"എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ ചീരട്ടമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 75: വരി 75:


ഇപ്പോഴത്തെ സ്കൂൾ മാനേജരായ ശ്രീ. പി.നാരായണൻ എന്ന വ്യക്തിയുടെ ഉദാത്തമായ സങ്കൽപങ്ങളും ഈ സ്കൂളിന്റെ ജീവന്റെ തുടിപ്പുകളാണ്.  
ഇപ്പോഴത്തെ സ്കൂൾ മാനേജരായ ശ്രീ. പി.നാരായണൻ എന്ന വ്യക്തിയുടെ ഉദാത്തമായ സങ്കൽപങ്ങളും ഈ സ്കൂളിന്റെ ജീവന്റെ തുടിപ്പുകളാണ്.  
നിർധനരായ കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം നൽകുക എന്ന ഏറ്റവും വലിയ ആശയം പ്രാവർത്തികമാക്കാൻ ഗവൺമെന്റു പോലും തയാറാകാതിരുന്ന കാലത്ത് കുട്ടികൾക്ക് കഞ്ഞിയും ചമമന്തിയും കറികളും നൽകി വന്നിരുന്നു.
നിർധനരായ കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം നൽകുക എന്ന ഏറ്റവും വലിയ ആശയം പ്രാവർത്തികമാക്കാൻ ഗവൺമെന്റു പോലും തയാറാകാതിരുന്ന കാലത്ത് കുട്ടികൾക്ക് കഞ്ഞിയും ചമമന്തിയും കറികളും നൽകി വന്നിരുന്നു[[എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ ചീരട്ടമണ്ണ/ചരിത്രം|.more]]


== വഴികാട്ടി ==
== വഴികാട്ടി ==

12:41, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ ചീരട്ടമണ്ണ
വിലാസം
ചീരട്ടമണ്ണ

ALPS CHEERATTAMANNA
,
വലമ്പൂർ പി.ഒ.
,
679325
,
മലപ്പുറം ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഇമെയിൽalpscheerattamanna@gmail.com
കോഡുകൾ
സ്കൂൾ കോഡ്18707 (സമേതം)
യുഡൈസ് കോഡ്32050500110
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംപെരിന്തൽമണ്ണ മുനിസിപ്പാലിറ്റി
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനിസ്സാർബാബു എൻ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ സലാം എൻ
എം.പി.ടി.എ. പ്രസിഡണ്ട്അസ്മിന
അവസാനം തിരുത്തിയത്
12-01-202218707cheerattamannaalps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്. 1954ൽ സ്ഥാപിതമായ ഈ സ്കൂൾ ചിരട്ടമണ്ണ പ്രദേശത്തിന്റെ വളർച്ചയുടെ അടിസ്ഥാന ഘടകമാണ്.പെരിന്തൽമണ്ണ പട്ടണത്തിൽ നിന്നും ഒന്നര കിലോമീറ്റർ മാത്രം അകലത്തിൽ കിടക്കുന്ന ഈ മഹാസഥാപനം ഗ്രാമത്തിന്റെ നിർമ്മലതയും നഗരത്തിന്റെ സൗകര്യങ്ങളും ഒരുപോലെ ഒത്തിണങ്ങിയ ഒരു മർമ്മ പ്രധാനമായ ഭാഗത്ത് സ്ഥിതി ചെയ്യുന്നതായി കാണാം. അര നൂറ്റാണ്ടിലേറെ കാലത്തെ അമൂല്യവും ധന്യവുമായ സേവനത്തിന്റെ പാരമ്പര്യവും ചരിത്രമുറങ്ങുന്ന ഈ സ്ഥാപനം ഇന്നും അക്ഷരത്തിന്റെയും അറിവിന്റെയും പൊൻ വെളിച്ചം തൂകി പ്രദേശത്തിന്റെ സൗഭാഗ്യമായി നിലകൊള്ളുന്നു ഈ പ്രദേശത്തുകാരുടെ ജീവന്റെ തുടിപ്പും ആത്മാവിന്റെ വിജ്ഞാന ദാഹവും ഒന്നിച്ചു ചേർത്ത് ഈ സ്കൂൾ അറിവിന്റെ ലോകത്തേക്ക് കടന്നു വരുന്ന ഓരോ കുരുന്നിനും ഒട്ടേറെ മധുരമൂറുന്നതും ഹൃദ്യവുമായ ഒരു പാടു അനുഭവങ്ങൾ പ്രദാനം ചെയ്തിട്ടുണ്ട്.

നിസ്വാർഥ സേവകരായ കേശവ തരകൻ മാഷ്, കറപ്പൻ മാഷ്, ദാമോദരൻ മാഷ്, പരമേശ്വരൻ മാഷ്ഇവരുടെ ശ്രമഫലമാണ് ഈ സ്കൂളിന്റെ അടിത്തറ പാകിയത്. കേശവ തരകൻ മാഷ്, കറപ്പൻ മാഷ്, ദാമോദരൻ മാഷ്, പരമേശ്വരൻ മാഷ്, കമലാക്ഷി ടീച്ചർ ,കുഞ്ഞഹമ്മദ് മാഷ് ,ലീല ടീച്ചർ ,രാധാകൃഷ്ണൻ മാഷ് ,യമുന ടീച്ചർ തുടങ്ങിയ പൂജനീയരായ അധ്യാപകർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇപ്പോഴത്തെ സ്കൂൾ മാനേജരായ ശ്രീ. പി.നാരായണൻ എന്ന വ്യക്തിയുടെ ഉദാത്തമായ സങ്കൽപങ്ങളും ഈ സ്കൂളിന്റെ ജീവന്റെ തുടിപ്പുകളാണ്. നിർധനരായ കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം നൽകുക എന്ന ഏറ്റവും വലിയ ആശയം പ്രാവർത്തികമാക്കാൻ ഗവൺമെന്റു പോലും തയാറാകാതിരുന്ന കാലത്ത് കുട്ടികൾക്ക് കഞ്ഞിയും ചമമന്തിയും കറികളും നൽകി വന്നിരുന്നു.more

വഴികാട്ടി

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ബൈപ്പാസ് റൂട്ടിൽ അൽശിഫ ഹോസ്പിറ്റലിന് സമീപമാണ് ചിരട്ട മണ്ണ സ്കൂൾ സ്ഥിതി ചെയ്യുന്നത്.പെരിന്തൽമണ്ണ ടൗണിൽ നിന്നും ഊട്ടി റോഡിൽ 2 കിലോമീറ്റർ ദൂരത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.

{{#multimaps:10.9889002,76.2174049|width=800px|zoom=12}}

ഭൗതീകം

ഏകദേശം 50 സെന്റ് സ്ഥലത്ത് സ്ഥാപിതമായ സ്കൂളിന് ഭാഗികമായ ചുറ്റുമതിലുണ്ട .5 ക്ലാസ് മുറിയും ഒരു ഓഫീസ് റൂമും ഉണ്ട്. അടുക്കള, കിണർ ,ഗ്രൗണ്ട് ,ബാത്ത് റൂമുകൾ ,മൂത്രപ്പുരകൾ (ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും) ഉണ്ട്. സ്കൂളിന് വാഹനസൗകര്യവുമുണ്ട്.

പ്രമാണം:18707-369.png

പാഠ്യേ തരപ്രവർത്തനങ്ങൾ

മേളകൾ

ക്ലബ് പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യ വേദി

  • സ്കൂൾ വാർഷികാഘോഷം
  • പഠനയാത്രകൾ

ദിനാചരണങ്ങൾ