ജി.എൽ.പി.എസ്. മുച്ചിലോട്ട് (മൂലരൂപം കാണുക)
14:26, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 72: | വരി 72: | ||
പ്രവൃത്തിപരിചയം,കലാകായികമേളകൾ എന്നീ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്.പൂർവ്വവിദ്യാർത്ഥികൾ,പി.ടി.എഅംഗങ്ങൾ,മദർ പി ടി.എ അംഗങ്ങൾ,വിവിധക്ലബ്ബുകൾ,സന്നദ്ധസംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്.സബ്ജില്ലാ,ജില്ലാമൽസരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും സമ്മാനങ്ങൾ കരസ്ഥമാക്കനും കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. | പ്രവൃത്തിപരിചയം,കലാകായികമേളകൾ എന്നീ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്.പൂർവ്വവിദ്യാർത്ഥികൾ,പി.ടി.എഅംഗങ്ങൾ,മദർ പി ടി.എ അംഗങ്ങൾ,വിവിധക്ലബ്ബുകൾ,സന്നദ്ധസംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്.സബ്ജില്ലാ,ജില്ലാമൽസരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും സമ്മാനങ്ങൾ കരസ്ഥമാക്കനും കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. | ||
എല്ലാകുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള വാർഷികാഘോഷങ്ങൾ എല്ലാ വ൪ഷവും സ്കൂളിൽ നടത്തുന്നുണ്ട്.കുട്ടികളുടെ ഇംഗ്ലീഷ് പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിന് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ അവധിദിവസങ്ങളിൾ നടത്തുന്നുണ്ട്.എല്ലാകുട്ടികളേയും പങ്കെടുപ്പിച്ച് കൊണ്ടുള്ള പഠനയാത്രയും നടത്തിവരുന്നുണ്ട്. | എല്ലാകുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള വാർഷികാഘോഷങ്ങൾ എല്ലാ വ൪ഷവും സ്കൂളിൽ നടത്തുന്നുണ്ട്.കുട്ടികളുടെ ഇംഗ്ലീഷ് പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിന് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ അവധിദിവസങ്ങളിൾ നടത്തുന്നുണ്ട്.എല്ലാകുട്ടികളേയും പങ്കെടുപ്പിച്ച് കൊണ്ടുള്ള പഠനയാത്രയും നടത്തിവരുന്നുണ്ട്. | ||
മുൻ സാരഥികൾ | മുൻ സാരഥികൾ:സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അമ്പാടിമാസ്റ്റർ | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അമ്പാടിമാസ്റ്റർ | |||
എ൯.വി.കുഞ്ഞിരാമ൯മാസ്റ്റർ | എ൯.വി.കുഞ്ഞിരാമ൯മാസ്റ്റർ | ||