ പി. ടി. എ. യുടെ സഹകരണത്തോടെ സ്കൂളിൽ മൂത്രപ്പുര, കക്കൂസ്, കിണർ ഇവ നിർമ്മിച്ചു. ഇതിനുവേണ്ടി വലിയൊരു സാമ്പത്തികസഹായം വെസ്റ്റേൺ ഇന്ത്യ കോട്ടൺസ് മാനേജിംഗ് ഡയറക്ടറിൽ നിന്നും ലഭിച്ചു. സ്വരാജ് പ്ലൈവുഡ് മാനേജിംഗ് ഡയറക്ടർ ശ്രീ. ഗഫൂർ ഹാജി വാട്ടർ ടാങ്ക് നിർമ്മിക്കാനും പമ്പ്സെറ്റ് അനുബന്ധ ഉപകരണങ്ങൾ ഇവ ഘടിപ്പിക്കാനുമുള്ള മുഴുവൻ ചെലവും വഹിച്ചു. സ്കൂളിനുവേണ്ടി എപ്പോഴും സഹായം തരുന്ന ഈ രണ്ടു സ്ഥാപനങ്ങ ളുടെയും മാനേജിംഗ് ഡയറക്ടർമാരോടുള്ള നന്ദി ഇവിടെ പ്രകാശിപ്പിക്കുന്നു.
1998 മാർച്ചിൽ ശ്രീധരൻ മാസ്റ്റർ വിരമിച്ചശേഷം ജൂണിൽ ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ കെ. പി. ദാമോദരൻ ചാർജെടുത്തു. സ്കൂളിലെ ഒരു കെട്ടിടത്തിന്റെ മേൽപുര പഴകി ദ്രവിച്ച് അപകടാവസ്ഥയിലായിരുന്നു അപ്പോൾ. പി.റ്റി.എ. യുടെയും മനേജ്മെന്റിന്റെയും സഹകര ണത്തോടെ ആ വർഷം തന്നെ അത് പുതുക്കിപ്പണിയാനുള്ള പ്രവർത്തനം തുടങ്ങുകയും 1999 ജൂണിന് മുൻപ് പൂർത്തിയാക്കുകയും ചെയ്തു. സഹഅദ്ധ്യാപകൻ ശ്രീ. സുന്ദർ ജയിം സിന്റെ ആത്മാർത്ഥമായ സഹകരണം ഇക്കാര്യത്തിലും ഉണ്ടായിട്ടുണ്ട്. സാമുവൽ ആറോൻ, സുമിത്രൻ ആറോൻ ട്രസ്റ്റുകളെ സമീപിച്ച് സ്കൂളിന് വേണ്ടുന്ന സഹായങ്ങൾക്ക് അഭ്യർത്ഥി ച്ചു. സ്കൂളിലെ ഒരു ഹാളിന്റെ ഭിത്തി ഹോളോ ബ്രിക്സ്, ജാളി ഇവ ഉപയോഗിച്ച് നിർമ്മി ച്ചുതന്നു. രണ്ട് ട്രസ്റ്റുകളോടും അതിനുള്ള നന്ദി ഇവിടെ പ്രകാശിപ്പിക്കുന്നു. ക്ലാസ്സ് മുറി കൾക്ക് പാർട്ടീഷൻ ഇല്ലാത്തതുകൊണ്ടുള്ള പ്രയാസം ചൂണ്ടിക്കാണിച്ച് സഹായം അഭ്യർത്ഥി ച്ചപ്പോൾ അതു ചെയ്തു തരുവാനുള്ള സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. അത് അടുത്ത വിദ്യാഭ്യാസ വർഷത്തിന് മുമ്പ് ചെയ്തു തരുമെന്ന വിശ്വാസമുണ്ട്. വേറൊരു ഹാളിന്റെ മേൽപുരയും പുതുക്കിപ്പണിയാനുള്ള ശ്രമം പി.ടി.എ. യുടെയും മാനേജ്മെന്റിന്റെയും സഹ കരണത്തോടെ സാധ്യമാകുമെന്ന് വിശ്വാസമുണ്ട്.
1970-80 കാലഘട്ടത്തിൽ ആയിരത്തിലധികം കുട്ടികൾ ഇവിടെ വിദ്യ അഭ്യസിച്ചിരു ന്നു. സമീപ പ്രദേശങ്ങളിൽ അന്ന് നല്ലൊരു അപ്പർ പ്രൈമറി വിദ്യാലയം ഉണ്ടായിരുന്നില്ല. പാപ്പിനിശ്ശേരി എൽ.പി. സ്കൂളിൽനിന്നും അഞ്ചാംതരം വിടുന്ന ഭൂരിഭാഗം കുട്ടികളും ആറോൻ യു.പി.യിൽ ചേർന്നിരുന്നു. അരോളി ഗവൺമെന്റ് യു.പി. സ്കൂൾ, ഹൈസ്കൂൾ ആയതോടെ മുഴുവനും എന്നുതന്നെ പറയാം അങ്ങോട്ട് പോകാൻ തുടങ്ങി. പാപ്പിനിശ്ശേരി വെസ്റ്റ് എൽ. പി.യിൽനിന്നും വന്നിരുന്ന കുട്ടികളിൽ കുറേഭാഗം പാപ്പിനിശ്ശേരി വെസ്റ്റ് ഗവർമെണ്ട് യു.