| വരി 107: |
വരി 107: |

| [[2013 വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍']]'''

| ജി. എച്ച്.എസ്സ്. എസ്സ്. കുമരപുരം.

| '''പ്രവേശനോത്സവം 2012(04/06/2012)'''

| 30-05-2012-നു് സ്കൂളില്‍ ചേര്‍ന്ന P.T.A എക്സിക്യൂട്ടീവു് കമ്മിറ്റിയില്‍ നവാഗതരെ ആഘോഷത്തോടെ

| സ്വീകരിക്കുവാന്‍ തീരുമാനമെടുത്തു.

| സ്കൂള്‍ തുറന്ന ദിവസം ചേര്‍ന്ന വിപുലമായ അസ്സംബ്ലിയില്‍ പുത്തന്‍ കൂട്ടരെ വിദ്യാര്‍ത്ഥികള്‍ സ്വാഗത

| ഗാനത്തോടെ സ്വീകരിച്ചു.

P.T.A പ്രസിഡന്റു്,വാര്ഡു് കൗണ്‍സിലര്‍ എന്നിവര്‍ കുട്ടികളെ സ്വാഗതം

| ചെയ്തു കൊണ്ടു സംസാരിച്ചു.

സ്കൂള്‍ പ്രിന്‍സിപ്പലും H.M-ഉം മുതിര്‍ന്ന വിദ്യാര്‍ത്ഥികളും നവാഗതര്‍ക്കു

| ലഡു വിതരണം ചെയ്തു.

രക്ഷിതാക്കളും പങ്കെടുത്ത അസ്സംബ്ലിയില്‍ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം-

| സ്നേഹസ്പര്‍ശം- സ്കൂളിലെ കായികാദ്ധ്യാപകന്‍ വായിച്ചു.

[[ചിത്രം:21063.1000.png]]

[[ചിത്രം:1001.jpg]] [[ചിത്രം:1000.jpg]]

| '''ലോക പരിസ്ഥിതി ദിനം 2012(5/6/2012)'''

| സ്കൂള്‍ മുറ്റത്തു് കണിക്കൊന്ന നട്ടുകൊണ്ടു് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാഘോഷം ഹെഡ്മിസ്ട്രസ്സു്

| ഉദ്ഘാടനം ചെയ്തു.

തുടര്‍ന്നു് ക്ലബ്ബു് കണ്‍വീനറും അംഗങ്ങളും ചേര്‍ന്നു് സ്കൂള്‍ പരിസരത്തു് നെല്ലി,മഹാഗണി,ഇലഞ്ഞി തുടങ്ങിയ വൃക്ഷത്തൈകള്‍ നട്ടു.

| മള്‍ട്ടി മീഡിയ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെ.കെ.സാജു,വി.ജി.എസ്സു് നായര്‍,പി.പി.രമേശ്,ബീന ടീച്ചര്‍

| എന്നിവര്‍ സംസാരിച്ചു.

പരിസഥിതി ബോധവല്‍ക്കരണ ക്ലാസ്സു് നടന്നു.അന്നേദിവസം തന്നെ കുട്ടികള്‍ക്കായി

| ചിത്രരചന,കഥ,കവിതാരചന മത്സരങ്ങള്‍ നടത്തി.വൃക്ഷത്തൈ വിതരണവും നടന്നു.

[[ചിത്രം:1003.jpg]][[ചിത്രം:2006.jpg]][[ചിത്രം:2007.jpg]]

| '''ലോക മയക്കുമരുന്നു് വിരുദ്ധ ദിനം പുകയില വിരുദ്ധദിനം(26/06/2012)'''

| ലഹരി വിരുദ്ധ ദിനത്തില്‍ ജൂണ്‍ 26-നു് സ്കൂളില്‍ ചേര്‍ന്ന അസ്സംബ്ലിയില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ

| എടുത്തു.
ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ശ്രീകുമാരി,നേച്ചര്‍ ക്ലബ്ബ് കണ്‍വീനര്‍ ശ്രീ.കെ.കെ.സാജു എന്നിവര്‍

| ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തി.
പരിസ്ഥിതി ദിനാഘോഷ മത്സരങ്ങളിലെ വിജയികള്‍ക്കു്

| സമ്മാനങ്ങള്‍ നല്കി.ലഹരി വസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന മാരകരോഗങ്ങളെക്കുറിച്ചുള്ള

| ഫോട്ടോപ്രദര്‍ശനം നടത്തി.

