"ഗവ. എൽ പി സ്കൂൾ, കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q87478843 | ||
|യുഡൈസ് കോഡ്=32110701404 | |യുഡൈസ് കോഡ്=32110701404 | ||
|സ്ഥാപിതദിവസം=01 | |സ്ഥാപിതദിവസം=01 |
14:27, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിൽ കുന്നം ഭാഗത്തുള്ള സർക്കാർ വിദ്യാലയം
ഗവ. എൽ പി സ്കൂൾ, കുന്നം | |
---|---|
വിലാസം | |
കുന്നം കുന്നം പി.ഒ. , 690108 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1960 |
വിവരങ്ങൾ | |
ഇമെയിൽ | glpskunnam2016@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36211 (സമേതം) |
യുഡൈസ് കോഡ് | 32110701404 |
വിക്കിഡാറ്റ | Q87478843 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | തഴക്കര പഞ്ചായത്ത് |
വാർഡ് | 05 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 15 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | വീണ. സി. വിജയ് |
എം.പി.ടി.എ. പ്രസിഡണ്ട് | അനിത |
അവസാനം തിരുത്തിയത് | |
12-01-2022 | 36211hm |
ചരിത്രം
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ തഴക്കര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വർഡിൻ്റെ വടക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു ലോവർ പ്രൈമറി വിദ്യാലയമാണിത്.നാടിന് ഐശ്വര്യം പ്രദാനം ചെയ്യുന്ന സരസ്വതീ ക്ഷേത്രമായി ഒരു ഹൈസ്കൂൾ ഇവിടെയുണ്ടെങ്കിലും പ്രാഥമിക വിദ്യാലയം ഇല്ലാത്തത് മൂലം അന്നത്തെ നാട്ടുപ്രമാണിമാരും നാട്ടുകാരും ചേർന്ന് ഒരു LP സ്കൂൾ തുടങ്ങാൻ തീരുമാനിക്കുകയും അങ്ങനെ 1950 കാലഘട്ടത്തിൽ കുന്നം NSS കരയോഗം വക കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം തുടങ്ങുകയും ചെയ്തു. പിന്നീട് ഇത് സർക്കാർ ഏറ്റെടുത്തു. നാട്ടുകാരിൽ നിന്നും വാങ്ങിയ ഒരേക്കർ വസ്തുവിൽ 5മുറികളുള്ള കെട്ടിടം പണിത് സ്വന്തമായ് പ്രവർത്തനം തുടങ്ങിയത് 1960-ലാണ്.ഈ സ്കൂളിൽ നിന്നും പ്രാഥമിക പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് ഉന്നത സ്ഥാനങ്ങളിൽ എത്തിയവർ നിരവധിയാണ്
ഭൗതികസൗകര്യങ്ങൾ
കിണർ, ലാപ്ടോപ്, സ്കൂൾ കെട്ടിടം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
മാവേലിക്കരയിൽ നിന്നും ചെങ്ങന്നൂർ പന്തളം പോകുന്ന വഴിയിൽ പൈനുംമൂട് ജംക്ഷനിൽ നിന്നും ഒരു കിലോമീറ്റർ കിഴക്കോട്ടു മാറി കുന്നം ക്ഷേത്രത്തിനു സമീപം. {{#multimaps:9.2571402,76.5746439|zoom=18}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36211
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