"ഗവ.യു പി എസ് പൂവരണി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | * കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ വിദഗ്ധരുടെ ക്‌ളാസ്സുകൾ . | ||
* യു .പി. ക്കാർക്ക് ഇംഗ്ലീഷ് മാത്രം സംസാരിക്കാൻ അവസരം . | |||
* എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ അധിഷ്‌ഠിത പഠനത്തിന് മുൾട്ടീമീഡിയ റൂം . | |||
* വിശ്രമസമയം വിജ്ഞാനപ്രദമാക്കാൻ ടെലിവിഷൻ ,ഡി.വി.ഡി പ്ലയെർ ,എൽ സി .ഡി പ്രൊജക്ടർ . | |||
* സ്റ്റോർ മുറിയൊടുക്കുടിയ ആധുനിക പാചകപ്പുര ,വിശാലമായ ഗ്രൗണ്ട് . | |||
* ഇൻസിനേറ്റർ സൗകര്യമുള്ള ടോയ്‍ലെറ്റുകൾ . | |||
* എല്ലാ ക്ലാസ്സുമുറികളും 'Dust Free'. | |||
* കുട്ടികൾക്ക് പുസ്തകവും പഠനോപകാരണങ്ങളും ഫ്രീ. | |||
* ശാസ്ത്ര ഗണിത ശാസ്ത്ര കലാ കായിക പ്രവൃത്തി പരിചയ മേളകളിൽ മുന്നേറ്റം . | |||
* എല്ലാവർക്കും ഡയറി ,ബെൽറ്റ് ,ഐഡന്റിറ്റികാർഡ് . | |||
* എല്ലാ ക്ലാസ്സിലും പ്രോജെക്ട്കളും ,ഫീൽഡ് ട്രിപ്പുകളും . | |||
* വർഷംതോറും പഠനയാത്രകൾ . | |||
. | |||
* അപേഷിക്കുന്നവർക്ക് മുഴുവൻ 1000 രൂപയുടെ Minority Scholarship. | |||
* സർഗാത്മകത ചിറക് വിടർത്തുവാൻ ബാലസഭയും .വിദ്യാരംഗം ,കലാ സാഹിത്യ വേദിയും ,വായന ക്ലബും . | |||
* പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേകം ശ്രദ്ധയും ക്ലാസ്സുകളും . | |||
* വായിച്ചു വളരാൻ "വായന മൂലയും "വായന ക്ലബും " | |||
* എഴുതി മുന്നേറാൻ "എഴുത്തുകൂട്ടം ". | |||
* ദിവസംതോറുമുള്ള വാർത്താശേഖരണത്തിന് "വാർത്താബുള്ളറ്റിന് " ക്വിസ് ടൈം ". | |||
* കുട്ടികൾ നയിക്കുന്ന ഇംഗ്ലീഷ്,മലയാളം,ഹിന്ദി/സംസ്കൃതം അസംബ്ലി | |||
* ദിവസവും പുസ്തക മുത്തം . | |||
* സ്കൂളിലേയ്ക്ക് വാഹന സൗകര്യം . | |||
* കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആരിയാംബിക ടീച്ചറിന്റെ സാന്നിധ്യവും സേവനവും . | |||
* ആർത്തുല്ലസിക്കാൻ 'കിഡ്സ് പാർക്ക്'. | |||
* മാതൃകാപരമായ ദിനാചരണങ്ങൾ | |||
. | |||
* കുട്ടിയെ അടുത്തറിയാൻ 'CPTA' 'അമ്മ അറിയാൻ MPTA | |||
* ഭൗതിക സാഹചര്യമൊരുക്കാൻ S.S.A യും പഞ്ചായത്തും ,പി,റ്റി.എ.യും | |||
* എല്ലാവർക്കും സുരക്ഷ ഉറപ്പാക്കാൻ 'സുരക്ഷ ക്ലബ്ബ്. | |||
* കുട്ടികളെ വരവേൽക്കാൻ 'പ്രവേശനോത്സവം ' | |||
