"അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
അഴീക്കോട് ഗ്രാമത്തിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിന് അടിത്തറ പാകാൻ വളരെ പ്രധാന പങ്കു വഹിച്ച പുരാതനമായ ഒരു വിദ്യാലയമാണ് അഴീക്കോട് സെൻട്രൽ എൽ.പി.സ്കൂൾ . ചരിത്ര പ്രധാനമായ ശ്രീ. അക്ലിയത്ത് ശിവ ക്ഷേത്രത്തിന് സമീപത്തായി വൻകുളത്ത് വയൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ഏകദേശം 100 മീ തെക്ക് പടിഞ്ഞാറ് അഴീക്കോട് ഗ്രാമത്തിന്റെ മധ്യഭാഗത്ത് തന്നെയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാനം. | അഴീക്കോട് ഗ്രാമത്തിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിന് അടിത്തറ പാകാൻ വളരെ പ്രധാന പങ്കു വഹിച്ച പുരാതനമായ ഒരു വിദ്യാലയമാണ് അഴീക്കോട് സെൻട്രൽ എൽ.പി.സ്കൂൾ . ചരിത്ര പ്രധാനമായ ശ്രീ. അക്ലിയത്ത് ശിവ ക്ഷേത്രത്തിന് സമീപത്തായി വൻകുളത്ത് വയൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ഏകദേശം 100 മീ തെക്ക് പടിഞ്ഞാറ് അഴീക്കോട് ഗ്രാമത്തിന്റെ മധ്യഭാഗത്ത് തന്നെയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാനം.അഴീക്കോട് പഞ്ചായത്തിലെ നിരക്ഷരരായ ജനങ്ങൾക്കു വേണ്ടി 1880 ൽ ഒരു എഴുത്തുപള്ളിക്കൂടമായിട്ടാണ് ഈ വിദ്യാലയത്തിന്റെ ആരംഭം. തുടക്കത്തിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചിട്ടവട്ടങ്ങളൊന്നുമില്ലാതെ ജനങ്ങളുടെ നൻമയ്ക്കായി സ്ഥാപിച്ച ഈ എഴുത്തു പള്ളിക്കൂടം ഒരു വിദ്യാഭ്യാസസ്ഥാപനം എന്ന നിലയിൽ സ്ഥാപിച്ചത് അപ്പ എന്ന കേളു എഴുത്തച്ഛനാണ്. ഇദ്ദേഹത്തിന്റെ കാലത്താണ് സ്കൂളിന് അടച്ചുറപ്പുള്ള ഒരു കെട്ടിടം പണി കഴിപ്പിച്ചത്. അതുകൊണ്ടു തന്നെ അദ്ദേഹം വിദ്യാലയത്തിന്റെ സ്ഥാപകനായിഅറിയപ്പെടുന്നു. ഈ സ്ഥാപനം പിന്നീട് 5-ാം തരം വരെയുള്ള ലോവർ പ്രൈമറി വിദ്യാലയമായി ഈ പ്രദേശത്തിന്റെ തന്നെ അക്ഷര കേന്ദ്രമായി മാറുകയായിരുന്നു. | ||
വിദ്യാലയം പ്രവർത്തനമാരംഭിച്ചത് 1880 ൽ ഇപ്പോൾ ഉള്ള സ്ഥലത്തായിരുന്നില്ല. അതിന് തെക്കുഭാഗത്തായുള്ള വാരിയം കോട്ട് എന്ന പറമ്പിലായിരുന്നു. പിന്നീട് നിലവിലുള്ള സ്ഥാനത്തേക്ക് കേളു എഴുത്തച്ഛൻ മാറ്റി സ്ഥാപിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||