ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18736-wiki (സംവാദം | സംഭാവനകൾ)
No edit summary
18736-wiki (സംവാദം | സംഭാവനകൾ)
No edit summary
വരി 69: വരി 69:
clubs
clubs
old headmasters -->
old headmasters -->
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം==
== ചരിത്രം==
മത പഠനത്തിനായുളള ചക്കുപുരയ്ക്കൽ മൊയ്തു മൊല്ലാക്കയുടെ ഓത്തുപ്പളളിക്കു പുറമെ പുത്തൂരിലെ ഏക വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രമായിരുന്നു പുത്തൂർ ജിഎംഎൽപി സ്കൂൾ.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. മത പഠനത്തിനായുളള ചക്കുപുരയ്ക്കൽ മൊയ്തു മൊല്ലാക്കയുടെ ഓത്തുപ്പളളിക്കു പുറമെ പുത്തൂരിലെ ഏക വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രമായിരുന്നു പുത്തൂർ ജിഎംഎൽപി സ്കൂൾ.
ബ്രിട്ടീഷ് ഭരണ കാലത്ത് ഏകധ്യാപക വിദ്യാലമായിട്ടായിരുന്നു ഇതിന്റെ തുടക്കം.
ബ്രിട്ടീഷ് ഭരണ കാലത്ത് ഏകധ്യാപക വിദ്യാലമായിട്ടായിരുന്നു ഇതിന്റെ തുടക്കം.



12:28, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പുത്തൂർ
പ്രമാണം:18736-1.jpg
വിലാസം
പുത്തൂർ

അരക്കുപറമ്പ പി.ഒ.
,
679341
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1919
വിവരങ്ങൾ
ഇമെയിൽputhurgmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്18736 (സമേതം)
യുഡൈസ് കോഡ്32050500805
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംതാഴെക്കോട് പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ120
പെൺകുട്ടികൾ144
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാബു.കെ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ നസീർ. പി
എം.പി.ടി.എ. പ്രസിഡണ്ട്നിമിഷ
അവസാനം തിരുത്തിയത്
12-01-202218736-wiki


പ്രോജക്ടുകൾ





ക്ലബ്ബുകൾ

പൂർവ്വ വിദ്യാർത്ഥികൾ

ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. മത പഠനത്തിനായുളള ചക്കുപുരയ്ക്കൽ മൊയ്തു മൊല്ലാക്കയുടെ ഓത്തുപ്പളളിക്കു പുറമെ പുത്തൂരിലെ ഏക വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രമായിരുന്നു പുത്തൂർ ജിഎംഎൽപി സ്കൂൾ. ബ്രിട്ടീഷ് ഭരണ കാലത്ത് ഏകധ്യാപക വിദ്യാലമായിട്ടായിരുന്നു ഇതിന്റെ തുടക്കം.

ഭൗതികസൗകര്യങ്ങൾ

ആകർഷകമായ കെട്ടിടങ്ങൾ,ടോയ്ലറ്റ് സൗകര്യങ്ങൾ,കുടിവെളളം , വാഹന സൗകര്യം ടൈൽസ് പാകി വൃത്തിയാക്കിയ മുറ്റം ,പച്ചക്കറിത്തോട്ടം,പ്രീ പ്രൈമറി ക്ലാസ്സുകൾ എന്നിവയെല്ലാം വിദ്യാലയത്തിലെ സൗകര്യങ്ങളാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്,വിദ്യാ രംഗം ക്ലബ്,ഗണിത ക്ലബ്,പരിസ്ഥിതി ക്ലബ്,ഐടി ക്ലബ് ,സാമൂഹ്യശാസ്ത്ര ക്ലബ് എന്നിവ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.

വഴികാട്ടി

എൻ എച്ച് 213 ൽ പെരിന്തൽമണ്ണ -മണ്ണാർക്കാട് റൂട്ടിൽ നാട്ടുകൽ ആശുപത്രി പടിയിൽ നിന്നും വടക്കോട്ടുളള അലനല്ലൂർ റോഡിലൂടെ 3 കി മി ദൂരം യാത്ര ചെയ്താൽ വിദ്യാലയത്തിലെത്താം {{#multimaps:10.985436,76.34931|zoom=18}}