ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.യു.എൽ..പി.എസ് . കുറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19827 (സംവാദം | സംഭാവനകൾ)
No edit summary
19827 (സംവാദം | സംഭാവനകൾ)
വരി 62: വരി 62:
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ മാടംചിന കുറ്റൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.യു.എൽ.പി സ്കൂൾ.
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ മാടംചിന കുറ്റൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.യു.എൽ.പി സ്കൂൾ.
== ചരിത്രം ==
== ചരിത്രം ==
1968 ജൂൺ മാസത്തിലാണ്  കുറ്റൂർ എസ്‌.യു.എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്. നാട്ടുകാരുടെയും  രാഷ്ട്രീയക്കാരുടെയും പ്രേത്യേക ഇടപെടലോട് കൂടിയാണ് സ്കൂൾ പ്രാരംഭത്തിൽ വരുന്നത്. താവയിൽ കുഞ്ഞുട്ടി ഹാജിയുടെ  മാനേജ്മെന്റിൽ സ്വന്തം സ്ഥലമായ പുളിക്കപ്പറമ്പ് മൈദാനത്ത്  ഉയർന്ന പിന്തുണയോട് കൂടി സ്ഥാപിതമായ  ഈ വിദ്യാലയം ഇന്നും തലമുറ മുഖേന കൈമാറി വരുന്നു. ആദ്യ പ്രഥമ അധ്യാപകൻ  പി.പി കുഞ്ഞുട്ടി മാഷിന്റെ നേതൃത്വത്തിൽ നാട്ടിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും നിരവധി  അധ്യാപകരെ സംഘടിപ്പിച്ചായിരുന്നു  വിദ്യാലയ പ്രവർത്തനങ്ങൾ മുന്നേറിക്കൊണ്ടിരുന്നത്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

12:30, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.യു.എൽ..പി.എസ് . കുറ്റൂർ
വിലാസം
കുറ്റൂർ

കൂരിയാട് പി.ഒ.
,
676306
,
മലപ്പുറം ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഇമെയിൽsulpskuttoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്19827 (സമേതം)
യുഡൈസ് കോഡ്32051300110
വിക്കിഡാറ്റQ64566914
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വേങ്ങര,
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനസീർ കെ.ഇ
പി.ടി.എ. പ്രസിഡണ്ട്അബ്ദുറഹ്മാൻ സി
എം.പി.ടി.എ. പ്രസിഡണ്ട്ബീന കെ.കെ
അവസാനം തിരുത്തിയത്
12-01-202219827

പ്രോജക്ടുകൾ

മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ മാടംചിന കുറ്റൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.യു.എൽ.പി സ്കൂൾ.

ചരിത്രം

1968 ജൂൺ മാസത്തിലാണ്  കുറ്റൂർ എസ്‌.യു.എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്. നാട്ടുകാരുടെയും  രാഷ്ട്രീയക്കാരുടെയും പ്രേത്യേക ഇടപെടലോട് കൂടിയാണ് സ്കൂൾ പ്രാരംഭത്തിൽ വരുന്നത്. താവയിൽ കുഞ്ഞുട്ടി ഹാജിയുടെ  മാനേജ്മെന്റിൽ സ്വന്തം സ്ഥലമായ പുളിക്കപ്പറമ്പ് മൈദാനത്ത്  ഉയർന്ന പിന്തുണയോട് കൂടി സ്ഥാപിതമായ  ഈ വിദ്യാലയം ഇന്നും തലമുറ മുഖേന കൈമാറി വരുന്നു. ആദ്യ പ്രഥമ അധ്യാപകൻ  പി.പി കുഞ്ഞുട്ടി മാഷിന്റെ നേതൃത്വത്തിൽ നാട്ടിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും നിരവധി  അധ്യാപകരെ സംഘടിപ്പിച്ചായിരുന്നു  വിദ്യാലയ പ്രവർത്തനങ്ങൾ മുന്നേറിക്കൊണ്ടിരുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്നും 11 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയിൽ നിന്ന് 5 കി.മി. അകലം.
  • ഒതുക്കുങ്ങലിൽ നിന്ന് 13 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 22 കി.മി. അകലം.

{{#multimaps: 11°3'48.56"N, 75°56'51.25"E|zoom=18 }} - -

"https://schoolwiki.in/index.php?title=എസ്.യു.എൽ..പി.എസ്_._കുറ്റൂർ&oldid=1255605" എന്ന താളിൽനിന്ന് ശേഖരിച്ചത്