| രക്ത ഗ്രൂപ്പു് നിര്‍ണ്ണയ ക്യാമ്പു്(JULY 7)

| ജൂലൈ 7-തീയതി 8,9,10ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി സ്കൂളില്‍ രക്ത ഗ്രൂപ്പു നിര്‍ണ്ണയ ക്യാമ്പു നടത്തി.

| ഹെഡ്മിസ്ട്രസ്സ് ശ്രീകുമാരി ടീച്ചര്‍ ക്യാമ്പു് ഉദ്ഘാടനം ചെയ്തു

സുരേന്ദ്രന് മാഷ്,സാജു മാഷ്,ശ്രീമതി ജീന,

| ശ്രീ.മോഹന്‍ദാസു് എന്നിവര്‍ ക്യാമ്പിനു് നേതൃത്വം നല്കി.സ്കൂള്‍ നേച്ചര്‍ ക്ലബ്ബാണു് പരിപാടി സംഘടിപ്പിച്ചതു്.

| [[ചിത്രം:3000g.jpg]][[ചിത്രം:3001g.jpg]][[ചിത്രം:3002g.jpg]]

| '''ലോക ജനസംഖ്യാദിനം'''(JULY 11)

| ദിനാചരണവുമായി ബന്ധപ്പെട്ടു് സ്കൂളില്‍ പ്രസംഗ മത്സരം നടത്തി.

| മത്സരത്തില്‍ 9 A യിലെ അഭിനവ് T.V ഒന്നാം സ്ഥാനം നേടി.

| (21/07/2012)

| '''P.T.A.ജനറല്‍ ബോഡി യോഗം'''.

| [[ചിത്രം:ghss5.jpg]] [[ചിത്രം:ghss6.jpg]]

| ജൂലൈ 21-നു് ഈ വര്‍ഷത്തെ പൊതുയോഗവും,പുതിയ ഭാരവാഹികളുടെ

| തെരഞ്ഞെടുപ്പും നടത്തി.

| പി.ടി. എ. പ്രസിഡന്റായി എ.രാജനേയും വൈസ് പ്രസിഡന്റായി നിത്യാനന്ദനേയും ,മദര്‍ പി.ടി.എ.പ്രസിഡന്റായി ലത ടീച്ചറേയും

| തെരഞ്ഞെടുത്തു.

| ശോഭന കെ,ദീപാ റാണി,ഗേപകുമാര്‍,ഗോപൈലകൃഷേണന്,മാധവന്,സിന്ധു,പരമേശ്വരന് എന്നിവരാണു്

| മറ്റു P.T.A.ഭാരവാഹികള്‍.

| സ്ലൈഡ് പ്രസന്റേഷന്.

| P.T.A ജനറല്‍ ബോഡിയിലവതരിപ്പിച്ച സ്ലൈഡ് ഷോ എല്ലാവരുടേയും

| ശ്രദ്ധ പിടിച്ചു പറ്റി. കഴിഞ്ഞ വര്‍ഷത്തെ S.S.L.C വിദ്യാര്‍ത്ഥി

| കള്‍ക്കായി സ്കൂളില്‍ നടത്തിയ സ്പെഷ്യല്‍ കോച്ചിങ്ങിന്റെ വിശദമായ ഒരു കാഴ്ചയായിരുന്നു ആദ്യത്തേതു്.തുടര്‍ന്നു ഈ വര്‍ഷത്തെ പൊതു പരിപാടികളുടെ നല്ല ഒരു കാഴ്ച സ്ലൈഡിലവതരിപ്പിച്ചു ഇതും

| ഏറെ ശ്രദ്ധിക്കപ്പെട്ടു.

| അവാര്‍ഡു ദാനം.

| കഴിഞ്ഞ വര്‍ഷത്തെ S.S.L.C,ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍

| ഏറ്റവും ഉയര്‍ന്ന മാര്‍ക്കു വാങ്ങി സ്കൂളില്‍ നിന്നും വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകള്‍ P.T.A ജനറല്‍ ബോഡിയില്‍ വച്ചു വാര്‍ഡു കൗണ്‍സിലര്‍ ശ്രീ. മാണിക്യന് നല്കി.

| [[ചിത്രം:ghss7.jpg]] [[ചിത്രം:govt1.jpg]]

| '''ഹിരോഷിമാ ദിനം (aug 6)

| സ്കൂളില്‍ അസ്സംബ്ലി ചേര്‍ന്നു. സോഷ്യല്‍ ക്ലബ്ബ് കണ്‍വീനര്‍ പ്രസംഗിച്ചു. വിവിധ മത്സരങ്ങള്‍ നടത്തി.

