"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 70: | വരി 70: | ||
== '''മെഗാ ക്രിസ്തുമസ് ആൻഡ് ന്യൂയർ സെലിബ്രേഷൻ സീസൺ2''' == | == '''മെഗാ ക്രിസ്തുമസ് ആൻഡ് ന്യൂയർ സെലിബ്രേഷൻ സീസൺ2''' == | ||
1985 മുതൽ 2015 വരെ യുള്ള 30 ബാച്ചുകളിലെ പൂർവവിദ്യാർഥികളെയും കലാകാരന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് ക്രിസ്തുമസ് ന്യൂയർ സെലിബ്രേഷൻ സീസൺ2 ഡിസംബർ 23 ആം തീയതി 6. 30 പി എമ്മിന് ഓൺലൈനിൽ അതിഗംഭീരമായി നടത്തി. പ്രസ്തുത സമ്മേളനം ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാൻ അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവ് ഉദ്ഘാടനം ചെയ്തു. കാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം കൊടുത്തുകൊണ്ട് ഈ പ്രോഗ്രാമിന് മുന്നോടിയായി ഡിസംബർ പതിനാറാം തീയതി നടത്തിയ ബ്രോഷർ പ്രകാശന വേളയിൽ മുഹമ്മ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് ഒരു വീൽചെയർ സംഭാവന നൽകി. | 1985 മുതൽ 2015 വരെ യുള്ള 30 ബാച്ചുകളിലെ പൂർവവിദ്യാർഥികളെയും കലാകാരന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് ക്രിസ്തുമസ് ന്യൂയർ സെലിബ്രേഷൻ സീസൺ2 ഡിസംബർ 23 ആം തീയതി 6. 30 പി എമ്മിന് ഓൺലൈനിൽ അതിഗംഭീരമായി നടത്തി. പ്രസ്തുത സമ്മേളനം ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാൻ അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവ് ഉദ്ഘാടനം ചെയ്തു. കാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം കൊടുത്തുകൊണ്ട് ഈ പ്രോഗ്രാമിന് മുന്നോടിയായി ഡിസംബർ പതിനാറാം തീയതി നടത്തിയ ബ്രോഷർ പ്രകാശന വേളയിൽ മുഹമ്മ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് ഒരു വീൽചെയർ സംഭാവന നൽകി.[https://youtu.be/SIPBnMT13F8 വിഡിയോ കാണൂ] | ||
== '''സത്യമേവ ജയതേ ട്രെയിനിങ്''' == | == '''സത്യമേവ ജയതേ ട്രെയിനിങ്''' == | ||
'<nowiki/>''കുട്ടികളിൽ ഇന്റർനെറ്റ് ഉപയോഗം കുറയ്ക്കുന്നതിനും അതിൽ നിന്നുള്ള വിവരങ്ങളുടെ ആധികാരികത ബോധ്യപ്പെടുത്തുന്നതിനും ഇന്റർനെറ്റിൽ നിന്നുള്ള വാർത്തകൾ കൈമാറ്റം ചെയ്യുന്നതിൽ സൂക്ഷിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പ് പരിപാടിയാണ് സത്യമേവജയതേ. ഈ സ്കൂളിൽ നിന്ന് അതുമായി ബന്ധപ്പെട്ട ട്രെയിനിങ്ങിൽ പങ്കെടുത്ത ശ്രീമതി ലിൻസി തോമസ് സ്കൂളിലെ എല്ലാ അധ്യാപകർക്കും ഡിസംബർ 21-ആം തീയതി പ്രസ്തുത ട്രെയിനിങ്ങ് നൽകുകയുണ്ടായി .''' | '<nowiki/>''കുട്ടികളിൽ ഇന്റർനെറ്റ് ഉപയോഗം കുറയ്ക്കുന്നതിനും അതിൽ നിന്നുള്ള വിവരങ്ങളുടെ ആധികാരികത ബോധ്യപ്പെടുത്തുന്നതിനും ഇന്റർനെറ്റിൽ നിന്നുള്ള വാർത്തകൾ കൈമാറ്റം ചെയ്യുന്നതിൽ സൂക്ഷിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പ് പരിപാടിയാണ് സത്യമേവജയതേ. ഈ സ്കൂളിൽ നിന്ന് അതുമായി ബന്ധപ്പെട്ട ട്രെയിനിങ്ങിൽ പങ്കെടുത്ത ശ്രീമതി ലിൻസി തോമസ് സ്കൂളിലെ എല്ലാ അധ്യാപകർക്കും ഡിസംബർ 21-ആം തീയതി പ്രസ്തുത ട്രെയിനിങ്ങ് നൽകുകയുണ്ടായി .''' | ||