"ഗവ.എസ്.എം.വി.എൽ.പി.സ്കൂൾ തേവലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |

| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Prettyurl|S.M.V.L.P.S.Thevalakkara}}

'''[https://schoolwiki.in/S.M.V.L.P.S.Thevalakkara ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''
| {{Prettyurl|S.M.V.L.P.S.Thevalakkara}}

'''[https://schoolwiki.in/S.M.V.L.P.S.Thevalakkara ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/S.M.V.L.P.S.Thevalakkara

https://schoolwiki.in/S.M.V.L.P.S.Thevalakkara

കൊല്ലം ജില്ലയിലെ ചവറ ഉപജില്ലയിലെ തേവലക്കര പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=തേവലക്കര | |സ്ഥലപ്പേര്=തേവലക്കര | ||
11:59, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിലെ ചവറ ഉപജില്ലയിലെ തേവലക്കര പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ്
| ഗവ.എസ്.എം.വി.എൽ.പി.സ്കൂൾ തേവലക്കര | |

| വിലാസം | |
തേവലക്കര പടിഞ്ഞാറ്റക്കര, തേവലക്കര പി.ഒ. , 690524 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1911 |
| വിവരങ്ങൾ | |
| ഫോൺ | 0476 2910001 |
| ഇമെയിൽ | hmgsmvlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 41331 (സമേതം) |
| യുഡൈസ് കോഡ് | 32130400508 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| ഉപജില്ല | ചവറ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | ചവറ |
| താലൂക്ക് | കരുനാഗപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | ചവറ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 39 |
| പെൺകുട്ടികൾ | 55 |
| ആകെ വിദ്യാർത്ഥികൾ | 94 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബിജു . ടി |
| പി.ടി.എ. പ്രസിഡണ്ട് | പ്രമോദ്.ജി |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ |
| അവസാനം തിരുത്തിയത് | |
| 12-01-2022 | G.S.M.V.L.P.S THEVALAKKARA |
| പ്രോജക്ടുകൾ | |||||||||||||

| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)

ചരിത്രം
കൊല്ലം ജില്ലയിലെ ചവറ സബ് ജില്ലയിൽപെടുന്ന തേവലക്കര ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ: എസ്.എം.വി. എൽ.പി.എസ്.തേവലക്കര പ്രദേശത്തിന് ഒരു നൂറ്റാണ്ടായി അക്ഷര വെളിച്ചം പകർന്നു കൊണ്ടിരിക്കുന്ന വിദ്യാലയമാണിത്.
1911 ൽ ചെറിയ രീതിയിൽ നടന്നിരുന്ന സ്വകാര്യ സ്ഥാപനമായിരുന്ന ഈ വിദ്യാലയം ശ്രീ മൂലം തിരുനാൾ രാജാവ് ഏറ്റെടുത്തു.അദ്ദേഹത്തിന്റെ സ്മരണക്കായി ശ്രീ മൂല വിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന് നാമകരണം ചെയ്ത ഈ വിദ്യാലയം പിന്നീട് ഗവ: എസ്.എം.വി. എൽ.പി.എസ് എന്ന് പുനർനാമകരണം ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps:9.0036, 76.5750 | width=800pix |zoom=16}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41331
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചവറ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