"സെന്റ് മേരീസ് എൽ പി സ്ക്കൂൾ പുന്നച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13538 (സംവാദം | സംഭാവനകൾ)
No edit summary
13538 (സംവാദം | സംഭാവനകൾ)
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
കാലഘട്ടത്തിന്റെ അനുകൂലനങ്ങളെ പരമാവധി സ്വാംശീകരിച്ചു കൊണ്ട് മുന്നേറാൻ കൊതിക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ചെറുകുന്ന് പഞ്ചായത്തിലെ പുന്നച്ചേരി പ്രദേശത്തിന് തിലകചാർത്തണിയിച്ച് നിൽക്കുന്ന സെന്റ്.മേരീസ് പ്രൈമറി സ്കൂൾ.   
വിദ്യഭ്യാസ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെല്ലാം പിന്നോട്ട് നിൽക്കുന്ന ഒരു പ്രദേശം ആയിരുന്നു പുന്നച്ചേരി.കണ്ടൽ കാടുകളാലും, തണ്ണീർത്തടങ്ങളാലും ചുറ്റപ്പെട്ട പൂങ്കാവ്,ദാലിൽ തുടങ്ങീയ പ്രദേശങ്ങളുടെ സംഗമസ്ഥാനമാണിത്.ഒരു കാലഘട്ടത്തിൽ അറിവിന്റെ വെള്ളി വെളിച്ചവുമായി കടന്ന് വന്ന മിഷനറി വര്യൻ റവ.ഫാ.പീറ്റർ കെയ്‌റോണി ഈ വിദ്യാലയം 1953-ൽ ഏറ്റെടുത്തു. ഈ പ്രദേശത്തുള്ള എല്ലാവരുടെയും വിദ്യാകേന്ദ്രമായി ഇത് പ്രശോഭിച്ചു. ഇംഗ്ലീഷ് വിദ്യഭ്യാസത്തോടുള്ള ജനങ്ങളുടെ അഭിനിവേശത്തിന്റെ കുത്തൊഴുക്കിൽ പിടിച്ച് നിൽക്കാൻ ഏറെ പണിപെട്ടു.എന്നാൽ കാലം നൽകിയ കരുത്തിൽ അതിജീവനത്തിന്റെ പാതയിൽ ഇന്നീ വിദ്യാലയം മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു മുന്നേറുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==