"എം.റ്റി. എൽ. പി. എസ്. വളകൊടികാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
history
No edit summary
(ചെ.) (history)
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
<u>'''ആമുഖം'''</u>


പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ അങ്ങാടി പഞ്ചായത്തിലെ ഈട്ടിച്ചുവട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് വളകോടികാവ് എം ടി എൽ പി സ്കൂൾ .                ഈട്ടിച്ചുവട് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന സ്കൂളിന്  വളകോടികാവ്  എം ടി എൽ പി സ്കൂൾ എന്ന പേര് ഉണ്ടായതിനു പിന്നിൽ ഒരു ചരിത്രമുണ്ട് .ഈട്ടിച്ചുവട് എന്ന സ്ഥലത്തു എൽ ജി വി  സ്കൂൾ പ്രവർത്തിച്ചിരുന്ന കാലത്തു വളകോടികാവ് എന്ന സ്ഥലത്തു മാർത്തോമ്മാ മാനേജ്‌മന്റ് ഒരു സ്കൂൾ ആരംഭിച്ചിരുന്നു .സ്കൂൾ ഒരു ഷെഡിൽ ആണ് നടത്തി വന്നത് .കെട്ടിടം പണിയാൻ ഉള്ള ബുദ്ധിമുട്ടു കാരണം സ്ഥലവാസികളുടെ അപേക്ഷ പ്രകാരം മാനേജ്മെന്റിന്റെ സമ്മതത്തോടെ ഇംഗ്ലീഷ് സ്കൂളും എൽ ജി വി സ്കൂളും നടത്തിയിരുന്ന കെട്ടിടത്തിലേക്ക് വളകോടികാവ് സ്കൂൾ മാറ്റി സ്ഥാപിതമായി .ഇങ്ങനെ ഈട്ടിച്ചുവട് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന സ്കൂളിന് വളകോടികാവ്  എം ടി എൽ പി സ്കൂൾ എന്ന് പേരായി .             


== ഭൗതികസൗകര്യങ്ങൾ ==
  <u>'''അതിജീവനം'''</u>                                                                                                                                                                      2018 ആഗസ്ത് മാസം14 ആം തീയതി കേരളത്തിൽ ഉണ്ടായ മഹാപ്രളയത്തിൽ  സ്കൂൾകെട്ടിടംമുഴുവനും  വെള്ളത്തിനടിയിൽ ആയി .സ്കൂളിലെ സാധന സാമഗ്രികളും ഫയലുകളും നഷ്ടമായി .ബഹുമാനപ്പെട്ട   എം എൽ എ ശ്രീ .രാജു എബ്രഹാം  സ്കൂൾ സന്ദർശിക്കുകയും വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും നൽകുകയും ചെയ്തു .പ്രളയം തകർത്ത കെട്ടിടത്തിൽ ക്ലാസുകൾ നടത്താൻ സാധിക്കാത്തതിനാൽ കടവുപുഴയ്ക്കു സമീപമുള്ള എബനേസർ ഇംഗ്ലീഷ് മീഡിയം സ്കൂൾ കെട്ടിടം വാടകയ്ക്ക് എടുത്തു അധ്യയനം നടത്തി .ഹെഡ്മിസ്ട്രസ് ശ്രീമതി.സാലി .ഇ .സി യുടെ നേതൃത്വത്തിൽ  13ലക്ഷം രൂപ ചെലവഴിച്ചു സ്കൂൾ കെട്ടിടം പുനഃരുദ്ധരിച്ചു .2020 ൽ പണി പൂർത്തിയായെങ്കിലും  covid-19 എന്ന മഹാമാരി മൂലം ഓൺലൈൻ ആയി ക്ലാസുകൾ നടന്നതിനാൽ  പ്രതിഷ്ഠ ശുശ്രുഷ നടത്താൻ  സാധിച്ചില്ല .എന്നാൽ 2021  ഒക്ടോബര് മാസം 22 ആം തിയതി  റാന്നി -നിലയ്ക്കൽ  ഭദ്രാസനാധിപൻ അഭിവന്ദ്യ തോമസ് മാർ തിമൊഥെയൊസ്‌ എപ്പിസ്കോപ്പ തിരുമേനി പ്രതിഷ്ഠ ശുശ്രുഷ നിർവഹിക്കുകയും റാണിയുടെ ആരാധ്യനായ എം എൽ എ ശ്രീ .രാജു എബ്രഹാം സമ്മേളനം ഉത്‌ഘാടനം ചെയ്യുകയും ചെയ്തു .
== ഭൗതികസൗകര്യങ്ങൾ     ==
 
*            ആകർഷകമായ സ്കൂൾ കെട്ടിടം
*            സ്കൂൾ ലൈബ്രറി
*            കമ്പ്യൂട്ടർ ലാബ് (ലാപ്ടോപ്പ് ,പ്രൊജക്ടർ ,സ്പീക്കർ )
*            ടെലിവിഷൻ
*            പാചകപ്പുര
*            കുട്ടികളുടെ പാർക്ക്
*            ജൈവവൈവിധ്യ പാർക്ക്
*            കുടിവെള്ള സൗകര്യം
*            ടോയ്ലറ്റുകൾ
*            എല്ലാക്ലാസ്സിലും ഫാനും ലൈറ്റും
*            ആധുനിക  ഫർണിച്ചരുകൾ  
*            കളിസാധനങ്ങൾ
*            കിളിക്കൂടും കിളിയും
*            ചുറ്റുമതിൽ
*            വാഹനസൗകര്യം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 83: വരി 102:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.376916, 76.771308| zoom=15}}
{{#multimaps:9.376916, 76.771308| zoom=15}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1254867" എന്ന താളിൽനിന്ന് ശേഖരിച്ചത്