"എൻ എസ് എസ് യു പി സ്കൂൾ, ചുനക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 61: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
ചുനക്കര വടക്ക് ഇരുപത്തിയെട്ടാം നമ്പർ ശങ്കരനാരായണ വിലാസം കരയോഗത്തിന്റെ അധീനതയിപ്പെട്ടതാണ് ഈ സ്കൂൾ. കൈപ്പള്ളിൽ മുക്കിനാണ് ആദ്യമായി സ്കൂൾ തുടങ്ങിയത്.1922 ൽ കുടിപ്പള്ളിക്കൂടം പോലെ വിദ്യാലയത്തിന്റെ ആദ്യ രൂപം വി.പി. ഗ്രാന്റ് സ്കൂൾ എന്ന പേരിൽ ചുനക്കര വടക്ക് വേണാട്ട് തറവാട്ടിൽ ആരംഭിച്ചു.1937 ൽ എം.പി.ഗ്രാന്റ് സ്കൂളായി അല്പം കൂടി മെച്ചപ്പെട്ട രീതിയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു.ചുനക്കര വടക്ക് കൈപ്പള്ളിൽ കൃഷ്ണൻ ഉണ്ണിത്താൻ സ്ഥാപിച്ച ഈ സ്കൂൾ എൻ.എസ്.എസ്.എൽ.പി.എസ്. ആയിട്ടാണ് തുടങ്ങിയത്.ഇന്ന് കാണുന്ന എൻ.എസ്.എസ്.യു.പി.സ്കൂൾ ആയി 1959 മുതൽ ഈ നാടിന് അറിവിന്റെ പ്രകാശം പരത്തി നിലയുറപ്പിച്ചു. കൂടുതൽ  വായിക്കുക  
ചുനക്കര വടക്ക് ഇരുപത്തിയെട്ടാം നമ്പർ ശങ്കരനാരായണ വിലാസം കരയോഗത്തിന്റെ അധീനതയിപ്പെട്ടതാണ് ഈ സ്കൂൾ. കൈപ്പള്ളിൽ മുക്കിനാണ് ആദ്യമായി സ്കൂൾ തുടങ്ങിയത്.1922 ൽ കുടിപ്പള്ളിക്കൂടം പോലെ വിദ്യാലയത്തിന്റെ ആദ്യ രൂപം വി.പി. ഗ്രാന്റ് സ്കൂൾ എന്ന പേരിൽ ചുനക്കര വടക്ക് വേണാട്ട് തറവാട്ടിൽ ആരംഭിച്ചു.1937 ൽ എം.പി.ഗ്രാന്റ് സ്കൂളായി അല്പം കൂടി മെച്ചപ്പെട്ട രീതിയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു.ചുനക്കര വടക്ക് കൈപ്പള്ളിൽ കൃഷ്ണൻ ഉണ്ണിത്താൻ സ്ഥാപിച്ച ഈ സ്കൂൾ എൻ.എസ്.എസ്.എൽ.പി.എസ്. ആയിട്ടാണ് തുടങ്ങിയത്.ഇന്ന് കാണുന്ന എൻ.എസ്.എസ്.യു.പി.സ്കൂൾ ആയി 1959 മുതൽ ഈ നാടിന് അറിവിന്റെ പ്രകാശം പരത്തി നിലയുറപ്പിച്ചു.കൂടുതൽ വായിക്കുക  


== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==

14:28, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ എസ് എസ് യു പി സ്കൂൾ, ചുനക്കര
പ്രമാണം:36280.jpg
വിലാസം
ചുനക്കര

ചുനക്കര വടക്ക്
,
ചുനക്കര പി.ഒ.
,
690534
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1959
വിവരങ്ങൾ
ഫോൺ0479 2379090
ഇമെയിൽnssups2014@gmail.com
കോഡുകൾ
സ്കൂൾ കോഡ്36280 (സമേതം)
യുഡൈസ് കോഡ്32110700508
വിക്കിഡാറ്റQ87479020
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംചുനക്കര പഞ്ചായത്ത്
വാർഡ്01
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ167
പെൺകുട്ടികൾ165
ആകെ വിദ്യാർത്ഥികൾ332
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ.സി.രാജേശ്വരി
പി.ടി.എ. പ്രസിഡണ്ട്എം.ഷാനവാസ് ഖാൻ
എം.പി.ടി.എ. പ്രസിഡണ്ട്രശ്മി
അവസാനം തിരുത്തിയത്
12-01-2022NITHYA G


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചുനക്കര വടക്ക് ഇരുപത്തിയെട്ടാം നമ്പർ ശങ്കരനാരായണ വിലാസം കരയോഗത്തിന്റെ അധീനതയിപ്പെട്ടതാണ് ഈ സ്കൂൾ. കൈപ്പള്ളിൽ മുക്കിനാണ് ആദ്യമായി സ്കൂൾ തുടങ്ങിയത്.1922 ൽ കുടിപ്പള്ളിക്കൂടം പോലെ വിദ്യാലയത്തിന്റെ ആദ്യ രൂപം വി.പി. ഗ്രാന്റ് സ്കൂൾ എന്ന പേരിൽ ചുനക്കര വടക്ക് വേണാട്ട് തറവാട്ടിൽ ആരംഭിച്ചു.1937 ൽ എം.പി.ഗ്രാന്റ് സ്കൂളായി അല്പം കൂടി മെച്ചപ്പെട്ട രീതിയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു.ചുനക്കര വടക്ക് കൈപ്പള്ളിൽ കൃഷ്ണൻ ഉണ്ണിത്താൻ സ്ഥാപിച്ച ഈ സ്കൂൾ എൻ.എസ്.എസ്.എൽ.പി.എസ്. ആയിട്ടാണ് തുടങ്ങിയത്.ഇന്ന് കാണുന്ന എൻ.എസ്.എസ്.യു.പി.സ്കൂൾ ആയി 1959 മുതൽ ഈ നാടിന് അറിവിന്റെ പ്രകാശം പരത്തി നിലയുറപ്പിച്ചു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

25 ക്ലാസ് മുറികൾ

വിശാലമായ സ്കൂൾ മൈതാനം

ഹൈ-ടെക്ക് ക്ലാസ് മുറികൾ

കുട്ടികൾക്ക് സൗജന്യ കമ്പ്യൂട്ടർ പഠനം

ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര ലാബുകൾ

ഭാഷാ ലൈബ്രറികൾ

ചിൽഡ്രൻസ് പാർക്ക്

ജൈവ വൈവിധ്യ ഉദ്യാനം.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1.പി.ലക്ഷ്മിക്കുട്ടിയമ്മ

2.ജി.രാമകൃഷ്ണൻ ഉണ്ണിത്താൻ

3.പി.എൻ.പരമേശ്വരൻ പിള്ള

4.വി.രാമകൃഷ്ണ പിള്ള

5.ശിവശങ്കരപ്പിള്ള

6.വി.പങ്കജാക്ഷിയമ്മ

7.കെ.പങ്കജാക്ഷിയമ്മ

8.കെ.ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ

9.കെ.ശശികല

10.പി.എസ്.ഗീതാ കുമാരി

11.കെ.സി.രാജേശ്വരി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നിന്നും പി. ആർ. ഒ ആയി വിരമിച്ച സുരേന്ദ്രൻ ചുനക്കര

2.പന്തളം എൻ. എസ്.എസ് കോളേജിൽ രസതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്ന ഡോ. കെ.ശ്രീനാഥ്

വഴികാട്ടി

{{#multimaps:9.207360671933694, 76.59666649883152|zoom=18}}