ഉള്ളടക്കത്തിലേക്ക് പോവുക

"ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25017 (സംവാദം | സംഭാവനകൾ)
No edit summary
25017 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}എറണാകുളം ജില്ലയിലെ ആലുവ  വിദ്യാഭ്യാസ ജില്ലയിൽ  നോർത്ത് പറവൂർ  ഉപജില്ലയിലെ കരിമ്പാടം സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ്{{Infobox School
{{Infobox School
| സ്ഥലപ്പേര്= കരിമ്പാടം  
| സ്ഥലപ്പേര്= കരിമ്പാടം  
| വിദ്യാഭ്യാസ ജില്ല= ആലുവ  
| വിദ്യാഭ്യാസ ജില്ല= ആലുവ  

10:47, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ നോർത്ത് പറവൂർ ഉപജില്ലയിലെ കരിമ്പാടം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം
വിലാസം
കരിമ്പാടം

683512
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1912
വിവരങ്ങൾ
ഫോൺ0484 2519400
ഇമെയിൽddshskarimpadam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25017 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബി. മിഞ്ചു
അവസാനം തിരുത്തിയത്
12-01-202225017
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ആമുഖം

കരിമ്പാടം പ്രദേശത്തെ ധര്മ്മാര്ത്ഥദായിനി സഭയുടെ കീഴില്സാമൂഹിക പരിഷ്കര്ത്താക്കളായ കേളപ്പനാശാന്റെയും ശങ്കരന്തണ്ടാന്റെയും നേതൃത്വത്തില്ആശാന്കളരിയായി ആരംഭിച്ച വിദ്യാലയം 1903 ല്ലോവര്പ്രൈമിറ വിഭാഗമായി ഉയര്ത്തപ്പെട്ടു.1903 ല്എല്.പി വിഭാഗം ആരംഭിച്ചതിനു ശേഷം 1912 ല്നാലുകെട്ടും നടുമുറ്റവുമായി ഒരു പുതിയ കെട്ടിടെ പ്രവര്ത്തന സജ്ജമായ#ി.ആദ്യ ബാച്ചില്9 വിദ്യാര്ത്ഥികളാണ് ഹരിശ്രീ കുറിച്ചത്.1962 ലാണ് വിദ്യാലയം അപ്പര്പ്രൈമിറ സ്ക്കൂളായി ഉയര്ത്തപ്പെട്ടത്.അന്ന് 23 ഡിവിഷനുകള്ഉണ്ടായിരുന്നു.ശ്രീ.എം.എന്.ഗംഗാധരന്മാസ്റ്ററായിരുന്നു പ്രധാന അദ്ധ്യാപകന്.9 അദ്ധ്യാപകരും 26 അദ്ധ്യാപികമാരുമാണ് ഉണ്ടായിരുന്നത്.1982 ല്ഹൈസ്ക്കൂളായി ഉയര്ത്തപ്പെട്ടു.ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകന്ശ്രീ.സി.എന്.വേണുഗോപാലന്അവര്കളാണ്.നിലവില്65 അദ്ധ്യാപകരും 6 അനദ്ധ്യാപകരും 1830 വിദ്യാര്ത്ഥികളും ഈ വിദ്യാലയത്തിലുണ്ട്.

കൂടുതൽ വായിക്കുക

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

അക്കാദമിക വർഷം ബാച്ച് വിജയശതമാനം മുഴുവൻ എ പ്ലസ് നേടിയവർ
2016-2017 SSLC 100% 21
2017-18 SSLC 100% 29

മറ്റു പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

8ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/നേർക്കാഴ്ച

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps: 10.161144,76.231439|zoom=18}}

യാത്രാസൗകര്യം

school bus -2

മേൽവിലാസം

{{#multimaps:10.160793,76.231416|zoom=13}}