| ഹിരോഷിമാ പ്രശ്നോത്തരിയില്‍ ശിവസുബ്രഹ്മണ്യന് (9A) ഒന്നാം സ്ഥാനത്തെത്തി
അടിക്കുറിപ്പു

| മത്സരത്തില്‍ 8 C-യിലെ രഞ്ജിഷ സമ്മാനാര്‍ഹയായി.

| [[ചിത്രം:2000g.JPG]][[ചിത്രം:2001g.JPG]][[ചിത്രം:2002g.JPG]][[ചിത്രം:2003g.JPG]]

| '''ആഗസ്തു് 9 നാഗസാക്കി ദിനം'''

| സ്കൂളില്‍ നടത്തിയ പ്രത്യേക അസ്സംബ്ലിയില്‍ 8 C യിലെ വിദ്യാര്‍ത്ഥിനി രഞ്ജിഷ നടത്തിയ സമാധാന

| സന്ദേശമടങ്ങിയ പ്രസംഗം ഗംഭീരമായി

.തുടര്‍ന്നു് REDCROSS പ്രതിനിധികള്‍ സ്കൂള്‍ മുറ്റത്തു് ഗാര്ഡന്

| നിര്‍മ്മിച്ചു.

| [[ചിത്രം:2004G.JPG]][[ചിത്രം:2005G.JPG]]

| '''സ്വാതന്ത്ര്യ ദിനം (AUG 15)'''

| സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

. സ്വാതന്ത്ര്യ സമര ചരിത്രവുമായി

| ബന്ധപ്പെട്ട ക്വിസ്, ദേശ ഭക്തി ഗാനങ്ങള്‍,വിദ്യാര്‍ത്ഥികളുടെ പ്രഭാഷണങ്ങള്‍ എന്നിവ ആഘോഷത്തിന്റെ

| ഭാഗമായി നടത്തി.

വാര്‍ഡു കൗണ്‍സിലര്‍ ശ്രീ. മാണിക്യന് പതാക ഉയര്‍ത്തി

HM ശ്രീകുമാരി ടീച്ചര്‍,പ്രിന്‍സിപ്പാള്‍

| CS മണി,പി.ടി.എ പ്രസിഡന്റ് എന്നിവര്‍ സംസാരിച്ചു.

| ചടങ്ങില്‍ സംബന്ധിച്ച പാലക്കാടു് റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍ കഴിഞ്ഞ വര്‍ഷത്തെ SSLC,+1,+2

| പരീക്ഷകളില്‍ മികച്ച വിജയം നേടിയ സ്കൂളിലെ പ്രതിഭകള്‍ക്കു് പുരസ്കാരങ്ങളും,കാഷ് അവാര്‍ഡും വിതരണം

| ചെയ്തു.

| കുട്ടികള്‍ക്കു് മധുര പലഹാരങ്ങള്‍ നല്കി.

| [[ചിത്രം:2009g.jpg]][[ചിത്രം:2010g.jpg]][[ചിത്രം:2011g.jpg]][[ചിത്രം:2012g.jpg]]

| '''ഓണം-2012'''

| പൂക്കളമത്സരത്തിനു ശേഷം പായസ വിതരണവും തുടര്‍ന്ന് വടംവലി മത്സരവും നടന്നു. വിവിധ കലാപരിപാടികളും അരങ്ങേറി.

| [[ചിത്രം:2013.jpg]][[ചിത്രം:2014.jpg]][[ചിത്രം:2015.jpg]]

| '''FREE SOFTWARE DAY CELEBRATION(Sep.15)'''

| ദിനാചരണത്തോടനുദന്ധിച്ചു് വിവിധ പരിപാടികള്‍ നടത്തി.,

| IT ക്ലബ്ബ സംഘടിപ്പിച്ച ആഘോഷം HM ഉദ്ഘാടനം ചെയ്തു

.താഴെപ്പറയുന്ന പരിപാടികള്‍ ആഘോഷത്തിനു്

| കൊഴുപ്പേകി.

| പ്രബന്ധ വായന

| CD പ്രദര്‍ശനം

| ചിത്രപ്രദര്‍ശനം

| പ്രതിജ്ഞ

| ക്വിസ് മത്സരം

| ക്വിസ് മത്സരത്തില്‍ ഹരിഹരന് CS,ഗോകുല്‍ B എന്നിവര്‍ സമ്മാനാര്‍ഹരായി.

