"ഗവ.ബ്രണ്ണൻ എച്ച് .എസ്.എസ്.തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
'''കണ്ണൂർ'''  ജില്ലയിലെ '''തലശ്ശേരി''' വിദ്യാഭ്യാസ ജില്ലയിൽ  '''തലശ്ശേരി സൗത്ത്''' ഉപജില്ലയിലെ '''തലശ്ശേരി''' സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്{{prettyurl|Name of your school in English}}.......
{{prettyurl|Name of your school in English}}.......
{{Infobox School
|സ്ഥലപ്പേര്=തലശ്ശേരി.
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=14004
|എച്ച് എസ് എസ് കോഡ്=13003
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64460601
|യുഡൈസ് കോഡ്=32020300276
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1862
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=തലശ്ശേരി.
|പിൻ കോഡ്=670101
|സ്കൂൾ ഫോൺ=0490 2324600
|സ്കൂൾ ഇമെയിൽ=hm.brennen.hss.tly@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തലശ്ശേരി സൗത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|വാർഡ്=48
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=തലശ്ശേരി
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1123
|അദ്ധ്യാപകരുടെ എണ്ണം 1-10=55
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ആർ.സരസ്വതി
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പ്രേമരാജൻ.പി വി
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ്.പി
|എം.പി.ടി.എ. പ്രസിഡണ്ട്=അഡ്വ.സജിത.എം
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}





14:35, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

.......

ഗവ.ബ്രണ്ണൻ എച്ച് .എസ്.എസ്.തലശ്ശേരി
വിലാസം
തലശ്ശേരി.

തലശ്ശേരി. പി.ഒ.
,
670101
,
കണ്ണൂർ ജില്ല
സ്ഥാപിതം1862
വിവരങ്ങൾ
ഫോൺ0490 2324600
ഇമെയിൽhm.brennen.hss.tly@gmail.com
കോഡുകൾ
സ്കൂൾ കോഡ്14004 (സമേതം)
എച്ച് എസ് എസ് കോഡ്13003
യുഡൈസ് കോഡ്32020300276
വിക്കിഡാറ്റQ64460601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്48
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1123
അദ്ധ്യാപകർ55
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽആർ.സരസ്വതി
പ്രധാന അദ്ധ്യാപകൻപ്രേമരാജൻ.പി വി
പി.ടി.എ. പ്രസിഡണ്ട്രാജേഷ്.പി
എം.പി.ടി.എ. പ്രസിഡണ്ട്അഡ്വ.സജിത.എം
അവസാനം തിരുത്തിയത്
12-01-2022MT 1260
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തലശേശരിയുടേ ഹ്റൂദയഭാഗത്ത് സ്തിതിചെയ്യുന്ന 150 വര്ഷത്തിലധികം പഴക്കമുളള ഒരു ഗവ: വിദ്യലയമണ് ബ്രണ്ണന് ഹയര്സെക്കെന്റരി സ്ക്കൂള്. 1862ല് അണ് ഈ വിദ്യാലയം സ്താപിതമായതു.

