"എസ് വി എൽ പി സ്കൂൾ, തഴക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,341 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:
}}
}}
== ചരിത്രം  ==
== ചരിത്രം  ==
1903ൽ സ്ഥാപിതമായ കുന്നുംപുറത്തു വിദ്യാലയം ഒരു നൂറ്റാണ്ടിന്റെ പുണ്യ സുകൃത നന്മകളുമായി ഇന്നും നിലകൊള്ളുന്നു. സ്വന്തം സ്ഥലവും അധ്വാനവും സമർപ്പിച്ചു ഉല്പതിഷ്ണുക്കളായ പൂർവസൂരികൾ നാട്ടിലെ ഇളംതലമുറയെ അക്ഷര ലോകത്തേക്ക് കൈപിടിച്ചുയർതുവാൻ ഒരു വിദ്യാലയം സ്ഥാപിച്ചു. തഴകര ശ്രീകുമാരവിലാസം എൽ പി സ്കൂൾ.എത്രയോ  തലമുറകളാണ് ആദ്യക്ഷരത്തിന്റെ അറിവുന്നുകർന്നു ഈ വിദ്യാലയത്തിന്റെ പടി ഇറങ്ങിയത്.
ഉച്ചനീചത്വങ്ങൾ ഉച്ചസ്ഥായിലായിരുന്ന കാലഘട്ടത്തിൽ പോലും  എല്ലാ കുട്ടികൾക്കും ഒരുമിച്ചിരുന്നു പഠിക്കാൻ അവസരം ഉണ്ടാക്കി എന്നതാണ് അതിന്റെ സാമൂഹികമായ പ്രാധാന്യം. ഇവിടെ പഠിച്ച മഹത് വ്യക്തികൾ ജീവിതത്തിന്റെ നാണതുറകളിലും സ്ഥിതി ചെയ്യുന്നു.
ആദ്യ കാലങ്ങളിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് അതുമാറി നാലാം സ്റ്റാൻഡേർഡ് വരെ ആയി.മാറി മാറി വന്ന പല മാനേജ്മെന്റ് കളും ഈ സ്കൂളിന് വേണ്ടി പ്രേവർത്തിച്ചിട്ടുണ്ട്. എന്നാൽ സ്കൂളിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല കാലഘട്ടം 2001_2007 കാലഘട്ടമാണ്. ഈ സമയത്തു ഓരോ ക്ലാസ്സിലും ഫാൻ ഉം കുട്ടികൾക്ക് പ്രത്യേകം പ്രത്യേകം ടോയ്ലറ്റ്, ശുദ്ധജലസംവിധാനം, വൃത്തിയും വെടുപ്പുമുള്ള അടുക്കള, കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുക്കുന്നതിനാവിശ്യമായ പാത്രങ്ങൾ, പ്രത്യേകം ഫ്‌ളാഗ് പോസ്റ്റ്, കമ്പ്യൂട്ടർ,ഇലക്ടറിഫിക്കേഷൻ ഇങ്ങനെ പോകുന്നു നേട്ടങ്ങൾ. എന്നാൽ ഇന്ന് വിദ്യാലയം നേരിടുന്ന വെല്ലുവിളി കുട്ടികളുടെ അഭാവം തന്നെയാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1254774" എന്ന താളിൽനിന്ന് ശേഖരിച്ചത്