"ജി ആർ എഫ് ടി എച്ച് എസ് അഴീക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=അഴീക്കൽ | |സ്ഥലപ്പേര്=അഴീക്കൽ | ||
വരി 65: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
കേരളത്തിന്റെ തീരപ്രേദേശങ്ങളിലെ മൽസ്യത്തൊളിലാളികളുടെ മക്കൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനായി സ്ഥാപിക്കപ്പെട്ടവയാണ് ഫിഷറീസ് സ്‍കൂളുകൾ .അഴീക്കൽറീജിയണൽ ഫിഷറീസ് ഹൈസ്കൂൾ 1967 ൽ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ കാലത്തു സ്ഥാപിക്കപ്പെട്ടതാണ് . ക്കോടു മൂതല് കോഴിക്കോട് വരെയുള്ള വിദ്യാഈ വിദ്യാലയത്തില് പഠിക്കുന്നു. 1984-ല് വിദ്യാലയത്തിലെ വി.എച്ച്.എസ്.ഇ വിഭാഗം പ്രവർത്തനമാരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
21:13, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ജി ആർ എഫ് ടി എച്ച് എസ് അഴീക്കൽ | |
---|---|
വിലാസം | |
അഴീക്കൽ അഴീക്കൽ പി.ഒ. , 670009 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1967 |
വിവരങ്ങൾ | |
ഫോൺ | 0497 2770474 |
ഇമെയിൽ | grftvhssazheekal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13019 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 913003 |
യുഡൈസ് കോഡ് | 32021300904 |
വിക്കിഡാറ്റ | Q64459390 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ഫിഷറീസ് |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 2 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 111 |
പെൺകുട്ടികൾ | 7 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | നൗഷാദ് പി ജി |
വൈസ് പ്രിൻസിപ്പൽ | സാലി എം |
പ്രധാന അദ്ധ്യാപകൻ | ജയദേവൻ കെ |
പി.ടി.എ. പ്രസിഡണ്ട് | മനോജ് എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈന സി |
അവസാനം തിരുത്തിയത് | |
11-01-2022 | 13019 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
അഴീക്കോട് പഞ്ചായത്തില് സ്ഥിതി ചെയ്യുന്ന ഗവണ് മെന്റ് വിദ്യാലയമാണ് ' അഴീക്കല് റീജിണല് ഫിിഷറീസ് ടെക്കനിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ. 1967-ൽ സ്ഥാപിതമായ ഈ വിദ്യാലയം മഝ്യ തെൊഴിലാളികളുടെ കുട്ടികള്ക്ക് മാത്രം പ്രവേശനം നല്കുന്നു. ഇവിടെ താമസവും ഭക്ഷണവും സൗജന്യമാണ്.
ചരിത്രം
കേരളത്തിന്റെ തീരപ്രേദേശങ്ങളിലെ മൽസ്യത്തൊളിലാളികളുടെ മക്കൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനായി സ്ഥാപിക്കപ്പെട്ടവയാണ് ഫിഷറീസ് സ്‍കൂളുകൾ .അഴീക്കൽറീജിയണൽ ഫിഷറീസ് ഹൈസ്കൂൾ 1967 ൽ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ കാലത്തു സ്ഥാപിക്കപ്പെട്ടതാണ് . ക്കോടു മൂതല് കോഴിക്കോട് വരെയുള്ള വിദ്യാഈ വിദ്യാലയത്തില് പഠിക്കുന്നു. 1984-ല് വിദ്യാലയത്തിലെ വി.എച്ച്.എസ്.ഇ വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങത്തിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യുട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എന്.എസ്.എസ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അന്നമ്മ ബി ജോണ അബ് ദുളകരിം, എം.ഓ.ആനന്ദന്, കെ. പി.രാമു, കെ. എം.ലക്ഷ്മണന്, പത്മനാഭന്.കെ, പി.കെ.ഗോവിന്ദന്, എം.ലാസര് കേെ.സുധാകരന പി.എം.രങ്ജിനി, ഭരതന്.വി, എ.മിനാക്ഷി, പി.പി.ശ്യാമള, എം.കെ.പ്രേമചന്ദ്രന്, ടി.പ്രേമന്, കെ.ദീപിക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കണ്ണുർ ബസ്സ്സ്ററാന്റില് നിന്നും 10 കി.മി അകലെയായി അഴീക്കല് ബോട്ട്ജെട്ടിക്കു സമീപത്തായാണ് സ്ക്കൂൾ സ്ഥിതി ചെയുന്നത്.
{{#multimaps: 11.942974, 75.311425 | width=600px | zoom=15 }}
|
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13019
- 1967ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