യൂറോപ്യ ൻ അധിനിവേശത്തോടെ ചരിത്രത്തിൽ ശ്രദ്ധിക്കപ്പെട്ട മഹാരദനായിരുന്നു ശ്രീ എഡ്വ വേഡ് ബ്രണ്ണൻ തലശ്ശേരി തുറമുഖത്തെ മാസ്റ്റർ അറ്റൻറർ ആയിരുന്നു എഡ്വേ ർഡ് ബ്രണ്ണൻ. 1859 ഒക്ടോബർ 2ന് മൂന്നുരുളുകളുള്ള വണ്ടിയിൽ തലശ്ശേരി അങ്ങാടിയിലൂടെ സ‍ഞ്ചരിച്ച് സാധുക്കൾക്ക് നാണയങ്ങൾ എറിഞ്ഞുകെടുത്ത എഡ്വേ ർഡ് ബ്രണ്ണൻ തൻറെ എഴുപത്തഞ്ചാംവയസ്സിൽ ചരിത്രത്തിൻറെ ഭാഗമായി മാറി. അറബിക്കടലിൻറെ അലമാലകളിൽ പൊട്ടിത്തകർന്ന കപ്പലിൽ നിന്ന് തലശ്ശേരിയിൽ എത്തി സാധുക്കൾക്കും അവശർക്കും വേണ്ടി ജീവിതം നീക്കിവെച്ച സായ് വ് ആയിരുന്നു എഡ്വേ ർഡ് ബ്രണ്ണൻ. ബ്രണ്ണൻറെ വിൽപത്രം ചരിത്രത്തിൻറെ അസാധാരണകളിലൊന്നാണ്. എല്ലാ ജാതിയിലും മതത്തിലും പെട്ട കുട്ടികൾക്ക് സൌജന്യ മായി ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്നതിന് സ്കൂൾ സ്ഥാപിക്കാൻ എണ്ണായിരത്തി അറുനൂറ് രൂപ തൻറെ വിൽപത്രത്തിൽ ബ്രണ്ണൻ പ്രത്യേ കം എഴുതിവെച്ചിരുന്നു. ബ്രണ്ണൻറ വിൽപത്രത്തിൽ വ്യവസ്ഥ പ്രകാരം 1862 ൽ മദിരാശി പൊതുവിദ്യാഭ്യാസവകുപ്പിൽ കീഴിൽ ബാസൽ ജർമിഷൻറെ നേതൃതത്തിൽ ബ്രണ്ണൻ സ്കൂളിന് തുടക്കമായി. 1868 ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ബഹുജന സമ്മർദ്ദത്തെ തുടർന്ന് ഗവൺമെണ്ട് ഏറ്റടുത്ത സ്കൂൾ 1883 ൽ ജില്ലാ സ്കൂളായി ഉയർത്തപ്പെട്ടു. 1884 ൽ തലശ്ശേരി നഗരസഭ സ്കൂൾ ഏറ്റെടുത്തു. 1890 ൽ ബ്രണണൻ സ്കൂൾ ഒരു കേളേജ് ആയി ഉയർത്തപ്പെട്ടു. ഫെലോ ഓഫ് ആർട്സ് കോഴ്സ് അനുവദിച്ചുകൊണ്ട് മദിരാശി സർവകലാശാലയുടെ കീഴിൽ സെക്കൻറര് ഗ്രേഡ് കോളേജ് ആയി. മംഗലാപുരത്തിനും കോഴിക്കോടിനും ഇടയിൽ ആദ്യ ത്തെ കോളേജ് . 1949 ൽ ഹൈസ്കൂളിനെ കോളേജിൽ നിന്നും വേർപെടുത്തി ചിറക്കരയിലേക്ക് മാറ്റം ചെയ്യുന്നതിനിടയാക്കി.1958 ൽ കോളേജ് ധർമടത്തേക്ക് മാറ്റിയതിനാൽ വീണ്ടും ഹൈസ്കൂൾ ചിറക്കരയിൽ നിന്ന് തലശ്ശേരിയിലുള്ള ബ്രണ്ണൻ കെട്ടിടത്തിൽ പ്രവർത്തിക്കാൻ തുടങ്ങി. ക്ലാസ്മുറികൾ ഒഴിവുള്ളതുകൊണ്ട് തലശ്ശേരി കടപ്പുറത്ത് പ്രവർത്തിരുന്ന ട്രെ യിനിംഗ് കോളേജ് തൽക്കാലത്തേക്ക് ഇവിടെ പ്രവർത്തിക്കാൻ അനുവാദം കൊടുക്കുകയും ചെയ്തു. 1999ൽ ആണ് ബ്രണ്ണൻ ഹൈസ്കൂൾ ഹയർസെക്കൻററിയായി ഉയർത്തിയത്. ഈ വിദ്യാലയത്തിൻറെ 142 വർഷത്തെ ചരിത്രത്തിൽ സുവർണണ ദശകങ്ങൾക്കൊപ്പെം നിറം മങ്ങിയകാലങ്ങളും കടന്നുപോയിട്ടുണ്ട്. ഇപ്പോൾ ഈ വിദ്യാലയത്തിൽ 1300 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 2000 മുതൽ ബ്രണണൻ സ്കൂൾ വിദ്യാഭ്യാസത്തിൻറെ ഗുണനിലവാരത്തിൽ സംസ്ഥാനത്തിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നായി ഉയരുകയുണ്ടായി. എസ്.എസ്.എൽ. സി.ക്ക് 2000-01ൽ 100%വും, 2001-2002ൽ 98%വും 2002-03, 2003-04ലും 100%വും ആയിരുന്നു വിജയശതമാനം.അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ ശ്രമം കൊണ്ടാണ് വിദ്യാഭ്യാസം ഗുണനിലവാരം ഉയർത്താൻ കഴിഞ്ഞത്. സ്കൂകൂളിെൻറ ഭൌതികസാഹചര്യം മെച്ചപ്പെടുത്തുവാൻ വേണ്ടി തലശ്ശേരി നഗരസഭ, തലശ്ശേരി എം.എൽ .എ ,എസ്.എസ്.എ എന്നീ സ്ഥാപനങ്ങളുടെയും വ്യ ക് തിയുടേയും പ്രോജക്ട് വളരെ അധികം സഹായിച്ചിരുന്നു.

വഴികാട്ടി

{{#multimaps:11.751062539425376, 75.48788408056859 | width=800px | zoom=17}}