"ജി.എച്ച്.എസ്സ്.കുമരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsskumarapuram (സംവാദം | സംഭാവനകൾ)
No edit summary
Ghsskumarapuram (സംവാദം | സംഭാവനകൾ)
No edit summary
വരി 110: വരി 110:

'''ജി.എച്.എസ്.എസ്.കുമരപുരം

'''ജി.എച്.എസ്.എസ്.കുമരപുരം

2013-14വര്‍ഷത്തിലെ  പ്രവര്‍ത്തനങ്ങള്‍''''
2013-14വര്‍ഷത്തിലെ  പ്രവര്‍ത്തനങ്ങള്‍''''

സ്കൂള്‍ പ്രവേശനോത്സവം

2013-14

[[ചിത്രം:ghss10.jpg]]

പുതിയ അദ്ധ്യയന വര്‍ഷത്തെ സ്വാഗതം ചെയ്തു കൊണ്ടു്  2013-14 വര്‍ഷത്തെ പ്രവേശനോത്സവം
3-6-2013 തിങ്കളാഴ്ച രാവിലെ സ്കൂളില്‍ നടത്തി. വാര്‍ഡു കൗണ്‍സിലര്‍ ശ്രീ. മാണിക്യന്‍ ഉദ്ഘാടനം
നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് എ.രാജന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ്മിസ്ട്രസ്  ഇന്‍ ചാര്‍ജ്ജ്
സതി ടീച്ചര്‍,സ്കൂള്‍ പ്രിന്‍സിപ്പാള്‍ മണി ടീച്ചര്‍ എന്നിവര്‍ കുട്ടികളെ അഭിവാദ്യം ചെയ്തു. തുടര്‍ന്നു്  പത്താം
ക്ലാസ്സ് വിദ്യാര്‍ത്ഥിനി ദയ വിദ്യാഭ്യാസ മന്ത്രിയുടെ  സന്ദേശം വേദിയില്‍ വായിച്ചു.
"https://schoolwiki.in/ജി.എച്ച്.എസ്സ്.കുമരപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്