* കുട്ടികളുടെ മികവ് തെളിയിക്കാൻ 'മികവുത്സവം '. | |||
* നേട്ടങ്ങൾ വിളിച്ചോതുന്ന 'മെറിറ്റ് ഡേ 'എക്സിബിഷൻ '. | |||
* ധാരാളം സ്കോളർഷിപ്പുകൾ . | |||
* എല്ലാ ക്ലാസ്സുകളിലും വായനമൂല ,ഉണർത്തുപെട്ടി ,പാട്ടുപെട്ടി , ഗണിതകിറ്റ്,ബിജിപിക്ചർ | |||
* ശുചിത്വ ശീലങ്ങൾ ഉറപ്പിക്കാൻ 'ഹെൽത്ത് ക്ലബ്ബ് | |||
* സി .ബി .എ സ് .ഇ സിലബസ്സിൽ .പ്രീ പ്രൈമറി ,പ്രവർത്തിക്കുന്ന സ്കൂൾ . | |||
* വായനാവാരം മാതൃകാപരമായി നടക്കുന്ന സ്കൂൾ . | |||
* വർഷംതോറും ഇംഗ്ലീഷ് vocabulary വർധിപ്പിക്കാൻ 'Add a word A Day'. | |||
* എല്ലാ കുട്ടികൾക്കും സംസ്കൃതം പഠിക്കാൻ അവസരം . | |||
* ഓരോ വർഷവും ഇൻസ്പെയർ അവാർഡുകൾ . | |||
* എല്ലാ കുട്ടികൾക്കും 2 ജോഡി യൂണിഫോമും പുസ്തകങ്ങളും ഫ്രീ . | |||
* യോഗ നൃത്ത സംഗീതത്തിന് പ്രത്യകം ക്ലാസുകൾ . | |||
* Sports നും Atheletics നും വിദഗ്ദ്ധ പരിശീലനം. | |||
* ശിശു സൗഹൃദ പ്രവർത്തനാധിഷ്‌ഠിത സ്മാർട്ട് ക്ലാസ്സ്മുറികൾ. | |||
* സമഗ്രവികസനവും സാമൂഹിക നീതിയും ഉറപ്പാക്കുന്ന സ്കൂൾ.അച്ചടക്കവും വൃത്തിയും മുഖമുദ്രയാക്കിയ സ്കൂൾ{{PSchoolFrame/Pages}} |
21:48, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
- കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ വിദഗ്ധരുടെ ക്‌ളാസ്സുകൾ .
- യു .പി. ക്കാർക്ക് ഇംഗ്ലീഷ് മാത്രം സംസാരിക്കാൻ അവസരം .
- എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ അധിഷ്‌ഠിത പഠനത്തിന് മുൾട്ടീമീഡിയ റൂം .
- വിശ്രമസമയം വിജ്ഞാനപ്രദമാക്കാൻ ടെലിവിഷൻ ,ഡി.വി.ഡി പ്ലയെർ ,എൽ സി .ഡി പ്രൊജക്ടർ .
- സ്റ്റോർ മുറിയൊടുക്കുടിയ ആധുനിക പാചകപ്പുര ,വിശാലമായ ഗ്രൗണ്ട് .
- ഇൻസിനേറ്റർ സൗകര്യമുള്ള ടോയ്‍ലെറ്റുകൾ .
- എല്ലാ ക്ലാസ്സുമുറികളും 'Dust Free'.
- കുട്ടികൾക്ക് പുസ്തകവും പഠനോപകാരണങ്ങളും ഫ്രീ.
- ശാസ്ത്ര ഗണിത ശാസ്ത്ര കലാ കായിക പ്രവൃത്തി പരിചയ മേളകളിൽ മുന്നേറ്റം .
- എല്ലാവർക്കും ഡയറി ,ബെൽറ്റ് ,ഐഡന്റിറ്റികാർഡ് .
- എല്ലാ ക്ലാസ്സിലും പ്രോജെക്ട്കളും ,ഫീൽഡ് ട്രിപ്പുകളും .
- വർഷംതോറും പഠനയാത്രകൾ .
.
- അപേഷിക്കുന്നവർക്ക് മുഴുവൻ 1000 രൂപയുടെ Minority Scholarship.
- സർഗാത്മകത ചിറക് വിടർത്തുവാൻ ബാലസഭയും .വിദ്യാരംഗം ,കലാ സാഹിത്യ വേദിയും ,വായന ക്ലബും .
- പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേകം ശ്രദ്ധയും ക്ലാസ്സുകളും .
- വായിച്ചു വളരാൻ "വായന മൂലയും "വായന ക്ലബും "
- എഴുതി മുന്നേറാൻ "എഴുത്തുകൂട്ടം ".
- ദിവസംതോറുമുള്ള വാർത്താശേഖരണത്തിന് "വാർത്താബുള്ളറ്റിന് " ക്വിസ് ടൈം ".
- കുട്ടികൾ നയിക്കുന്ന ഇംഗ്ലീഷ്,മലയാളം,ഹിന്ദി/സംസ്കൃതം അസംബ്ലി
- ദിവസവും പുസ്തക മുത്തം .
- സ്കൂളിലേയ്ക്ക് വാഹന സൗകര്യം .
- കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആരിയാംബിക ടീച്ചറിന്റെ സാന്നിധ്യവും സേവനവും .
- ആർത്തുല്ലസിക്കാൻ 'കിഡ്സ് പാർക്ക്'.
- മാതൃകാപരമായ ദിനാചരണങ്ങൾ
.
- കുട്ടിയെ അടുത്തറിയാൻ 'CPTA' 'അമ്മ അറിയാൻ MPTA
- ഭൗതിക സാഹചര്യമൊരുക്കാൻ S.S.A യും പഞ്ചായത്തും ,പി,റ്റി.എ.യും
- എല്ലാവർക്കും സുരക്ഷ ഉറപ്പാക്കാൻ 'സുരക്ഷ ക്ലബ്ബ്.
- കുട്ടികളെ വരവേൽക്കാൻ 'പ്രവേശനോത്സവം '
- കുട്ടികളുടെ മികവ് തെളിയിക്കാൻ 'മികവുത്സവം '.
- നേട്ടങ്ങൾ വിളിച്ചോതുന്ന 'മെറിറ്റ് ഡേ 'എക്സിബിഷൻ '.
- ധാരാളം സ്കോളർഷിപ്പുകൾ .
- എല്ലാ ക്ലാസ്സുകളിലും വായനമൂല ,ഉണർത്തുപെട്ടി ,പാട്ടുപെട്ടി , ഗണിതകിറ്റ്,ബിജിപിക്ചർ
- ശുചിത്വ ശീലങ്ങൾ ഉറപ്പിക്കാൻ 'ഹെൽത്ത് ക്ലബ്ബ്
- സി .ബി .എ സ് .ഇ സിലബസ്സിൽ .പ്രീ പ്രൈമറി ,പ്രവർത്തിക്കുന്ന സ്കൂൾ .
- വായനാവാരം മാതൃകാപരമായി നടക്കുന്ന സ്കൂൾ .
- വർഷംതോറും ഇംഗ്ലീഷ് vocabulary വർധിപ്പിക്കാൻ 'Add a word A Day'.
- എല്ലാ കുട്ടികൾക്കും സംസ്കൃതം പഠിക്കാൻ അവസരം .
- ഓരോ വർഷവും ഇൻസ്പെയർ അവാർഡുകൾ .
- എല്ലാ കുട്ടികൾക്കും 2 ജോഡി യൂണിഫോമും പുസ്തകങ്ങളും ഫ്രീ .
- യോഗ നൃത്ത സംഗീതത്തിന് പ്രത്യകം ക്ലാസുകൾ .
- Sports നും Atheletics നും വിദഗ്ദ്ധ പരിശീലനം.
- ശിശു സൗഹൃദ പ്രവർത്തനാധിഷ്‌ഠിത സ്മാർട്ട് ക്ലാസ്സ്മുറികൾ.
- സമഗ്രവികസനവും സാമൂഹിക നീതിയും ഉറപ്പാക്കുന്ന സ്കൂൾ.അച്ചടക്കവും വൃത്തിയും മുഖമുദ്രയാക്കിയ സ്കൂൾ
സ്കൂൾ സൗകര്യങ്ങൾ പ്രവർത്തനങ്ങൾ ക്ലബ്ബുകൾ ചരിത്രം അംഗീകാരം