"ഗോഖലെ യു.പി സ്കൂൾ മൂടാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
16559 (സംവാദം | സംഭാവനകൾ)
charithram
 
വരി 1: വരി 1:
{{PSchoolFrame/Pages}}
കോഴിക്കോട്  ജില്ലയിലെ  മൂടാടി ഗ്രാമ പഞ്ചായത്തിലെ ഗോപാലപുരത്ത്  സ്ഥിതി  ചെയ്യുന്ന ഗോഖലെ  യു  പി സ്കൂൾ ചരിത്ര  പ്രാധാന്യമുള്ള  ഒരു വിദ്യാലയമാണ് . ഭാരതത്തിന്റെ    ഇതരഭാഗങ്ങളിലെന്ന പോലെ മലബാറിലും  തന്റെ  രാഷ്ട്രീയ ഗുരുവായ  ശ്രീ  ഗോപാലകൃഷ്ണ ഗോഖലെയുടെ  അനുഗ്രഹാശിസ്സുകളോടെ  പവൂർ കുന്നിൽ  സ്ഥാപിക്കപെട്ടതാണ്  ഈ  വിദ്യാലയം  .    അയിത്താചരണം  കൊണ്ട്  തീവ്രയാതന  അനുഭവിക്കുന്ന    ഒരു വലിയ അധഃസ്ഥിതരു ണ്ടായിരുന്നു ഇതിനൊരു  പരിഹാരം  കണ്ടെത്തുവാൻ    ശ്രീ  കേളപ്പജി  ആദ്യമായി  തിരഞ്ഞെടുത്ത  പ്രവർത്തന മേഖല  പവൂർ കുന്ന് എന്ന  കുന്നിൻ പ്രദേശമായിരുന്നു. അതിന്റെ സാഫല്യ മെന്നോണം    1921 -ൽ  കേളപ്പജി ഹരിജനങ്ങൾക്കായി  സ്ഥാപിക്കപെട്ടതാണ്  ഈ വിദ്യാലയം . മഹാകവി  വള്ളത്തോൾ  നാരായണമേനോൻ  ഹരിശ്രീ ഓതിക്കൊടുത്തു കൊണ്ടാണ്  വിദ്യാലയം  പ്രവർത്തനം ആരംഭിച്ചത് .സർവന്റ്സ്  ഓഫ്  ഇന്ത്യ സൊസൈറ്റി  യുടെ കീഴിലാണ്  ഈ വിദ്യാലയം പ്രവർത്തിക്കുന്നത്  ഡോ .കെ  കേശവദാസ്  ആണ്  ഇവിദ്യാലയത്തിന്റെ  ഇപ്പോഴത്തെ  മാനേജർ.{{PSchoolFrame/Pages}}
"https://schoolwiki.in/ഗോഖലെ_യു.പി_സ്കൂൾ_മൂടാടി/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്