"ചാലാട് സെൻട്രൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13629 (സംവാദം | സംഭാവനകൾ)
13629 (സംവാദം | സംഭാവനകൾ)
വരി 61: വരി 61:
കണ്ണൂർ ജില്ലയിലെ കണ്ണൂർ കോർപറേഷൻ പരിധിയിൽപ്പെട്ട പന്നെൻപാറ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1868  ൽ സ്ഥാപിതമായ വിദ്യാലയത്തിന് 150 വർഷത്തിലധികം പഴക്കമുണ്ട് .ചെറുമണലിൽ കുഞ്ഞബുട്ടി ഗുരുക്കൾ ആണ് വിദ്യാലയം സ്ഥാപിച്ചത് . 1868 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതായിരുന്നു ഈ വിദ്യാലയം .പിന്നീട് കെട്ടിടമുണ്ടാക്കാൻ വേണ്ടി അടുത്ത പറമ്പായ പോത്തേരി പറമ്പിൽ വിദ്യാലയം മാറ്റി സ്ഥാപിച്ചു .അന്നുമുതൽ പോത്തേരി സ്കൂൾ എന്ന പേരിലും അറിയപ്പെട്ടുതുടങ്ങി . 1902 ലെ പോർട്ട് സെന്റ് ജോർജ് ഗസറ്റ്  വിജ്ഞാന പ്രകാരം അഞ്ചാം തരാം വരെയുള്ള എൽ .പി .സ്കൂളായി ഈ വിദ്യാലയത്തെ അംഗീകരിച്ചു .

ഭൗതികസൗകര്യങ്ങൾ
== ഭൗതികസൗകര്യങ്ങൾ ==
* വിദ്യാലയത്തിലാകെ 3 കെട്ടിടങ്ങളാണ് ഉള്ളത് .ഈ കെട്ടിടങ്ങളിലായി 7 ക്ലാസ്സ്മുറികൾ , ഓഫീസ്‌മുറി , കമ്പ്യൂട്ടർമുറി , എന്നിവ ഉൾപ്പെട്ടിരിക്കുന്നു . ഇവ കൂടാതെ പാചകപ്പുര ,സ്റ്റോർറൂം , കിണർ , സ്റ്റേജ് , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അദ്ധ്യാപകർക്കും പ്രത്യേകം യൂറിനലുകളും ആധുനിക സൗകര്യമുള്ള മറ്റൊരു യൂറിനലും ഉണ്ട് . മുഴുവൻ ക്ലാസ്സ്മുറികളും ടൈൽ പാകിയതാണ് . സ്കൂൾ വാഹന സൗകര്യമുണ്ട് .

"https://schoolwiki.in/ചാലാട്_സെൻട്രൽ_എൽ_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്