കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട് (മൂലരൂപം കാണുക)
12:24, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022/* ഭൗതികസൗകര്യങ്ങൾ *തിരുത്തി
(ആമുഖം തിരുത്തി) |
(/* ഭൗതികസൗകര്യങ്ങൾ *തിരുത്തി) |
||
വരി 74: | വരി 74: | ||
1988 ജൂൺ 1-ം തിയ്യതി ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യകാലത്ത്കെജി മുതൽ 10 ക്ലാസ് വരെയായിരുന്നു.ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് വിദ്യാദേവിയുടെ വരപ്രസാദമായി നിലകൊള്ളുന്ന വിദ്യാലയമാണ് കോൺകോഡ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്‌കൂൾ. പഠനരംഗത്തും കലാകായിക രംഗത്തും മികച്ച പ്രകടനം കാഴ്‌ചവെച്ചു കൊണ്ടിരിക്കുന്ന.2005ൽ ഹയർ സെക്കന്ററി വിഭാഗത്തിനും അംഗീകാരം ലഭിച്ചു. .2003-2004 വർഷം മുതൽ 10 ക്ലാസ് തുടർച്ചയായി അഞ്ച് വർഷവും എസ്.എസി. എൽ. സിക്ക് 100% വിജയം കരസ്ഥമാക്കാൻ ഈ സ്കൂൾനു കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനാർഹമാണ്. | 1988 ജൂൺ 1-ം തിയ്യതി ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യകാലത്ത്കെജി മുതൽ 10 ക്ലാസ് വരെയായിരുന്നു.ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് വിദ്യാദേവിയുടെ വരപ്രസാദമായി നിലകൊള്ളുന്ന വിദ്യാലയമാണ് കോൺകോഡ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്‌കൂൾ. പഠനരംഗത്തും കലാകായിക രംഗത്തും മികച്ച പ്രകടനം കാഴ്‌ചവെച്ചു കൊണ്ടിരിക്കുന്ന.2005ൽ ഹയർ സെക്കന്ററി വിഭാഗത്തിനും അംഗീകാരം ലഭിച്ചു. .2003-2004 വർഷം മുതൽ 10 ക്ലാസ് തുടർച്ചയായി അഞ്ച് വർഷവും എസ്.എസി. എൽ. സിക്ക് 100% വിജയം കരസ്ഥമാക്കാൻ ഈ സ്കൂൾനു കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനാർഹമാണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. താല്കാകലിക ഷെഡ്ഡുകളിൽ പ്രവർത്തനമാരംഭിച്ചു ഈ സ്ക്കൂളിനിന്ന് നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. താല്കാകലിക ഷെഡ്ഡുകളിൽ പ്രവർത്തനമാരംഭിച്ചു ഈ സ്ക്കൂളിനിന്ന് നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന സ്കൂളിന് 3 നിലകളിലായി 43 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടർ ലാബ് തുടങ്ങി കുട്ടികളുടെ പഠനതാല്‌പര്യങ്ങളെ തൃപ്‌തിപ്പെടുത്തുന്ന എല്ലാ ആധുനിക സങ്കേതങ്ങളും ഈ സ്‌കൂളിലുണ്ട്. പഠന പ്രവർത്തനങ്ങളെപ്പോലെ പാഠ്യേതര പ്രവർത്തനങ്ങളേയും തുല്യമായി കണ്ട് കായികധ്യാപകന്റെയും സംഗീത-നൃത്ത അധ്യാപകരുടെയും സേവനം കുട്ടികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. സ്‌കൗട്ട്‌സ് ആന്റ് ഗൈഡിന്റെ കാര്യക്ഷമവും ഫലപ്രദവുമായ പ്രവർത്തനങ്ങൾ ഇപ്പോഴും മികവുറ്റ രീതിയിൽ നടത്തപ്പെടുന്നു. ഇത്തരത്തിൽ സമഗ്രവും സമ്പൂർണ്ണവുമായ വളർച്ചയുടെ പാതയിലാണ് കോൺകോഡ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്‌കൂൾ. നാടിന്റെ വിദ്യാഭ്യാസ പ്രതീക്ഷകളെ നിലനിർത്തിക്കൊണ്ട് കുട്ടികളുടെ സർഗ്ഗശേഷികളെ ചിട്ടയായി വളർത്തി അവരെ പരിപൂർണ്ണ വ്യക്തിത്വത്തിന് ഉടമകളാക്കി നാളെയുടെ നല്ല പൗരന്മാരാക്കാൻ നിസ്വാർത്ഥ സേവനം കാഴ്‌ചവെക്കുന്ന ഒരു മികച്ച വിദ്യാപീഠമാണ് കോൺകോഡ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്‌കൂൾ.സ്‌ക്കൂൾ യൂണിഫോം നിർബന്ധമാണ്. അദ്ധ്യാപകരും രക്ഷിത്കളും വിദ്യാര്ത്ഥികളും കൈകോര്ത്ത് സ്നേഹത്തിന്റെയും സേവനത്തിനത്തിന്റെയും പാതയിലൂടെ മുന്നേറുകയാണിവിടെ.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 32 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||