"കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

46017 (സംവാദം | സംഭാവനകൾ)
ചരിത്രം
46017 (സംവാദം | സംഭാവനകൾ)
ചരിത്രം
വരി 65: വരി 65:




ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ തകഴി ഗ്രാമത്തിൽ തകഴി വില്ലേജിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ് സ്കൂളിന്റെ ഭരണനിർവഹണ മേൽനോട്ടം നടത്തുന്നത്.പ്രീപ്രൈമറി മുതൽ പത്താം ക്ലാസ് വരെ ഇവിടെ കുട്ടികൾ ചേർന്ന് പഠിക്കുന്നു.  ചരിത്രപ്രസിദ്ധമായ [https://en.wikipedia.org/wiki/Karumadikkuttan കരുമാടിക്കുട്ടൻ] എന്ന ബുദ്ധവിഗ്രഹവും, കുട്ടനാടിന്റെ കഥാകാരൻ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%95%E0%B4%B4%E0%B4%BF_%E0%B4%B6%E0%B4%BF%E0%B4%B5%E0%B4%B6%E0%B4%99%E0%B5%8D%E0%B4%95%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 തകഴി ശിവശങ്കരപ്പിള്ള]യുടെ ജന്മഗ്രഹവും കരുമാടിയിലെ ഈ സർക്കാർ വിദ്യാലയത്തിന് അല്പം മാത്രം അകലെയാണ്. 1915-ലാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത്.സ്കൂളിന്റെ ഉന്നമനത്തിനായി നിരന്തരം പരിശ്രമിച്ചിരുന്ന മുൻ എം.എൽ.എ ശ്രീ കെ.കെ.കുമാരപിള്ളയോടുള്ള ആദര സൂചകമായി 2012ൽ സ്കൂളിന് കെ.കെ.കുമാരപിള്ള സ്മാരക ഗവൺമെന്റ് ഹൈസ്കൂൾ എന്ന് പേര് നൽകി.   
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ തകഴി ഗ്രാമത്തിൽ തകഴി വില്ലേജിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ് സ്കൂളിന്റെ ഭരണനിർവഹണ മേൽനോട്ടം നടത്തുന്നത്.പ്രീപ്രൈമറി മുതൽ പത്താം ക്ലാസ് വരെ ഇവിടെ കുട്ടികൾ ചേർന്ന് പഠിക്കുന്നു.  ചരിത്രപ്രസിദ്ധമായ [https://en.wikipedia.org/wiki/Karumadikkuttan കരുമാടിക്കുട്ടൻ] എന്ന ബുദ്ധവിഗ്രഹവും, കുട്ടനാടിന്റെ കഥാകാരൻ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%95%E0%B4%B4%E0%B4%BF_%E0%B4%B6%E0%B4%BF%E0%B4%B5%E0%B4%B6%E0%B4%99%E0%B5%8D%E0%B4%95%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 തകഴി ശിവശങ്കരപ്പിള്ള]യുടെ ജന്മഗ്രഹവും കരുമാടിയിലെ ഈ സർക്കാർ വിദ്യാലയത്തിന് അല്പം മാത്രം അകലെയാണ്. 1915-ലാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത്.സ്കൂളിന്റെ ഉന്നമനത്തിനായി നിരന്തരം പരിശ്രമിച്ചിരുന്ന മുൻ എം.എൽ.എ ശ്രീ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%95%E0%B5%86._%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 കെ.കെ.കുമാരപിള്ള]യോടുള്ള ആദര സൂചകമായി 2012ൽ സ്കൂളിന് കെ.കെ.കുമാരപിള്ള സ്മാരക ഗവൺമെന്റ് ഹൈസ്കൂൾ എന്ന് പേര് നൽകി.   


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==