"എ.എൽ.പി.എസ്. ബേക്കൽ ഇസ്ലാമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12221 (സംവാദം | സംഭാവനകൾ)
No edit summary
12221 (സംവാദം | സംഭാവനകൾ)
No edit summary
വരി 23: വരി 23:
| സ്കൂൾ ചിത്രം= [[പ്രമാണം:BEKAL ISLAMIA ALPS.jpg|thumb|BEKAL ISLAMIA ALPS]] |
| സ്കൂൾ ചിത്രം= [[പ്രമാണം:BEKAL ISLAMIA ALPS.jpg|thumb|BEKAL ISLAMIA ALPS]] |
}}
}}
== ചരിത്രം ==
കാസറഗോഡ് ജില്ലയിൽ പള്ളിക്കര പഞ്ചായത്തിൽ ബേക്കൽ ജംഗ്ഷനിൽ നിന്ന് അൽപം തെക്കുമാറി ബേക്കൽ മൈതാനത്തിന്റെ അരികിലായി ബേക്കൽ എ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.
കാസറഗോഡ് ജില്ലയിൽ പള്ളിക്കര പഞ്ചായത്തിൽ ബേക്കൽ ജംഗ്ഷനിൽ നിന്ന് അൽപം തെക്കുമാറി ബേക്കൽ മൈതാനത്തിന്റെ അരികിലായി ബേക്കൽ എ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.

1924 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മുസ്ലീം ന്യൂനപക്ഷ മേഖലയായ
1924 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മുസ്ലീം ന്യൂനപക്ഷ മേഖലയായ ബേക്കൽ പ്രദേശത്ത് അന്നുമുതൽ ഇങ്ങോട്ടുള്ള കാലയളവിൽ വിദ്യാഭ്യാസ രംഗത്ത് സ്ഥാപനം അതിന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ബേക്കൽ പ്രദേശത്ത് അന്നുമുതൽ ഇങ്ങോട്ടുള്ള കാലയളവിൽ വിദ്യാഭ്യാസ രംഗത്ത് സ്ഥാപനം അതിന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ശ്രീ ടി അബ്ബാസ് എന്നുപേരായ വിദ്യാഭ്യാസതൽപരനായ ഒരു മാന്യവ്യക്തിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ കാലശേഷം മകനായ ശ്രീ ടി ഷാഫി മാനേജർ ആയി.
ശ്രീ ടി അബ്ബാസ് എന്നുപേരായ വിദ്യാഭ്യാസതൽപരനായ ഒരു മാന്യവ്യക്തിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ കാലശേഷം മകനായ ശ്രീ ടി ഷാഫി മാനേജർ ആയി.
"https://schoolwiki.in/എ.എൽ.പി.എസ്._ബേക്കൽ_ഇസ്ലാമിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്