"ജിയുപിഎസ് ചീരംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 128: വരി 128:
==ജീവനക്കാർ==
==ജീവനക്കാർ==
===അധ്യാപകർ===
===അധ്യാപകർ===
#-സ്കറിയ എം സി
#[[ജിയുപിഎസ് ചീരംകുളം/സ്കറിയ എം സി|-സ്കറിയ എം സി]]
#- സുഷമ എം ബി  
#- സുഷമ എം ബി  
#ഇന്ദിര ടി ആർ  
#ഇന്ദിര ടി ആർ  

14:33, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കോട്ടയം . വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ ചീരംകുളം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം

ജിയുപിഎസ് ചീരംകുളം
വിലാസം
ചീരംകുളം

പയ്യപ്പാടി പി.ഒ.
,
686011
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ0481 2351045
ഇമെയിൽcheeramkulamgups@gmail.com
കോഡുകൾ
സ്കൂൾ കോഡ്33532 (സമേതം)
യുഡൈസ് കോഡ്32101100504
വിക്കിഡാറ്റQ87660975
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല പാമ്പാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ69
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസ്കറിയ എം സി
പി.ടി.എ. പ്രസിഡണ്ട്സാജൻ പി കുര്യാക്കോസ്
എം.പി.ടി.എ. പ്രസിഡണ്ട്ഗ്ലോറി കെ പോൾ
അവസാനം തിരുത്തിയത്
12-01-202233532


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലയുടെ തെക്കു കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം.

ചരിത്രം

1962 ൽ സ്ഥാപിതമായി. കോട്ടയം ജില്ലയിലെ മീനടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ചീരംകുളം ഗവൺമെന്റ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മീനടത്തിന്റെ വടക്കു പടിഞ്ഞാറു ഭാഗത്തു പുതുപ്പള്ളി ഗ്രാമപഞ്ചായത്തിനോട് ചേർന്നു കിടക്കുന്ന ഒരു പ്രദേശമാണിത്. തെക്കുംകൂർ രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു വെന്നിമലയും ഇന്ത്യയിലെ തന്നെ ഏക ശ്രീരാമലക്ഷ്മണ ക്ഷേത്രവും ഈ വിദ്യാലയത്തിന്റെ സമീപത്താണ്. തുടിയിൽ നാരായണ പിള്ള പ്രഥമ അധ്യാപകനായിരുന്നു. നാട്ടുകാരായ നിരവധി അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിച്ചിരുന്നു. ഈ നാട്ടിലെ ജനങ്ങളുടെ സാമ്പത്തിക സാംസ്‌കാരിക വിദ്യാഭ്യാസ പുരോഗതിക്കു ഈ വിദ്യാലയം പങ്കു വഹിച്ചിട്ടുണ്ട്. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ഉന്നത സ്ഥാനം അലങ്കരിക്കുന്ന നിരവധി വ്യക്തികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയത് ഇവിടെയാണ്. സമൂഹത്തിന്റെ പരിച്ഛേദമായിരുന്നു ഇവിടുത്തെ വിദ്യാർത്ഥികൾ

== ഭൗതികസൗകര്യങ്ങൾ ==സർവ്വ ശിക്ഷ അഭിയാൻ നിലവിൽ വന്നതോടെ സ്കൂളിന്റെ രൂപവും ഭാവവും മാറി . ഭൗതിക സൗകര്യങ്ങൾ പതിന്മടങ്ങു വർധിച്ചു . എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ആയി ആവശ്യത്തിന് ടോയ്ലറ്റുകൾ വർണാഭമായ ചുമരുകൾ ,ചുറ്റുമതിൽ ,കമ്പ്യൂട്ടർ ലാബ്, കിഡ്സ് പാർക്ക്, ഡൈനിങ്ഹാൾ, ശുദ്ധ ജലം പദ്ധതികൾ പഠനോപകരണങ്ങൾ, പച്ചക്കറിത്തോട്ടം പൂന്തോട്ടം ബാല വർക്സ് ഇവ ഈ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ ആണ് ഈ മാറ്റത്തിനു തുടക്കം കുറിച്ച പ്രഥമ അധ്യാപകൻ ഋഷിരാജൻ എൻ കെ ആണ് തുടർന്ന് വന്ന പ്രഥമ അധ്യാപകരായ ബീന ആന്റണി, ആലിസ് കെ വി എന്നിവർ ഈ തുടക്കത്തിനെ വർണാഭമാക്കി

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

ചെറിയ ഒരു കളിസ്ഥലം സ്കൂളിന് ഉണ്ട്

സയൻസ് ലാബ്

ഐടി ലാബ്

ഐ ടി ലാബ് സ്കൂളിൽ ഉണ്ട്

സ്കൂൾ ബസ്

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

മീനടം കൃഷി ഭവനിൽ നിന്നും ലഭിച്ച നൂറിലധികം പച്ചക്കറി തൈകൾ കുട്ടികൾ നേതൃത്വം നൽകി സംരക്ഷിച്ചു പോരുന്നു

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി☁

അധ്യാപികയായ സോമി കെ ജോർജിന്റെ നേതൃത്വത്തിൽ നാൽപ്പതു കുട്ടികൾ അടങ്ങുന്ന ക്ലബ് പ്രവർത്തിച്ചു വരുന്നു

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപികയായ ശ്രീമതി ഇന്ദിര ടി ആറിന്റെ നേതൃത്വത്തിൽ മുപ്പതു കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപികയായ ശ്രീമതി ഇന്ദിര ടി ആറിന്റെ നേതൃത്വത്തിൽ നാൽപ്പതു കുട്ടികൾ അടങ്ങുന്ന ക്ലബ് പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപികയായ റോസ്‌ലിൻ കെ പോളിന്റെ നേതൃത്വത്തിൽ ഇരുപത്തിയഞ്ചു കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ അശ്വതി ജോർജ്, ജയശ്രീ എസ് എന്നിവരുടെ നേതൃത്വത്തിൽ മുഴുവൻ കുട്ടികളും അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • മാതൃഭൂമി സീഡ് പുരസ്ക്കാരം,ഹരിത വിദ്യാലയം അവാർഡ്,ബെസ്ററ് പി ടി എ അവാർഡ് എന്നിവ 2011 ഇൽ ലഭിച്ചു
  • -----

ജീവനക്കാർ

അധ്യാപകർ

  1. -സ്കറിയ എം സി
  2. - സുഷമ എം ബി
  3. ഇന്ദിര ടി ആർ
  4. സോമി കെ ജോർജ്
  5. അശ്വതി ജോർജ്
  6. ജയശ്രീ എസ്
  7. സാംകുമാർ എൻ
  8. സാലിക്കുട്ടി കുര്യൻ
  9. റോസ്‌ലിൻ കെ പോൾ
  10. ജീമോൾ കെ. ഐസക്ക്
  11. രമ്യ

അനധ്യാപകർ

  1. രാജേഷ് എം
  2. -----

മുൻ പ്രധാനാധ്യാപകർ

  • 2017- -> ശ്രീ എം സി സ്കറിയ
  • 2015-17->ശ്രീമതി ആലിസ് കെ വി
  • 2013-15->ശ്രീമതി ബീന ആന്റണി
  • 2011-13 ->ശ്രീ ഋഷിരാജൻ എൻ കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി

"https://schoolwiki.in/index.php?title=ജിയുപിഎസ്_ചീരംകുളം&oldid=1259475" എന്ന താളിൽനിന്ന് ശേഖരിച്ചത്