"പി.എം.എസ്.എ.എം.യു.പി.എസ് വേങ്ങര കുറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
= സ്ക്കൂളിനെക്കുറിച്ച് =
 
== {{prettyurl|PMSAMUPS Vengara kuttur}}സ്ക്കൂളിനെക്കുറിച്ച് ==


=== മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പാക്കടപ്പുറായ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി.എം.എസ് എ എം യു പി സ്ക്കൂൾ വേങ്ങര കുറ്റൂർ . ===
=== മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പാക്കടപ്പുറായ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി.എം.എസ് എ എം യു പി സ്ക്കൂൾ വേങ്ങര കുറ്റൂർ . ===

14:33, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്ക്കൂളിനെക്കുറിച്ച്

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പാക്കടപ്പുറായ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി.എം.എസ് എ എം യു പി സ്ക്കൂൾ വേങ്ങര കുറ്റൂർ .

ചരിത്രം

1976 ജൂൺ 1 ന് കൂളിപ്പിലാക്കൽ മുഹമ്മദ് ഹാജി സ്ഥാപക മാനേജരായി ആരംഭം. തുടർന്ന്  അദ്ദേഹത്തിന്റെ മകൻ കൂളിപ്പിലാക്കൽ കുഞ്ഞാലി ഹാജി മാനേജരാവുകയും അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടർന്ന് മകൻ മുഹമ്മദ് ഷരീഫ് മാനേജരാവുകയും ചെയ്തു. പാക്കട അലവി മാസ്റ്റർ  ആദ്യത്തെ ഹെഡ് മാസ്റ്റർ .തുടർന്ന് ഐ. കെ അബൂബക്കർ മാസ്റ്റർ, ശ്രീമതി സുധർമ്മ ടീച്ചർ എന്നിവർ പ്രധാനാധ്യാപകരായി . എ.പി ഷീജിത്ത് മാസ്റ്റർ ആണ് നിലലെ പ്രധാനാധ്യാപകൻ. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

മനോഹരവും അകർഷണീയവുമായ കെട്ടിടങ്ങൾ.വിശാലമായ കളിസ്ഥലം.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശുചിമുറികൾ.ലൈബ്രറി,കമ്പ്യൂട്ടർ ലാബ്‌,സ്കൂൾ ബസ്‌. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

സ്‍കൂളിലേക്കുള്ള വഴി

  • മലപ്പുറം - പരപ്പനങ്ങാടി ബസിൽ കയറി വേങ്ങര ഇറങ്ങുക. പാക്കടപ്പുറായ ബസിൽ കയറി വിദ്യാലയത്തിന് മുന്നിൽ ഇറങ്ങാം.

{{#multimaps: 11°3'54.68"N, 75°57'20.92"E |zoom=18 }}