പി. സ്കൂൾ വന്നതോടെ അങ്ങോട്ടും പോകാൻ തുടങ്ങി. ജനസംഖ്യാ പ്രശ്നത്തിൽ കുടുംബാ സുത്രണം വന്നതോടെയും, അൺ എയ്ഡെഡ് വിദ്യാലയങ്ങളുടെ രംഗപ്രവേശനത്തോടെയും മറ്റെല്ലാ വിദ്യാലയങ്ങൾക്കും എന്നതുപോലെ ഇവിടെയും കുട്ടികളുടെ കുറവ് നേരിടാൻ തുടങ്ങി. സ്കൂളിന്റെ പിൻ ഭാഗത്ത് വയലുകളായതിനാൽ ജനവാസം നന്നെ കുറവ്, മുൻവ ശത്ത് നിത്യേനയെന്നോണം വർദ്ധിച്ചുവരുന്ന വാഹന ഗതാഗതമുള്ള നാഷണൽ ഹൈവേ യും. തൊട്ടടുത്തുള്ള ഗവൺമെണ്ട് വെൽഫയർ സ്കൂളിൽ ഭൗതിക സാഹചര്യങ്ങളും വർദ്ധി ച്ചതോടെ -ജനകീയാസൂത്രണംവഴി ഭൗതിക സാഹചര്യങ്ങൾ ഒരുപാട് വർദ്ധിച്ചു - അവിടെ കുട്ടികൾ വർദ്ധിക്കുകയും എൽ.പി. വിഭാഗത്തിൽ ഇവിടെ കുട്ടികൾ കുറയുകയും ചെയ്തു. റോഡ് മുറിച്ചുകടന്ന് വരേണ്ടതിനാൽ ചെറിയ ക്ലാസ്സിൽ കുട്ടികളെ അയയ്ക്കാൻ രക്ഷിതാക്കൾ ഭയക്കുകയും ചെയ്യുന്നു. വെൽഫയർ എൽ.പി.യിൽ നിന്നും നാലാംതരം വിടുന്ന കുട്ടികൾ മുഴുവനും എന്നുതന്നെ പറയാം അഞ്ചാം തരത്തിൽ വന്നുചേരുന്നുണ്ട്. യു.പി. വിഭാഗത്തിൽ ഏകദേശം 75 കുട്ടികൾ പാപ്പിനിശ്ശേരി ഹുസൈനിയ യത്തീംഖാനയിൽ നിന്നു വരുന്നവരാണ്. കഠിന പ്രയത്നം ചെയ്തതുവഴി പാപ്പിനിശ്ശേരി എൽ.പി., പാപ്പിനിശ്ശേരി വെസ്റ്റ് എൽ.പി. ഇവിടങ്ങളിൽനിന്നും ഈ വർഷം ആറാം തരത്തിൽ കുറച്ചുകുട്ടികൾ വന്നുചേർന്നി ട്ടുണ്ട്.
ഇരുപത്തിയൊന്ന് അദ്ധ്യാപകരും ഒരു ശിപായിയും ഇവിടെ ഇപ്പോൾ ജോലി ചെയ്തു വരുന്നു. ഹെഡ്മാസ്റ്ററെ കൂടാതെ ഒരു അദ്ധ്യാപകൻ മാത്രമാണുള്ളത്. ശ്രീ. സുന്ദർ ജയിംസ്. അദ്ദേഹം ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കും. പാഠ്യേതര വിഷയങ്ങളിൽ കുട്ടി കളെ പങ്കെടുപ്പിക്കാൻ അദ്ധ്യാപകൻമാരുടെ കുറവ് പ്രയാസപ്പെടുത്തുന്നുണ്ട്. അദ്ധ്യാപിക മാരിൽ പലരും അകലെനിന്ന് വരുന്നവരാകയാൽ പാഠ്യേതര വിഷയങ്ങളിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാൻ അവർക്കും പ്രയാസം നേരിടുന്നു. സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി എല്ലാ വരും പ്രയത്നിക്കുന്നുണ്ടെങ്കിലും ഡിവിഷൻ ഫാളിന്റെ ഭയം വിടാതെ പിൻതുടരുന്നു. കോർപ്പ റേറ്റ് മാനേജ്മെന്റിൻ കീഴിലായതിനാൽ ഡിവിഷൻ കുറവുമൂലം പുറത്തുപോകേണ്ടിവരുന്ന അദ്ധ്യാപകർക്ക് മറ്റേതെങ്കിലും വിദ്യാലയത്തിൽ സംരക്ഷണം കൊടുത്തുവരുന്നു.
== ഭൗതികസൗകര്യങ്ങൾ ==
- കെട്ടുറപ്പുള്ള ക്ലാസ് മുറികൾ
- കെട്ടുറപ്പുള്ള ക്ലാസ് മുറികൾ
- ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം വൃത്തിയുള്ള ടോയ്ലറ്റ്
- ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം വൃത്തിയുള്ള ടോയ്ലറ്റ്

