"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (charithram) |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്ത് നെയ്യാറ്റിൻകരതാലൂക്കിൽ കാഞ്ഞിരംകുളം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്.ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.1930-ൽ കാഞ്ഞിരംകുളം നാലുകെട്ട് വീട്ടുകാരായ ശ്രീ ജോഷ്വാ, ശ്രീ നാരായണൻ, ശ്രീ കൃഷ്ണൻ, ശ്രീ ഗോവിന്ദൻ എന്നിവർ ചേർന്ന് കുടിപ്പള്ളിക്കുടമായിരുന്ന ഈ സ്ഥാപനത്തെയും സ്ഥലത്തെയും സർക്കാരിന് സംഭാവനയായി നൽകി. അങ്ങനെ 1930-ൽ എൽ.പി.എസ് ആയും 1954- ൽ യു.പി.എസ് ആയും 18.05.1964-ൽ ശ്രീ കുഞ്ഞുകൃഷ്ണൻ നാടാരുടെ പ്രവർത്തനഫലമായി ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളായി ഉയർത്തി. 01.07.1966-ൽ L.P.വിഭാഗം വിഭജിച്ചു. കാഞ്ഞിരംകുളം പഞ്ചായത്തിലെ ഏക സർക്കാർ സ്കൂളായ ഈ സ്ഥാപനത്തെ 30.05.2003-ൽ മിക്സഡ് സ്കൂളാക്കി.1964- ൽ ഹൈസ്കൂളായി മാറിയപ്പോൾ പ്രഥമാധ്യാപിക ശ്രീമതി എം. ജാനകിയമ്മയായിരുന്നു. കഴിവൂർ മൂന്ന് മുക്കിൽ എം.വസുന്ധതി ഹൈസ്കൂളിലെ ആദ്യ വിദ്യാർത്ഥിയാണ്. കോ-ഓപ്പറേറ്റീവ് ട്രിബ്യൂണൽ ജില്ലാ ജഡ്ജി നെല്ലിക്കാകുഴി വീട്ടിൽ ജി.വസന്തകുമാരി ഈ സ്കുളിലെ പൂർവവിദ്യാ൪ഥിനിയാണ്. | ||
=ചരിത്രം=={{PHSchoolFrame/Pages}} |
13:21, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്ത് നെയ്യാറ്റിൻകരതാലൂക്കിൽ കാഞ്ഞിരംകുളം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്.ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.1930-ൽ കാഞ്ഞിരംകുളം നാലുകെട്ട് വീട്ടുകാരായ ശ്രീ ജോഷ്വാ, ശ്രീ നാരായണൻ, ശ്രീ കൃഷ്ണൻ, ശ്രീ ഗോവിന്ദൻ എന്നിവർ ചേർന്ന് കുടിപ്പള്ളിക്കുടമായിരുന്ന ഈ സ്ഥാപനത്തെയും സ്ഥലത്തെയും സർക്കാരിന് സംഭാവനയായി നൽകി. അങ്ങനെ 1930-ൽ എൽ.പി.എസ് ആയും 1954- ൽ യു.പി.എസ് ആയും 18.05.1964-ൽ ശ്രീ കുഞ്ഞുകൃഷ്ണൻ നാടാരുടെ പ്രവർത്തനഫലമായി ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളായി ഉയർത്തി. 01.07.1966-ൽ L.P.വിഭാഗം വിഭജിച്ചു. കാഞ്ഞിരംകുളം പഞ്ചായത്തിലെ ഏക സർക്കാർ സ്കൂളായ ഈ സ്ഥാപനത്തെ 30.05.2003-ൽ മിക്സഡ് സ്കൂളാക്കി.1964- ൽ ഹൈസ്കൂളായി മാറിയപ്പോൾ പ്രഥമാധ്യാപിക ശ്രീമതി എം. ജാനകിയമ്മയായിരുന്നു. കഴിവൂർ മൂന്ന് മുക്കിൽ എം.വസുന്ധതി ഹൈസ്കൂളിലെ ആദ്യ വിദ്യാർത്ഥിയാണ്. കോ-ഓപ്പറേറ്റീവ് ട്രിബ്യൂണൽ ജില്ലാ ജഡ്ജി നെല്ലിക്കാകുഴി വീട്ടിൽ ജി.വസന്തകുമാരി ഈ സ്കുളിലെ പൂർവവിദ്യാ൪ഥിനിയാണ്.
=ചരിത്രം==
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |