"എ.എം.എൽ.പി.എസ്. ചെരക്കപറമ്പ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
|റവന്യൂ ജില്ല=മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
|സ്കൂൾ കോഡ്=18605 | |സ്കൂൾ കോഡ്=18605 | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64565437 | |വിക്കിഡാറ്റ ക്യു ഐഡി=Q64565437 | ||
|യുഡൈസ് കോഡ്=32051500116 | |യുഡൈസ് കോഡ്=32051500116 | ||
| വരി 38: | വരി 36: | ||
|ആൺകുട്ടികളുടെ എണ്ണം 1-10=72 | |ആൺകുട്ടികളുടെ എണ്ണം 1-10=72 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=88 | |പെൺകുട്ടികളുടെ എണ്ണം 1-10=88 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=160 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=10 | ||
|പ്രധാന അദ്ധ്യാപകൻ=സുരേന്ദ്രൻ എസ് | |പ്രധാന അദ്ധ്യാപകൻ=സുരേന്ദ്രൻ എസ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഹുസൈൻ. ടി. | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഹബീബ നസ്റിൻ . കെ.ടി | |എം.പി.ടി.എ. പ്രസിഡണ്ട്=ഹബീബ നസ്റിൻ . കെ.ടി | ||
|സ്കൂൾ ചിത്രം= 18605-1.jpg | |സ്കൂൾ ചിത്രം= 18605-1.jpg | ||
| വരി 65: | വരി 51: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ | മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ അരിപ്ര സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് ചെരക്കാപറമ്പ് വെസ്റ്റ് എ. എം.എൽ.പി സ്കൂൾ. | ||
== ചരിത്രം == | == ചരിത്രം == | ||
കാർഷികവൃത്തിയെ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ചെരക്കാപറമ്പ് പ്രദേശത്ത് 1935 ലാണ് സ്ക്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്. | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
കാർഷികവൃത്തിയെ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ചെരക്കാപറമ്പ് പ്രദേശത്ത് 1935 ലാണ് സ്ക്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്. പഴയകാലത്ത് ( ഏകദേശം 1932 മുതൽ ) ഓത്തുപള്ളിക്കൂടമായിരുന്നു.പിന്നീട് വിദ്യാഭ്യാസ പുരോഗതി കൈവരിക്കുക എന്ന ലക്ഷ്യത്തോടെ പലയക്കോടൻ ശ്രീ മമ്മത് മുല്ലാക്കയാണ് ഈ സ്ഥാപനം ആരംഭിച്ചത്. അദ്ദേഹത്തിൻറെ പുതുതലമുറക്കാരനായ ഷൗക്കത്തലി മാനേജരാവുകയും 2018 ൽ പ്രവർത്തിക്കുന്നത്.ഇന്ന് പാറക്കോട്ടിൽ നാരായണൻ സ്ക്കൂൾ ഏറ്റെടുക്കുകയും ചെയ്തു. | |||
1 മുതൽ 5-ാക്ലാസ്സുവരെനിലനിന്നിരുന്ന പ്രാഥമിക വിദ്യാഭ്യാസമാണ്ഇവിടെനല്കിക്കൊണ്ടിരുന്നത്.ആദ്യകാലങ്ങളിൽ പെൺകുട്ടികൾ പൊതുവെ 4/5 ക്ലാസുകൊണ്ട് വിദ്യാഭ്യാസം അവസാനിപ്പിക്കാറായിരുന്നു പതിവ്.എന്നാൽ പിന്നീട് പെൺകുട്ടികളും തുടർവിദ്യാഭ്യാസം പൂർത്തിയാക്കി ഉയരങ്ങളിലെത്തിച്ചേരുന്നുണ്ട്. ആദ്യകാല അദ്ധ്യാപകരിൽ ഇന്നും എടുത്തുപറയേണ്ട ചില പേരുകളാണ് മാധവൻ മാസ്റ്റർ മുർത്തളമാഷ് തുടങ്ങിയവർ.പിന്നീട് അധ്യാപകരായി പരമേശ്വരൻ മാസ്റ്റർ അബ്ദുമാസ്റ്റർ,അസൈനാർ മാസ്റ്റർ,മുഹമ്മദുണ്ണി മാസ്റ്റർ,ചന്ദ്രമതിട്ടീച്ചർ,ഫിലോനിമ ടീച്ചർ, ഏലിയാമ്മ ടീച്ചർ , ജ്യോതി ടീച്ചർ , ജാസ്മിൻ ടീച്ചർ തുടങ്ങിയവർ ഉണ്ടായിരുന്നു.പരമേശ്വരൻമാസ്റ്റർ പ്രധാനാധ്യാപകനായി പ്രവർത്തിച്ചു വരുന്നതിനിടക്ക് Voluntary retirement വാങ്ങി.പിന്നീട് അബ്ദുമാസ്റ്റർ പ്രധാന അധ്യാപകനായി 1989 വരെ പ്രവർത്തിച്ചു.1989മെയ് മുതൽ ആ ചുമതല നിർവഹിച്ചത് ചന്ദ്രമതിട്ടീച്ചർ ആയിരുന്നു.ടീച്ചർ 2004 ഏപ്രിൽ വരെ തുടർന്നു. പിന്നീട് ഏലിയാമ്മട്ടീച്ചറായിരുന്നു പ്രധാനാധ്യാപിക. 2019 ൽ ഏല്യാമ്മ ടീച്ചർ വിരമിച്ചു. 2019 മെയ് മുതൽ പുഴക്കാട്ടിരി സ്കൂളിൽ ജോലി ചെയ്തിരുന്ന സുരേന്ദ്രൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു. 2021 ൽ സ്കൂൾ പുതുക്കിപ്പണിതു. | |||
1995 മുതൽ 2 Division നോടുകൂടിയാണ് സ്ക്കൂൾ പ്രവർത്തിച്ചു വരുന്നത്.പാഠ്യേതരവിഷയത്തിൽ അധ്യാപകർ കുട്ടികൾക്ക് പരിശീലനം നൽകുകയും അതിൻറെ ഫലമായി ജില്ലാതലത്തിൽ വരെ സമ്മാനങ്ങൾ നേടുവാനും കഴിഞ്ഞിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 81: | വരി 74: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.9807226,76.1817849 | width=800px | zoom=12 }} | {{#multimaps:10.9807226,76.1817849 | width=800px | zoom=12 }} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||