"പി ടി എം യു പി എസ് പള്ളിയോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|PTMUPS PALLIYOTH }} | {{prettyurl|PTMUPS PALLIYOTH }} | ||
{{Infobox School | {{Infobox School | ||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം=5 | |സ്ഥാപിതമാസം=5 | ||
|സ്ഥാപിതവർഷം=1976 | |സ്ഥാപിതവർഷം=1976 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=പളളിയോത്ത്, എകരൂൽ (പി.ഒ), ഉണ്ണികുളം (വഴി) കോഴിക്കോട് (ജില്ല) കേരള (സംസ്ഥാനം) 673574 (പിൻകോഡ്) | ||
|പോസ്റ്റോഫീസ്=എകരൂൽ | |പോസ്റ്റോഫീസ്=എകരൂൽ | ||
|പിൻ കോഡ്=673574 | |പിൻ കോഡ്=673574 | ||
വരി 34: | വരി 34: | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=5 മുതൽ 7 വരെ | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം/ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=67 | |ആൺകുട്ടികളുടെ എണ്ണം 1-10=67 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=56 | |പെൺകുട്ടികളുടെ എണ്ണം 1-10=56 | ||
വരി 91: | വരി 91: | ||
===ഹെൽത്ത് ക്ളബ്=== | ===ഹെൽത്ത് ക്ളബ്=== | ||
===ഹരിതപരിസ്ഥിതി ക്ളബ്=== | ===ഹരിതപരിസ്ഥിതി ക്ളബ്=== | ||
[[പ്രമാണം:പി.ടി.എം.യു.പി.സ്കുൾ പളളിയോത്ത്.jpg|thumb|തണൽ വിരിയിച്ച ഉങ്ങ് മരവും കടന്ന് വിജ്ഞാനം പ്രസരിപ്പിക്കുന്ന വിദ്യാലയ മുറ്റത്തേക്ക്...]] | [[പ്രമാണം:പി.ടി.എം.യു.പി.സ്കുൾ പളളിയോത്ത്.jpg|thumb|തണൽ വിരിയിച്ച ഉങ്ങ് മരവും കടന്ന് വിജ്ഞാനം പ്രസരിപ്പിക്കുന്ന വിദ്യാലയ മുറ്റത്തേക്ക്...|കണ്ണി=Special:FilePath/പി.ടി.എം.യു.പി.സ്കുൾ_പളളിയോത്ത്.jpg]] | ||
===ഹിന്ദി ക്ളബ്=== | ===ഹിന്ദി ക്ളബ്=== | ||
വരി 101: | വരി 101: | ||
{{#multimaps:maps/dir/ptmupschool+/PTMUP+School,+Valliyoth,+Ekarool+-+Iyyad+Rd,+Sivapuram,+Kerala+673574/@11.4281629,75.8735613,510a,20y,41.58t/data=!3m1!1e3!4m8!4m7!1m0!1m5!1m1!1s0x3ba6666a0d5f33e3:0x1a9ef8071e901a45!2m2!1d75.872207!2d11.4292129}} | {{#multimaps:maps/dir/ptmupschool+/PTMUP+School,+Valliyoth,+Ekarool+-+Iyyad+Rd,+Sivapuram,+Kerala+673574/@11.4281629,75.8735613,510a,20y,41.58t/data=!3m1!1e3!4m8!4m7!1m0!1m5!1m1!1s0x3ba6666a0d5f33e3:0x1a9ef8071e901a45!2m2!1d75.872207!2d11.4292129}} | ||
<!--visbot verified-chils-> | <!--visbot verified-chils->--> |
12:19, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പി ടി എം യു പി എസ് പള്ളിയോത്ത് | |
---|---|
പ്രമാണം:/home/kite/Downloads/20211229 124838.jpg | |
വിലാസം | |
പള്ളിയോത്ത് പളളിയോത്ത്, എകരൂൽ (പി.ഒ), ഉണ്ണികുളം (വഴി) കോഴിക്കോട് (ജില്ല) കേരള (സംസ്ഥാനം) 673574 (പിൻകോഡ്) , എകരൂൽ പി.ഒ. , 673574 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 31 - 5 - 1976 |
വിവരങ്ങൾ | |
ഫോൺ | 0496 2646274 |
ഇമെയിൽ | ptmupspalliyoth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47572 (സമേതം) |
യുഡൈസ് കോഡ് | 32040100314 |
വിക്കിഡാറ്റ | Q64550197 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉണ്ണികുളം പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 67 |
പെൺകുട്ടികൾ | 56 |
ആകെ വിദ്യാർത്ഥികൾ | 123 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലിനേഷ് വി. പി |
പി.ടി.എ. പ്രസിഡണ്ട് | ടി. എം . ബഷീർ |
എം.പി.ടി.എ. പ്രസിഡണ്ട് | നൗഷിദ |
അവസാനം തിരുത്തിയത് | |
12-01-2022 | 47572-hm |
കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വളളിയോത്ത് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, ബാലൂശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1976 ൽ സിഥാപിതമായി.
ചരിത്രം
നാടിൻ്റെ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ അന്നത്തെ MLA ആയിരുന്ന പരേതനായ പി വി മുഹമ്മദിന്റ്റെയും പരേതനായ പരപ്പിൽ രാമുണ്ണിനായരുടെയും സാമൂഹ്യപ്രവർത്തകനായ സി കെ ബദറുദ്ദീൻ ഹാജിയുടെയും ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത് .നമ്മുടെ വിദ്യാലയം 1976ൽ സ്ഥാപിതമായി.തുടക്കത്തിൽ 5ാം ക്ലാസ്സ് 3 ഡിവിഷനോട് കൂടി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 150 വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ ടി.പി ബദറുദ്ദീൻ ഹാജി അവർകളാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.വി എൽ തോമസ്സ് മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീമതി ടി റൈഹാനയാണ് പ്രധാനധ്യാപിക.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
ഉണ്ണികുളം പഞ്ചായത്തിലെ ,കപ്പുറം, പരപ്പിൽ, വാളന്നൂർ,വള്ളിയോത്ത്, എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പൂർവ്വവിദ്ദ്യാർത്ഥികളുടെ സഹകരണത്തോടെയുള്ള IT ഡിജിറ്റൽ ക്ളാസ്സ് റൂമും JRC ഗൈഡ്സ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകരൃങ്ങൾ
വിശാലമായ ക്ലാസ്സ് മുറികൾ. എല്ലാ ക്ലാസുകളിലും പഠനസാമഗ്രികൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ടി,റൈഹാന ബീന.വി ലിനേഷ്.വി.പി ഷമീമ.എ.കെ, ബിജില.സി.എച്ച് സാലിഹ്.ടി.കെ, അബ്ദൂൂൽ ഖാദർ.ഒ.പി നജീബ്.വി.കെ പ്രീതി.കെ സി.കെ മരക്കാർ
=
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:maps/dir/ptmupschool+/PTMUP+School,+Valliyoth,+Ekarool+-+Iyyad+Rd,+Sivapuram,+Kerala+673574/@11.4281629,75.8735613,510a,20y,41.58t/data=!3m1!1e3!4m8!4m7!1m0!1m5!1m1!1s0x3ba6666a0d5f33e3:0x1a9ef8071e901a45!2m2!1d75.872207!2d11.4292129}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47572
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