14:52, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

KANNUR ജില്ലയിലെ KANNUR വിദ്യാഭ്യാസ ജില്ലയിൽ PAPPINISSERI ഉപജില്ലയിലെ PAPPINISSERI സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ARON UP SCHOOL

ആറോൺ യു പി സ്കൂൾ,പാപ്പിനിശ്ശേരി‍‍ ‍‍
വിലാസം
പാപ്പിനിശ്ശേരി

പാപ്പിനിശ്ശേരി പി.ഒ.
,
670561
,
കണ്ണൂർ ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0497 2789890
ഇമെയിൽschool13651@gmail.com
കോഡുകൾ
സ്കൂൾ കോഡ്13651 (സമേതം)
യുഡൈസ് കോഡ്32021300205
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ154
പെൺകുട്ടികൾ157
ആകെ വിദ്യാർത്ഥികൾ311
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറെജിനോൾഡ് അനിൽകുമാർ ഏ വി
പി.ടി.എ. പ്രസിഡണ്ട്സമീറ അഷറഫ്
എം.പി.ടി.എ. പ്രസിഡണ്ട്ഇർഫാന
അവസാനം തിരുത്തിയത്
12-01-2022DEEPTHISOPHYASIMON


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലബാറിലെ പ്രമുഖനും ആതുര സേവകനുമായിരുന്ന സാമുവൽ ആറോൺ പാപ്പിനിശ്ശേരിയിലെയും പരിസരത്തേയും കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി 1924ൽ സ്കൂൾ സ്ഥാപിച്ചു.മലബാറിലെ പ്രമുഖ വ്യവസായിയും പൗര്യപ്രമുഖനും ആതുരസേവകനും ആയിരുന്ന സാമുവൽ ആറോൺ, ...............കൂടുതൽ വായിക്കൂക

ഭൗതികസൗകര്യങ്ങൾ

- കെട്ടുറപ്പുള്ള ക്ലാസ് മുറികൾ - ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം വൃത്തിയുള്ള ടോയ്ലറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂൾ പച്ചക്കറി തോട്ടം
  • സൈക്കിൾ പരിശീലനം
  • വിദ്യാരംഗം
  • സ്കൂൾ പത്രം
  • സ്കൂൾ വാർഷികം
  • ക്ലബ്ബുകൾ

മാനേജ്‌മെന്റ്

സി. എസ്. ഐ. കോർപ്പറേറ്റ് മാനേജ്മെൻ

എന്റെ നാട്

മുൻസാരഥികൾ

* കുഞ്ഞിരാമൻ മാസ്റ്റർ


* ബെഞ്ചമിൻ മാസ്റ്റർ
* ചന്ദ്രമതി ടീച്ചർ
* നാരായണി ടീച്ചർ
പ്രധാനാധ്യാപകർ വർഷം


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഗഫൂർ ഹാജി
  • ബി. പി. റഊഫ്
  • ഡോ. സുരേഷ് കുമാർ
  • വേണു ഗോപാലൻ

വഴികാട്ടി

{{#multimaps: 11.944282, 75.354759 | width=800px | zoom=12 }}