"ജി.എൽ.പി.എസ് കാരക്കുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 98: വരി 98:
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
 
===അലിഫ് അറബി ക്ളബ്===
 
===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.2854242,75.99204|width=800px|zoom=12}}
{{#multimaps:11.2854242,75.99204|width=800px|zoom=12}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

11:16, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് കാരക്കുറ്റി
വിലാസം
കാരക്കുറ്റി

കൊടിയത്തൂർ പി.ഒ.
,
673602
,
കോഴിക്കോട് ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഇമെയിൽkarakkuttyschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്47311 (സമേതം)
യുഡൈസ് കോഡ്32041501110
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകൊടിയത്തൂർ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജു.പി.ടി.
പി.ടി.എ. പ്രസിഡണ്ട്സാജിദ്.ഇ.സി.
എം.പി.ടി.എ. പ്രസിഡണ്ട്ബിൻഷ.എം.എം.
അവസാനം തിരുത്തിയത്
12-01-202247311


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ കാരക്കുറ്റി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1957 ൽ സിഥാപിതമായി.

ചരിത്രം

കൊടിയത്തൂർ പഞ്ചായത്തിന്റെ   വടക്കുവശ‍ം തടായികുുനി൯ൈയും ഇടയിലുളള കൊചുപദേശമാണ് കാരകുുററി.കൊടിയത്തൂർ പഞ്ചായത്തിലെ രണ്ടം വാർഡിലാണ് കാരക്കുറ്റി .ഇവിടെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ തന്നെ ഉയർന്നു വന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ അനുരണങ്ങൾ കാരക്കുറ്റിയിലും ചലനമുണ്ടാക്കി .അന്നത്തെ യുവാക്കളുടെനേതൃത്തത്തിൽ ഇവിടെ ഒരു പ്രാഥമിക വിദ്യാലയം ആരംഭിച്ചു .ഇതിന്റെ ഫലമായി 1957 ൽ എം സി മുഹമ്മദ് മുസ്‌ലിയാർ എന്നയാളുടെ ഭൂമിയിൽ ഒരു താൽകാലിക ഷെഡിൽ ഏകാധ്യാപക വിദ്യാലയമായി ഗവ ൽ പി സ്കൂൾ കാരക്കുറ്റി  സ്ഥാപിക്കപ്പെട്ടു . കൂടുതൽ വായിക്കുക

    ഒന്നാം ക്ലാസ് മാത്രമായി ആരംഭിച്ച വർഷം30 കുട്ടികൾ ചേർന്നതായി രേഖകളിൽ കാണുന്നു .ആരംഭം മുതൽ രണ്ട് മൂന്ന് പതിറ്റാണ്ട് കാലം നല്ലരീതിയിൽ പ്രവർത്തിച്ചു പോന്നു  .ക്രമേണ ക്ഷമയോന്മുഖമായി .കുട്ടികളുടെ എണ്ണം കുറഞ്ഞു ഈ സാഹചര്യത്തിൽ കാലപ്പഴക്കം    ചെന്ന കെട്ടിടവും ആകർ ഷകമായ ഭൗതിക സാഹചര്യത്തിന്റെ അപര്യാപ്തതയും ആണ് കുട്ടികൾ കുറയാൻ കാരണം എന്നു മനസ്സിലാക്കി പി ടി എ യും നാട്ടുകാരും ഗ്രാമപഞ്ചായത്തും ചേർന്നു പ്രവർത്തിച്ചു നല്ല ഒരു വിദ്യാലയമായി ഉയർത്തി കൊണ്ടു വന്നു .

 

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്രമ നമ്പർ അധ്യാപകരുടെ പേര്
1 രാജു പി ടി
2 സഫിയ എം വി
3 ഷംനാബി  പി


ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

അലിഫ് അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

വഴികാട്ടി

{{#multimaps:11.2854242,75.99204|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കാരക്കുറ്റി&oldid=1253336" എന്ന താളിൽനിന്ന് ശേഖരിച്ചത്