"ഗവ. എൽ പി സ്കൂൾ, കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36211hm (സംവാദം | സംഭാവനകൾ)
36211hm (സംവാദം | സംഭാവനകൾ)
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ തഴക്കര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വർഡിൻ്റെ വടക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു ലോവർ പ്രൈമറി വിദ്യാലയമാണിത്.നാടിന് ഐശ്വര്യം പ്രദാനം ചെയ്യുന്ന സരസ്വതീ ക്ഷേത്രമായി ഒരു ഹൈസ്കൂൾ ഇവിടെയുണ്ടെങ്കിലും പ്രാഥമിക വിദ്യാലയം ഇല്ലാത്തത് മൂലം അന്നത്തെ നാട്ടുപ്രമാണിമാരും നാട്ടുകാരും ചേർന്ന് ഒരു LP സ്കൂൾ തുടങ്ങാൻ തീരുമാനിക്കുകയും അങ്ങനെ 1950 കാലഘട്ടത്തിൽ കുന്നം NSS കരയോഗം വക കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം തുടങ്ങുകയും ചെയ്തു. പിന്നീട് ഇത് സർക്കാർ ഏറ്റെടുത്തു. നാട്ടുകാരിൽ നിന്നും വാങ്ങിയ ഒരേക്കർ വസ്തുവിൽ 5മുറികളുള്ള കെട്ടിടം പണിത് സ്വന്തമായ് പ്രവർത്തനം തുടങ്ങിയത് 1960-ലാണ്.ഈ സ്കൂളിൽ നിന്നും പ്രാഥമിക പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് ഉന്നത സ്ഥാനങ്ങളിൽ എത്തിയവർ നിരവധിയാണ്


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഗവ._എൽ_പി_സ്കൂൾ,_കുന്നം" എന്ന താളിൽനിന്ന് ശേഖരിച്ചത്