"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
SPC |
എസ് പി സി |
||
| വരി 14: | വരി 14: | ||
[[പ്രമാണം:23068SPC1.jpg|ലഘുചിത്രം|എസ് പി സി പ്രഖ്യാപനം ]] | |||
സ്‍കൂൾതല പ്രഖ്യാപനം | സ്‍കൂൾതല പ്രഖ്യാപനം | ||
പനങ്ങാട് ഹയർസെക്കന്ററി സ്‍കൂളിലെ എസ് പി സി പദ്ധതിയുടെ സ്‍കൂൾതല പ്രഖ്യാപനം ബഹുമാനപ്പെട്ട കൈപ്പമംഗലം എം എൽ എ ടൈസൺ മാസ്റ്റർ നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് എം പി ജയപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം എസ് മോഹനൻ എസ് പി സി ഉദ്ഘാടനം നടത്തി. പ്രസ്‍തുത ചടങ്ങിൽ തൃശൂർ റൂറൽ S.I & ADNO ടി ആർ മനോഹരൻ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ചടങ്ങിൽ മതിലകം C I ഷൈജു ടി കെ വിശിഷ്ടാതിഥിയായി. എസ് പി സി പദ്ധതിയുടെ യൂണിറ്റ് CPO എം അഖിലേഷ് മാസ്റ്ററും ACPO ആയി കെ. പി ബീത്തു ടീച്ചറും ചുമതലയേറ്റു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി എ നൗഷാദ്, വാർഡ് മെമ്പർ ശീതൾ ടി എസ്, എ.ഇ.ഒ ശ്രീ എം.വി ദിനകരൻ മാസ്റ്റർ, മാനേജർ ലോലിത പ്രേംകുമാർ, പൂർവ്വവിദ്യാർത്ഥി സംഘടന പ്രസിഡന്റ് കമാൽ കാട്ടകത്ത്, സ്റ്റാഫ് സെക്രട്ടറി ടി.ആർ രേഖ സജിൻ ആർ കൃഷ്ണൻ എന്നിവർ ആശംസ അർപ്പിച്ചു. യോഗത്തിൽ പ്രൻസിപ്പാൾ ഇ കെ ശ്രീജിത്ത് മാസ്റ്റർ സ്വാഗതവും ഹെഡ്‍മിസ്ട്രസ് പ്രീതിടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു. | പനങ്ങാട് ഹയർസെക്കന്ററി സ്‍കൂളിലെ എസ് പി സി പദ്ധതിയുടെ സ്‍കൂൾതല പ്രഖ്യാപനം ബഹുമാനപ്പെട്ട കൈപ്പമംഗലം എം എൽ എ ടൈസൺ മാസ്റ്റർ നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് എം പി ജയപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം എസ് മോഹനൻ എസ് പി സി ഉദ്ഘാടനം നടത്തി. പ്രസ്‍തുത ചടങ്ങിൽ തൃശൂർ റൂറൽ S.I & ADNO ടി ആർ മനോഹരൻ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ചടങ്ങിൽ മതിലകം C I ഷൈജു ടി കെ വിശിഷ്ടാതിഥിയായി. എസ് പി സി പദ്ധതിയുടെ യൂണിറ്റ് CPO എം അഖിലേഷ് മാസ്റ്ററും ACPO ആയി കെ. പി ബീത്തു ടീച്ചറും ചുമതലയേറ്റു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി എ നൗഷാദ്, വാർഡ് മെമ്പർ ശീതൾ ടി എസ്, എ.ഇ.ഒ ശ്രീ എം.വി ദിനകരൻ മാസ്റ്റർ, മാനേജർ ലോലിത പ്രേംകുമാർ, പൂർവ്വവിദ്യാർത്ഥി സംഘടന പ്രസിഡന്റ് കമാൽ കാട്ടകത്ത്, സ്റ്റാഫ് സെക്രട്ടറി ടി.ആർ രേഖ സജിൻ ആർ കൃഷ്ണൻ എന്നിവർ ആശംസ അർപ്പിച്ചു. യോഗത്തിൽ പ്രൻസിപ്പാൾ ഇ കെ ശ്രീജിത്ത് മാസ്റ്റർ സ്വാഗതവും ഹെഡ്‍മിസ്ട്രസ് പ്രീതിടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു. | ||