ആർ.എ.എൽ.പി.എസ്. മൗവൽ (മൂലരൂപം കാണുക)
11:51, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}12224 R A L P S MOWVAL കാസ൪ഗോഡ് ജില്ലയിലെ പളളിക്കര പഞ്ചായത്തിൽ മവ്വൽ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് {{Infobox AEOSchool | ||
{{Infobox AEOSchool | |||
| സ്ഥലപ്പേര്= മവ്വൽ | | സ്ഥലപ്പേര്= മവ്വൽ | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | ||
വരി 24: | വരി 23: | ||
|സ്കൂൾ ചിത്രം=12224.JPG| | |സ്കൂൾ ചിത്രം=12224.JPG| | ||
}} | }} | ||
== | ==കാസ൪ഗോഡ് ജില്ലയിലെ പളളിക്കര പഞ്ചായത്തിൽ മവ്വൽ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്ചരിത്രം== | ||
കാസ൪ഗോഡ് ജില്ലയിലെ പളളിക്കര പഞ്ചായത്തിൽ മവ്വൽ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.നാട്ടുകാരുടെ പരിശ്രമ ഫലമായി 1983ൽ മവ്വൽ രിഫാഇയ്യ മുസ്ലിം ജമാഅത്ത് കമ്മിറ്റിയ്ക്ക് കീഴിലായി ഈ സ്കൂളിന് അംഗീകാരം ലഭിച്ചു.സ്കൂൾ ഭരണഘടനയനുസരിച്ച് ജമാഅത്ത് പ്രസിഡണ്ടാണ് മാനേജറാവുന്നത്. 132വിദ്യാ൪ത്ഥികളടക്കം3ഡിവിഷമനുകളിലായി ആരംഭിച്ച സ്കൂളിന്റെ പ്രധമ മാനേജറായി പരേതനായ എം അബ്ദുല്ല സാഹിബും പ്രധമ അദ്ധ്യാപകനായി കുഞ്ഞഹമ്മദ്.ടി.ടി എന്നവരും ഉത്തരവാദിത്വം ഏറ്റെടുത്തു.തുട൪ന്ന് യഥാക്രമം രവീന്ദ്രൻ പി എ ശ്രീമതി ലതാശംകറ എന്നിവ൪ പ്രഥമാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട് .ഇപ്പോൾ പ്രധാനാദ്ധ്യാപികയായി ശ്രീമതി അനിതാകോമത്ത് എന്നവരും സഹാദ്ധ്യാപകരായി ശ്രീമതി പ്രഭാവതി, സുഷമാകുമാരി,ബിന്ദു കെജെ, | കാസ൪ഗോഡ് ജില്ലയിലെ പളളിക്കര പഞ്ചായത്തിൽ മവ്വൽ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.നാട്ടുകാരുടെ പരിശ്രമ ഫലമായി 1983ൽ മവ്വൽ രിഫാഇയ്യ മുസ്ലിം ജമാഅത്ത് കമ്മിറ്റിയ്ക്ക് കീഴിലായി ഈ സ്കൂളിന് അംഗീകാരം ലഭിച്ചു.സ്കൂൾ ഭരണഘടനയനുസരിച്ച് ജമാഅത്ത് പ്രസിഡണ്ടാണ് മാനേജറാവുന്നത്. 132വിദ്യാ൪ത്ഥികളടക്കം3ഡിവിഷമനുകളിലായി ആരംഭിച്ച സ്കൂളിന്റെ പ്രധമ മാനേജറായി പരേതനായ എം അബ്ദുല്ല സാഹിബും പ്രധമ അദ്ധ്യാപകനായി കുഞ്ഞഹമ്മദ്.ടി.ടി എന്നവരും ഉത്തരവാദിത്വം ഏറ്റെടുത്തു.തുട൪ന്ന് യഥാക്രമം രവീന്ദ്രൻ പി എ ശ്രീമതി ലതാശംകറ എന്നിവ൪ പ്രഥമാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട് .ഇപ്പോൾ പ്രധാനാദ്ധ്യാപികയായി ശ്രീമതി അനിതാകോമത്ത് എന്നവരും സഹാദ്ധ്യാപകരായി ശ്രീമതി പ്രഭാവതി, സുഷമാകുമാരി,ബിന്ദു കെജെ, | ||
മോളി.വി എ,ലാലിയമ്മാ സെബാസ്റ്റ്യൻ, ബിനു ജോസഫ്,ലൈലാമ്മാ സെബാസ്ററ്യ൯ എന്നിവരും അറബി അദ്ധ്യാപകരായി ശ്രീ അബ്ദുൽ അസീസ് പി കെ, അബ്ദുൽ ജലീൽ കെ.ടി എന്നിവരും സേവനം അനുഷ്ഠിച്ച് വരുന്നു.പ്രൈമറിയിൽ 10 അദ്ധ്യാപകരും പ്രീ പ്രൈമറിയിൽ 2 അദ്ധ്യാപകരും 2 ആയമാരും ഒരു പാചകത്തൊഴിലാളിയുമടക്കം 15 ജീവനക്കാ൪ നിലവിൽ ഈസ്കൂളിൽ ജോലി ചെയ്തു വരുന്നു. | മോളി.വി എ,ലാലിയമ്മാ സെബാസ്റ്റ്യൻ, ബിനു ജോസഫ്,ലൈലാമ്മാ സെബാസ്ററ്യ൯ എന്നിവരും അറബി അദ്ധ്യാപകരായി ശ്രീ അബ്ദുൽ അസീസ് പി കെ, അബ്ദുൽ ജലീൽ കെ.ടി എന്നിവരും സേവനം അനുഷ്ഠിച്ച് വരുന്നു.പ്രൈമറിയിൽ 10 അദ്ധ്യാപകരും പ്രീ പ്രൈമറിയിൽ 2 അദ്ധ്യാപകരും 2 ആയമാരും ഒരു പാചകത്തൊഴിലാളിയുമടക്കം 15 ജീവനക്കാ൪ നിലവിൽ ഈസ്കൂളിൽ ജോലി ചെയ്തു വരുന്നു. |