"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}1930 ൽ | {{PSchoolFrame/Pages}}1930 ൽ നാല് ക്ളാസുകളോടുകൂടിയ സമ്പൂർണ പ്രൈമറി സ്കൂളായി. 1939 മുതൽ ഫ്രാൻസിസ്കൻ സിസ്റ്റേഴ്സിൻെറ നേതൃത്വത്തിൽ ഈ സ്കൂൾ പുരോഗതിയിലേയ്ക്ക് മുന്നേറിക്കൊണ്ടിരിക്കുന്നു . അത്യദ്ധ്വാനികളായ പൂർവികരുടെ ഭഗീരഥ പ്രയത്‌നത്തിന്റെയും ദേശസ്നേഹത്തിന്റെയും വിജ്ഞാനദാഹത്തിന്റെയും പ്രതീകമായി നിലകൊള്ളുന്ന ഈ സ്കൂളിൽ ഇപ്പോൾ 11 ഡിവിഷനുകളിലായി 296 കുട്ടികൾ പഠിക്കുന്നു.മെച്ചപ്പെട്ട അധ്യയനത്തിലൂടെ കാലാകാലങ്ങളിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ ഉന്നതസേവനമനുഷ്ഠിക്കുന്ന സുമനസുകൾക്ക് രൂപംനൽകാൻ ഈ സ്കൂളിന് സാധിച്ചുവെന്നത് തികച്ചും അഭിമാനകരമാണ്. | ||