"ദിനാചരണങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 80: വരി 80:


'''ഡിസംബർ 3 ലോക വികലാംഗ ദിനം'''
'''ഡിസംബർ 3 ലോക വികലാംഗ ദിനം'''
ഭിന്നശേഷി ദിനത്തിൽ ഭിന്നശേഷി ക്കാർക്കായൊരു ഭരണഘടന...
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ അവകാശങ്ങളും കടമകളും രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്ത് ഒരു ഭരണഘടന തയ്യാറാക്കി. അനുരൂപീകരണ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് വിദ്യാഭ്യാസ പ്രക്രിയയിൽ സജീവമാക്കേണ്ടത് ഭിന്നശേഷിക്കാരുടെ അവകാശമാണ് എന്ന് ഭരണഘടന പറയുന്നു...
ലഭ്യമായ സൗകര്യങ്ങളെ പ്രയോജനപ്പെടുത്തി സമൂഹത്തിന് മാതൃകയാവേണ്ടവരാണ് എന്ന കടമയും അവർ ഓർമിപ്പിക്കുന്നു.
എല്ലാ രീതിയിലും ഭിന്നശേഷി സൗഹൃദപരമായ വിദ്യാഭ്യാസം ലക്ഷ്യമിട്ടാണ് ഈ പ്രവർത്തനം നടപ്പിലാക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജറി മാത്യൂസ് സാം ഭരണഘടനയുടെ പ്രകാശന കർമം നിർവഹിച്ചു


'''ക്രിസ്തുമസ്'''
'''ക്രിസ്തുമസ്'''
987

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1252051" എന്ന താളിൽനിന്ന് ശേഖരിച്ചത്