| [[ചിത്രം:5000g.jpg]][[ചിത്രം:5001g.jpg]][[ചിത്രം:5002g.jpg]][[ചിത്രം:5003g.jpg]]

| [[ചിത്രം:5004g.jpg]][[ചിത്രം:5005g.jpg]][[ചിത്രം:5006g.jpg]][[ചിത്രം:5007g.jpg]]

| ALSO SEE THIS IN YOU TUBE THROUGH THE LINK [http://www.youtube.com/watch?v=8SUC9GteSSwFREE SOFTWARE DAY CELEBRATIONS]

| ''' കുട്ടികളോടൊപ്പം'''

| കുട്ടികളെ അവരുടെ വീട്ടില്‍ കുടുംബാംഗങ്ങളോടൊപ്പം കാണാനും അവരുടെ പ്രയാസങ്ങളും,ആവശ്യങ്ങളും

| ചോദിച്ചറിയാനും അദ്ധ്യാപകര്‍ നടത്തിയ ഒരു അനുബന്ധ പ്രവര്‍ത്തനമായിരുന്നു ഗൃഹ സന്ദര്‍ശനം.

| അഞ്ചോ,ആറോ അദ്ധ്യാപകര്‍ അടങ്ങുന്ന ചെറിയ സംഘങ്ങള്‍ പത്താം തരത്തിലെ മുഴുവന്‍ കുട്ടികളുടേയും

| വീടുകളിലെത്തി

. പ്രാദേശിക പഠന കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനും സ്കൂളിനു പുറത്തു പി.ടി.എ യോഗങ്ങള്‍

| ചേരുന്നതിനും ഈ പരിപാടിയിലൂടെ തീരുമാനങ്ങളുണ്ടായി.

| കുട്ടികളുടെ ആഹ്ലാദ പൂര്‍ണ്ണമായ സഹകരണം തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കു പ്രചോദനമായി.

[[ചിത്രം:kum.jpg]]

| '''സ്കൂള്‍ പാര്‍ലമെന്റ് രൂപീകരണവും യോഗവും.'''

| സെപ്തംബര്‍ 27-നു് സ്കൂള്‍ പാര്‍ലമെന്റിലേക്കുള്ള ക്ലാസ്സ് ലീഡര്‍ തെരഞ്ഞെടുപ്പു് നടത്തി.

28-നു് പാര്‍ലമെണ്ടി

| ലേക്കുള്ള തെരഞ്ഞെടുപ്പും നടത്തി പാര്‍ലമെണ്ടും രൂപീകരിച്ചു.

പാര്‍ലമെണ്ടിന്റെ ആദ്യ യോഗം ഒക്ടോബര്‍

| 1-നു് സ്കൂളില്‍ ചേര്‍ന്നു.

സ്കൂള്‍ കലോത്സവം മെച്ചപ്പെടുത്തുവാനും ഗാന്ധി ജയന്തിയോടനുബന്ധിച്ചുള്ള

| ശുചീകരണ വാരാചരണം വിജയകരമായി നടത്തുവാനും യോഗത്തില്‍ ധാരണയായി.

| [[ചിത്രം:kum2.jpg]][[ചിത്രം:kum3.jpg]]

| '''ഗാന്ധി ജയന്തി വാരാഘോഷം'''

| ഗാന്ധി ജയന്തി വാരാചരണത്തോടനുബന്ധിച്ചു് സ്കൂള്‍ റെഡ് ക്രോസ്സ് യൂണിറ്റിന്റേയും

| പരിസ്ഥിതി ക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തില്‍ 3-10-2012-നു് സ്കൂള്‍ ഗാര്ഡന് ശുചീകരിച്ചു.

| അന്നേ ദിവസം സ്കൂള്‍ ചരിത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചരിത്ര ക്വിസ് നടത്തി.

| 9.B-യിലെ വിദ്യാര്‍ത്ഥിനി പ്രീത.F ഒന്നാം സ്ഥാനവും 10.B-യിലെ രാഹുല്‍.Rരണ്ടാം സ്ഥാനവും നേടി.

| [[ചിത്രം:ghs20.jpg]][[ചിത്രം:ghs21.jpg]][[ചിത്രം:ghs22.jpg]]

| [[ചിത്രം:ghs23.jpg]][[ചിത്രം:ghs24.jpg]][[ചിത്രം:ghs25.jpg]]