"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
എസ് പി സി |
||
| വരി 1: | വരി 1: | ||
സേവാപ്രവർത്തനങ്ങൾക്കായി ക്രിസ്‍മസ് വിഭവങ്ങളൊരുക്കി എസ് പി സി മാതൃകയാവുന്നു. | |||
പനങ്ങാട് ഹയർസെക്കന്ററി സ്‍കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകളാണ് ക്രിസ്‍തുമസ് വിഭവങ്ങൾ ഒരുക്കിയത്. ക്രിസ്‍തുമസ് കേക്ക്, അലങ്കാര ഉപകരണങ്ങൾ എന്നിവ പോലീസ് കേഡറ്റുകൾ തന്നെ നിർമ്മിച്ച് വിൽപ്പന നടത്തുകയും അതിൽനിന്നുംകിട്ടുന്ന വരുമാനം സേവാപ്രവർത്തനങ്ങൾക്ക് മാറ്റിവക്കുന്നു. | |||
വിപണനസ്റ്റാൾ | |||
സ്‍കൂൾ അങ്കണത്തിൽ മുഖ്യമന്ത്രിയുടെ വിശിഷ്ടസേവാമെഡൽ നേടിയ തൃശൂർ റൂറൽ ജില്ലാ എ ഡി എൻ ഒ. ടി ആർ മനോഹരൻ ഉദ്ഘാടനം ചെയ്‍തു. പി ടി എ പ്രസിഡന്റ് എം പി ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്‍കൂൾ മാനേജർ ലോലിത പ്രേംകുമാർ, വാർഡ് മെമ്പർ ശീതൾ, സബ് ഇൻസ്‍പെക്ടർ ടി ജയകുമാർ, എ എസ് ഐ ടി വി ബാബു സ്‍കൂൾ പ്രിൻസിപ്പൾ ശ്രീജിത്ത്, സ്റ്റാഫ് സെക്രട്ടറി ടി ആർ രേഖ, വിവേക് എം വി ഹെഡ്‍മിസ്ട്രസ് എ പ്രീതി, എസ് പി സി യൂണിറ്റ് സി പി ഒ അഖിലേഷ്. എം, കെ പി ബീത്തു എന്നിവ സംസാരിച്ചു. | |||