"ജി.എൽ..പി.എസ് ഊരകം മേൽമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 74: | വരി 74: | ||
[[ജി.എൽ..പി.എസ് ഊരകം മേൽമുറി/ചരിത്രം|കൂടുതൽ വായിക്കുവാൻ]] | [[ജി.എൽ..പി.എസ് ഊരകം മേൽമുറി/ചരിത്രം|കൂടുതൽ വായിക്കുവാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഈ സ്കൂളിൽ വിദ്യാർത്ഥികളുടെ സർവതോന്മുഖ പുരോഗതിക്കായി ധാരാളം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. | ഈ സ്കൂളിൽ വിദ്യാർത്ഥികളുടെ സർവതോന്മുഖ പുരോഗതിക്കായി ധാരാളം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. [[ജി.എൽ..പി.എസ് ഊരകം മേൽമുറി/ചരിത്രം|കൂടുതൽ അറിയാൻ]] | ||
#[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]] | #[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]] | ||
#[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]] | #[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]] |
13:14, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ..പി.എസ് ഊരകം മേൽമുറി | |
---|---|
വിലാസം | |
ഊരകം മേൽമുറി ഊരകം മേൽമുറി പി.ഒ. , 676519 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0494 2455815 |
ഇമെയിൽ | oorakamglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19830 (സമേതം) |
യുഡൈസ് കോഡ് | 32051300220 |
വിക്കിഡാറ്റ | Q64563746 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഊരകം, |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 110 |
പെൺകുട്ടികൾ | 119 |
ആകെ വിദ്യാർത്ഥികൾ | 229 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രതിഭ സി.കെ |
പി.ടി.എ. പ്രസിഡണ്ട് | പി.കെ. അഷ്‌റഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | സൈറാബാനു |
അവസാനം തിരുത്തിയത് | |
12-01-2022 | Glps19830 |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഊരകം പഞ്ചായത്ത്പടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ.പി. സ്കൂൾ ഊരകം മേൽമുറി.
ചരിത്രം
ഊരകം യാറംപടിക്ക് സമീപമുള്ള മരത്തൊടുവിൽ പ്രവർത്തിച്ചിരുന്ന ഓത്തുപള്ളിക്കൂടം പിന്നീട് 1924-ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ “ ബോർഡ് ഹിന്ദു എലിമെന്ററി സ്കൂൾ" എന്ന പേരിൽ സ്ഥാപിതമായി. പിന്നീടത് കെ.സി. രാരു പണിക്കരുടെ ചോലശ്ശേരി പറമ്പിലേക്ക് മാറ്റി. ഇതിനോട് ചേർന്ന് 1965ൽ അതേ നീളത്തിലും വീതിയിലുമുള്ള ഒരു ഓലഷെഡ്ഡും കെട്ടി. ഈ സരസ്വതി ക്ഷേത്രത്തിൽ 90 കുട്ടികൾക്ക് ഇരുന്ന് പഠിക്കാനുള്ള സൗകര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുത്ത പ്രദേശത്തൊന്നും വേറെ സ്കൂളുകൾ ഇല്ലാത്തതു കാരണം രക്ഷാകർതൃ സമിതിയുടെ പരിശ്രമാർത്ഥം 90 കുട്ടികൾക്ക് കൂടി ഇരിക്കാനുള്ള ഒരു ഓലഷെഡ് പണിത് കൊല്ലങ്ങളോളം കെട്ടി മേഞ്ഞു കൊണ്ടിരുന്നു.
ഭൗതികസൗകര്യങ്ങൾ
ഈ സ്കൂളിൽ വിദ്യാർത്ഥികളുടെ സർവതോന്മുഖ പുരോഗതിക്കായി ധാരാളം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടുതൽ അറിയാൻ
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
- കേരള സംസ്ഥാന മുൻവ്യവസായ വകുപ്പു മന്ത്രീ .പി.കെ. കുഞ്ഞാലിക്കുട്ടി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മലപ്പുറം - വേങ്ങര SH- ൽ ഊരകം പഞ്ചായത്ത്പടിയിൽ സ്ഥിതി ചെയ്യുന്നു.
- മലപ്പുറത്ത് നിന്നും 9 കിലോമീറ്റർ, വേങ്ങരയിൽ നിന്ന് 4 കിലോമീറ്റർ
{{#multimaps: 11°3'47.12"N, 76°0'48.89"E |zoom=18 }} -
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19830
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